''ദുർബലരെന്ന് കരുതി, പക്ഷെ അടിതെറ്റി, ഇപ്പോൾ പാടുപെടുകയാണ്''; കീവിൽ ബൈഡൻ 'സർപ്രൈസ്'
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

”ദുർബലരെന്ന് കരുതി, പക്ഷെ അടിതെറ്റി, ഇപ്പോൾ പാടുപെടുകയാണ്”; കീവിൽ ബൈഡൻ ‘സർപ്രൈസ്’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2023, 05:42 pm IST
FacebookTwitterWhatsAppTelegram

കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ ‘സർപ്രൈസ് വിസിറ്റ്’ നടത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. റഷ്യൻ അധിനിവേശം ആരംഭിച്ച് ഒരു വർഷമാകുന്ന വേളയിലാണ് ബൈഡന്റെ സന്ദർശനം. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയെ ആലിംഗനം ചെയ്ത അദ്ദേഹം രാജ്യത്തിന്റെ അതിജീവനത്തെക്കുറിച്ച് വാതോരാതെ പുകഴ്‌ത്തി.

യുക്രെയ്ൻ ദുർബലമാണെന്നും പാശ്ചാത്യ രാജ്യങ്ങൾ വിഭജിക്കപ്പെടുമെന്നും പുടിൻ കരുതി. തീർത്തും തെറ്റായ ധാരണയായിരുന്നു റഷ്യൻ പ്രസിഡന്റിന് ഉണ്ടായിരുന്നതെന്ന് കീവിലെത്തിയ ബൈഡൻ, സെലൻസ്‌കിയോട് പറഞ്ഞു.

ഏകദേശം ഒരു വർഷം മുമ്പ് റഷ്യൻ അധിനിവേശത്തിന് പുടിൻ തുടക്കം കുറിച്ചപ്പോൾ അയാൾ കരുതി ഇത് ദുർബലമായ രാജ്യമാണെന്ന് പാശ്ചാത്യ രാജ്യങ്ങൾ ഭിന്നതയിലാണെന്നും പുടിൻ ധരിച്ചു. നമ്മെയൊക്കെ ഇല്ലാതെയാക്കി കളയാമെന്നായിരുന്നു റഷ്യൻ പ്രസിഡന്റിന്റെ വിചാരം. പക്ഷെ അയാളുടെ ധാരണകളെല്ലാം അസ്ഥാനത്തായിരുന്നുവെന്ന് ബൈഡൻ പറഞ്ഞു.

സെലൻസ്‌കിയുമായുള്ള ബൈഡന്റെ കൂടിക്കാഴ്ച അപ്രഖ്യാപിതമായിട്ടായിരുന്നു നടന്നത്. ജനാധിപത്യ യുക്രെയ്നോടുള്ള അമേരിക്കയുടെ അടിപതറാത്ത പ്രതിബന്ധത ചൂണ്ടിക്കാണിക്കാനാണ് ഈ സന്ദർശനമെന്നും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി 24ന് റഷ്യയുടെ യുദ്ധ പ്രഖ്യാപനം നടന്നിട്ട് ഒരാണ്ട് തികയുന്ന സാഹചര്യത്തിൽ ഐക്യദാർഢ്യം ഊട്ടിയുറപ്പിക്കാൻ കൂടിയായിരുന്നു ബൈഡന്റെ അപ്രതീക്ഷിത സന്ദർശനം.

അമേരിക്ക എന്നും യുക്രെയ്‌നോടൊപ്പം നിൽക്കും. ഇവിടെ യുക്രെയ്‌നും കീവും ജനാധിപത്യവും നിലനിൽക്കുക തന്നെ ചെയ്യും. യുദ്ധം വിജയിച്ചുവെന്ന് കരുതുന്ന പുടിൻ യഥാർത്ഥത്തിൽ വീണുകൊണ്ടിരിക്കുകയാണ്. റഷ്യൻ സമ്പദ്‌വ്യവസ്ഥ പാടുപെടുകയാണെന്നും ജോ ബൈഡൻ പറഞ്ഞു. യുക്രെയ്ൻ നൽകുന്ന പ്രതിരോധ സഹായം വർധിപ്പിക്കുന്നത് സംബന്ധിച്ച് ആലോചനകൾ നടക്കുന്നുണ്ടെന്നും വ്യോമാക്രമണത്തിൽ നിന്ന് യുക്രെയ്ൻ ജനതയെ സംരക്ഷിക്കാൻ വ്യോമ നിരീക്ഷണ റഡാറുകളും യുദ്ധോപകരണങ്ങളും ഉൾപ്പെടെ നിരവധി സംവിധാനങ്ങൾ എത്തിക്കുന്നതിന് നടപടികൾ കൈക്കൊള്ളുമെന്നും ബൈഡൻ ഉറപ്പുനൽകി.

Tags: Russiaputinjoe bidenUkraineUkraine War
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies