ഇന്ത്യ, സിംഗപ്പൂർ ലിങ്ക് ഓൺലൈൻ പേയ്‌മെന്റ് സംവിധാനം എങ്ങനെ സുഗമമായി ഉപയോഗിക്കാം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ, സിംഗപ്പൂർ ലിങ്ക് ഓൺലൈൻ പേയ്‌മെന്റ് സംവിധാനം എങ്ങനെ സുഗമമായി ഉപയോഗിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2023, 06:23 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: അതിർത്തി കടന്നുള്ള പണമിടപാടുകൾക്കായി ഇന്ത്യയും സിംഗപ്പൂരും പ്രമുഖ പണമിടപാട് സേവനങ്ങളായ യുപിഐയും പേനൗവും ലിങ്ക് ചെയ്തു. ഇതിലൂടെ മൊബൈൽ ഫോണുകൾ ഉപയോഗിച്ച് ഫണ്ട് കൈമാറ്റം സാധ്യമാകും. ഇത്തരം ക്രോസ്-ബോർഡർ ട്രാൻസ്ഫർ ക്രമീകരണങ്ങൾ സാധാരണയായി പേയ്‌മെന്റുകളുടെ ചിലവും സമയവും കുറയ്‌ക്കുന്നു.

ഇരു രാജ്യങ്ങളിലെയും ആളുകൾക്ക് അവരുടെ മൊബൈൽ ഫോണുകൾ ഉപയോഗിച്ച് ഉടൻ തന്നെ കുറഞ്ഞ ചിലവിൽ പണം ട്രാൻസ്ഫർ ചെയ്യാൻ സാധിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി സേവനത്തിന്റെ ആരംഭം കുറിക്കാനുള്ള ഒരു വെർച്വൽ പരിപാടിയിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പറഞ്ഞത്. കുടിയേറ്റ തൊഴിലാളികൾ, പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ, അവരുടെ കുടുംബങ്ങൾ എന്നിവരെ ഈ പെയ്മന്റ് മാർഗ്ഗം പണമ്ടപാടുകൾ സുഗമമയി നടത്താൻ സഹായിക്കുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

യുപിഐ എന്നത് ഒരു തത്സമയ പേയ്‌മെന്റ് സംവിധാനമാണ്, ഇത് ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ വെളിപ്പെടുത്താതെ തന്നെ ഒന്നിലധികം ബാങ്കുകളിലൂടെ പണം കൈമാറാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. അതുപോലെ, ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് ഒരു ബാങ്കിൽ നിന്ന് മറ്റൊന്നിലേക്ക് സിംഗപ്പൂർ ഡോളർ ഫണ്ടുകൾ അയയ്‌ക്കാനും സ്വീകരിക്കാനും കഴിയുന്ന സേവനമാണ് പേനൗ.

തുടക്കത്തിൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ഇന്ത്യൻ ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയിൽ നിന്നുള്ള ഇൻവേർഡ് റെമിറ്റൻസ് സുഗമമാക്കും. ആക്‌സിസ് ബാങ്കും ഡിബിഎസ് ഇന്ത്യയും ഇൻവേർഡ് റെമിറ്റൻസുകൾ ഉടൻ ആരംഭിക്കുമെന്നും റിസർവ് ബാങ്ക് (ആർബിഐ) പ്രസ്താവനയിൽ അറിയിച്ചു.

സിംഗപ്പൂർ ഉപയോക്താക്കൾക്ക്, ഡിബിഎസ്-സിംഗപ്പൂർ, ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ലിക്വിഡ് ഗ്രൂപ്പ് എന്നിവയിലൂടെ സേവനം ലഭ്യമാക്കും. കാലക്രമേണ കൂടുതൽ ബാങ്കുകളെ ലിങ്കേജിൽ ഉൾപ്പെടുത്തുമെന്നും ആർബിഐ അറിയിച്ചു. നിലവിൽ ഒരു ഇന്ത്യൻ ഉപയോക്താവിന് ഒരു ദിവസം 60,000 ഇന്ത്യൻ രൂപ ($725.16) വരെ അയയ്‌ക്കാം.

 

Tags: SingaporeUpi
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies