മരമായി തെറ്റിദ്ധരിക്കേണ്ട, വാഴയാണ്; ശിലായുഗ കാലം മുതൽക്കെയുള്ള മുസ ഇൻജൻസ്; ലോകത്തിലെ ഏറ്റവും വലിയ വാഴ
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

മരമായി തെറ്റിദ്ധരിക്കേണ്ട, വാഴയാണ്; ശിലായുഗ കാലം മുതൽക്കെയുള്ള മുസ ഇൻജൻസ്; ലോകത്തിലെ ഏറ്റവും വലിയ വാഴ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2023, 09:25 am IST
FacebookTwitterWhatsAppTelegram

ലോകത്തിലെ തന്നെ ഏറ്റവും വലിയ വാഴയെപ്പറ്റി കേട്ടിട്ടുണ്ടോ? ചിലരെങ്കിലും കേട്ടിട്ടുണ്ടാവും. മുസ ഇൻജൻസ് എന്ന ഇനമാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ വാഴ. 1989-ൽ ജെഫി ഡാനിയൽസ് എന്ന സസ്യ ശാസ്ത്രജ്ഞനാണ് ലോകത്തിന് ഏറ്റവും വലിയ വാഴയെ പരിചയപ്പെടുത്തിയത്. ഈ വാഴ ധാരാളമായി കണ്ടുവരുന്നത് പാപുവ ന്യൂ ഗ്വിനിയ എന്ന രാജ്യത്താണ്.

രണ്ടാൾ ചുറ്റി പിടിച്ചാൽ എത്തുന്ന തരത്തിലുള്ള ഈ വാഴയിനം, അസാമാന്യ പൊക്കം ഉള്ളതിനാൽ മരമായി വരെ തെറ്റിദ്ധരിച്ചു പോകും. സമുദ്രനിരപ്പിൽ നിന്ന് 1000 മുതൽ 2000 മീറ്റർ വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പശ്ചിമ പാപ്പുവയിലെ അഫ്രാക് പർവതനിരകളിലാണ് ഈ ഇനം ആദ്യം കണ്ടെത്തിയത്. ശിലായുഗ കാലം മുതൽക്കെ മുസാ ഇൻജസ് ഭൂമിയിലുണ്ടെന്ന് വിദ​ഗ്ധർ പറയുന്നു.

50 അടിയോളം ഉയരത്തിൽ മുസ ഇൻജൻസ് വളരുമെന്നാണ് കാർഷിക ശാസ്ത്രജ്ഞർ പറയുന്നത്. ഏകദേശം 12 ഇഞ്ചോളം നീളമുള്ള 300-ഓളം പഴങ്ങൾ ഈ വാഴകളുടെ ഒറ്റക്കുലയിൽ ഉണ്ടാകും. ജയന്റ് ഹൈലാൻഡ് എന്നാണ് ഇതിന്റെ വാഴപ്പഴത്തെ വിളിക്കുന്നത്. തൊലിപൊളിക്കുമ്പോൾ ഏത്തപ്പഴം പോലെ മഞ്ഞ നിറമുള്ള മാംസമാണ് പഴങ്ങളിലുള്ളത്. ചെറിയ പുളിയോടുകൂടിയ മധുരമാണ് രുചി.

ഓരോ പഴത്തിനും 25-30 സെന്റീമീറ്റർ നീളമുണ്ട്. ഒരു പടലത്തിന് 60 കിലോഗ്രാം വരെ ഭാരമുണ്ടാകും. ചില അസുഖങ്ങൾക്കുള്ള മരുന്നായും പാപുവ ന്യൂ ഗ്വിനിയിലെ ജനങ്ങൾ ഇത് ഉപയോഗിക്കാറുണ്ട്. വാഴത്തണ്ടും മറ്റും കരകൗശല വസ്തുക്കൾ നിർമ്മിക്കാനും ഉപയോഗിക്കാറുണ്ട്.

 

ShareTweetSendShare

More News from this section

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയെ മതപരിവർത്തനത്തിന് നിർബന്ധിച്ചെന്ന് കുടുംബം; റീപോസ്റ്റ്മോർട്ടം ഇന്ന്; പ്രതിക്കെതിരെ കേരളത്തിലും കേസ്

ഓസ്‌ട്രേലിയയുമായി ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യ; അല്‍ബനീസുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി നരേന്ദ്രമോദി

ഇറാനില്‍ വീണ്ടും അമേരിക്കന്‍ വ്യോമാക്രമണം; ഹോര്‍മുസ് സംഘര്‍ഷം രൂക്ഷം; തിരിച്ചടിച്ച് ഇറാന്‍; ഗള്‍ഫ് രാജ്യങ്ങളിലേക്ക് മിസൈല്‍-ഡ്രോണ്‍ ആക്രമണം

Latest News

മൂന്നു മക്കളുള്ള വയോധികനെ അസ്ഥികൂടമായി കണ്ടെത്തി; മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

കേരള ക്ഷേത്രസംരക്ഷണ സമിതി രാമായണ മാസാചരണം; സ്വാഗത സംഘം രൂപീകരണം ജൂലൈ 11ന്

20 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യാപകർ ശകാരിച്ചു; അപമാനം സഹിക്കാനാകാതെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ബൈക്കപകടമല്ല, ഹിറ്റ് ആൻഡ് റൺ; തിരുവല്ലം അപകടത്തിൽ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ പിടിയിൽ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് കരൂരിൽ; 10 കിലോമീറ്റർ റോഡ് ഷോയും സർക്കാർ പരിപാടികളും; വൻ സുരക്ഷ

ആർഎസ്എസ് മുൻ തിരുവനന്തപുരം ജില്ലാ കാര്യവാഹക് സുരേന്ദ്രൻ അന്തരിച്ചു; സംസ്കാരം ഇന്ന്

ഗുരുഗ്രാമിൽ വൻ പൊലീസ് ഓപ്പറേഷൻ; ദീപക് നന്ദാൽ സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies