കൂർക്ക വൃത്തിയാക്കാം 5 മിനിറ്റിനുള്ളിൽ; കൈകളിൽ കറയാകില്ല; കിലോ കണക്കിന് കൂർക്ക പെട്ടെന്ന് നന്നാക്കാൻ സൂത്രമിതാ..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൂർക്ക വൃത്തിയാക്കാം 5 മിനിറ്റിനുള്ളിൽ; കൈകളിൽ കറയാകില്ല; കിലോ കണക്കിന് കൂർക്ക പെട്ടെന്ന് നന്നാക്കാൻ സൂത്രമിതാ..

Chinese potato cleaning

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2023, 11:20 pm IST
FacebookTwitterWhatsAppTelegram

മിക്ക മലയാളികളുടെയും ഇഷ്ടവിഭവമാണ് കൂർക്ക. സീസൺ വന്നു കഴിഞ്ഞാൽ പിന്നെ അടുക്കളയിലെ നിത്യ വിഭവവുമാണിത്. ഉപ്പേരി വച്ചും, മെഴുക്കുപുരട്ടിയാക്കിയും ഇറച്ചിക്കൊപ്പം ചേർത്തുമെല്ലാം കൂർക്ക ആഹാരമാക്കുന്നവരുണ്ട്. ഇത്രയേറെ പ്രിയപ്പെട്ട വിഭവമാണെങ്കിലും കൂർക്ക വൃത്തിയാക്കി പാകം ചെയ്യാൻ തയ്യാറാക്കുക എന്നത് പ്രയാസമേറിയ ജോലി തന്നെയാണ്. കുറേ സമയം കൂർക്ക നന്നാക്കാൻ വേണ്ടി ചിലവഴിക്കേണ്ടി വരുമെന്നത് തന്നെയാണ് പ്രധാന പ്രശ്‌നം. എന്നാൽ എത്ര കിലോ കൂർക്ക വാങ്ങിയാലും എളുപ്പത്തിൽ നന്നാക്കി എടുക്കാനുള്ള ചില സൂത്രങ്ങളിതാ..

കൂർക്ക വാങ്ങിയ ഉടനെ വെള്ളത്തിലിട്ട് വയ്‌ക്കുക. ഒരുപാട് നേരം വെള്ളത്തിലിട്ട് വച്ചാൽ അതിന് മുകളിലെ തൊലിയെല്ലാം പെട്ടെന്ന് അടർന്ന് പോരുന്നതാണ്. ഇത്തരത്തിൽ കുതിർന്ന് കിട്ടിയ കൂർക്ക ഒരു തുണിയിൽ കെട്ടി പൈപ്പിന് ചുവട്ടിൽ വച്ച് ഉരച്ചെടുക്കാം. ശേഷം വെള്ളത്തിലിട്ട് നന്നായി കഴുകിയാൽ തൊലിയെല്ലാം നിമിഷ നേരം കൊണ്ട് പോകുന്നതാണ്. കൂർക്ക നന്നാക്കാൻ മണിക്കൂറുകൾ ഇരിക്കേണ്ട ആവശ്യവുമില്ല, കൈകളിൽ കൂർക്കയുടെ കറയാവുകയുമില്ല.

അതുമല്ലെങ്കിൽ ഒരു തുണി സഞ്ചിയിൽ കൂർക്കയിട്ട് നല്ലപോലെ മുറുക്കി കെട്ടിയതിന് ശേഷം വാഷിംഗ് മെഷീനിൽ ഇടുക. വെള്ളമൊഴിച്ച് ഒന്ന് കറക്കിയെടുക്കുക. തുണിസഞ്ചിക്കുള്ളിൽ തന്നെ കൂർക്കയുടെ തൊലിയെല്ലാം അടർന്ന് കിടക്കുകയും കൂർക്ക വൃത്തിയാവുകയും ചെയ്യും.

Tags: CLEANING
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies