തളരരുത് രാമൻകുട്ടീ! കിട്ടിയതുകൊണ്ട് തൃപ്തിയടയാൻ ഉദ്ധവിനെ നിർദേശിച്ച് ശരദ് പവാർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തളരരുത് രാമൻകുട്ടീ! കിട്ടിയതുകൊണ്ട് തൃപ്തിയടയാൻ ഉദ്ധവിനെ നിർദേശിച്ച് ശരദ് പവാർ

Sharad Pawar tells Uddhav Thackeray

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2023, 07:04 pm IST
FacebookTwitterWhatsAppTelegram

മുംബൈ: യഥാർത്ഥ ശിവസേനയ്‌ക്കായുള്ള പോരാട്ടത്തിൽ പൊരുതി തോറ്റ്, തളർന്നിരിക്കുന്ന ഉദ്ധവിന് ആശ്വാസ വാക്കുകളുമായി ശരദ് പവാർ. കിട്ടിയതുകൊണ്ട് തൃപ്തിയടഞ്ഞ് മുന്നോട്ട് പോവാനാണ് എൻസിപി നേതാവിന്റെ നിർദേശം. ഏകനാഥ് ഷിൻഡെ പക്ഷത്തെ യഥാർത്ഥ ശിവസേനയായി പ്രഖ്യാപിക്കുകയും പാർട്ടി ചിഹ്നമായ അമ്പും വില്ലും ഉപയോഗിക്കാൻ അനുമതി നൽകുകയും ചെയ്ത തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് പിന്നാലെയാണിത്.

കമ്മീഷന്റെ തീരുമാനം അംഗീകരിച്ച് പുതിയ പാർട്ടി ചിഹ്നം സ്വീകരിക്കണമെന്ന് എൻസിപി നേതാവ് ശരദ് പവാർ പറഞ്ഞു. ഇത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമാണ്. അത് അന്തിമവുമാണ്. അതിന്മേൽ ഇനി ചർച്ച വയ്‌ക്കേണ്ട ആവശ്യമില്ല. അംഗീകരിച്ചുകൊണ്ട് പുതിയ ചിഹ്നം സ്വീകരിക്കുക. ശിവസേനയുടെ ചിഹ്നം കിട്ടാതെ പോയത് വലിയൊരു നഷ്ടമായി കണക്കാക്കേണ്ടതില്ല. ഫലത്തിൽ വലിയ മാറ്റമൊന്നും അത് വരുത്താൻ പോകുന്നില്ല. പുതിയ ചിഹ്നം ജനങ്ങൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്നും ശരദ് പവാർ നിർദേശിച്ചു.

ഇത്തരമൊരു സാഹചര്യത്തിലൂടെ പണ്ട് ഇന്ദിരാഗാന്ധിയും കടന്നുപോയിട്ടുണ്ട്. നുകം വച്ച രണ്ട് കാളകളായിരുന്നു കോൺഗ്രസ് ചിഹ്നമായി ഉപയോഗിച്ചിരുന്നത്. പിന്നീട് ഇത് നഷ്ടപ്പെടുകയും കൈപ്പത്തി സ്വീകരിക്കേണ്ടി വരികയും ചെയ്തു. പുതിയ ചിഹ്നം ജനങ്ങൾ അംഗീകരിച്ചു. അതുപോലെ ഉദ്ധവ് പക്ഷത്തിന്റെ പുതിയ ചിഹ്നം ജനങ്ങൾ ഇരുകൈയ്യും നീട്ടി സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് ശരദ് പവാർ ആശ്വസിപ്പിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർണായക പ്രഖ്യാപനമുണ്ടായത്. ഇതോടെ മാസങ്ങൾ നീണ്ട നിയമപോരാട്ടത്തിന് പരിസമാപ്തിയാവുകയും ചെയ്തു. ബാൽസാഹേബ് താക്കറെയുടെ ആദർശങ്ങൾ പിന്തുടരുന്ന ശിവസേനയായി ഷിൻഡെ പക്ഷത്തെ പ്രഖ്യാപിക്കുകയും ചിഹ്നം നൽകുകയും ചെയ്തു. ഇതോടെ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ തയ്യാറെടുക്കുന്ന ഉദ്ധവ് പക്ഷത്തിന് കനത്ത തിരിച്ചടിയാവുകയായിരുന്നു.

Tags: Uddhav ThackeraySHARAD PAWAR
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies