ഇന്ത്യയിലെ ആദ്യത്തെ സൽസ സാങ്കേതികവിദ്യയുടെ സർഫക്ടന്റ് തെറാപ്പി വിജയം
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യയിലെ ആദ്യത്തെ സൽസ സാങ്കേതികവിദ്യയുടെ സർഫക്ടന്റ് തെറാപ്പി വിജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2023, 08:57 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഗർഭസ്ഥ ശിശുക്കളുടെ ശ്വാസകോശത്തിന്റെ പ്രതിരോധശേഷിയ്‌ക്കുള്ള പ്രധാന ചികിത്സയായ സർഫക്ടന്റ് തെറാപ്പി ഇന്ത്യയിൽ പരീക്ഷിച്ചു. സൽസ ടെക്നിക് ഉപയോഗിച്ച് സർ ഗംഗാറാം ഹോസ്പിറ്റലിലെ നിയോനറ്റോളജി വിഭാഗമാണ് പരീക്ഷണം ഫലപ്രദമായി നടത്തിയത്.

മാസം തികയാതെ പ്രസവിക്കുന്ന നവജാതശിശുക്കൾക്കുള്ള ചികിത്സയാണ് സർഫക്ടന്റ് തെറാപ്പി. ഇതിലൂടെ ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുഞ്ഞുങ്ങളുടെ ശ്വാസകോശത്തിലേക്ക് ഒരു പ്രത്യേക ദ്രാവകം നിക്ഷേപിക്കുന്ന സംവിധാനമാണ് ഏറ്റവും സാധാരണയായി ഉപയോഗിക്കുന്നത്. എന്നാൽ എൻഡോട്രാഷ്യൽ ഇൻട്യൂബേഷനുമായി ബന്ധപ്പെട്ട രണ്ട് പ്രധാന ആശങ്കകൾ നിലനിൽക്കുന്നു. പ്രധാനമായും ഇതിന് പ്രാഗൽഫ്യം ആവശ്യമാണ്, കൂടാതെ ഒരുപാട് സങ്കീർണതകൾ തരണം ചെയ്യുകയും വേണം. ഭാവിയിൽ കുട്ടികൾക്ക് വിട്ടുമാറാത്ത ബ്രോങ്കോപൾമോണറി, ഡിസ്പ്ലാസിയ എന്നീ ശ്വാസകോശ സംമ്പന്ധമായ രോഗങ്ങൾക്കും സാധ്യതകൾ കൂടുതലാണ്.

ജനനസമയത്ത് കരയാത്തതും കൃത്രിമശ്വാസം നൽകാൻ ബുദ്ധിമുട്ടുള്ളതുമായ നവജാതശിശുക്കൾക്ക് ശ്വസിക്കാൻ ലാറിൻജിയൽ മാസ്‌ക് എയർവേ ഉപയോഗിക്കുന്നു. സർഫക്ടന്റ് തെറാപ്പിയിലെ ആശങ്കകൾ മറികടക്കാനായാണ് ഡൽഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നിയോനാറ്റോളജി വിഭാഗം പരീക്ഷണം നടത്തിയത്. 36 ആഴ്ചയുള്ള പെൺകുഞ്ഞിൽ സൽസ(എസ്എഎൽഎസ്എ) എന്ന സാങ്കേതികവിദ്യ പരീക്ഷിച്ചു. കറന്റ് മെഡിസിൻ റിസർച്ച് ആൻഡ് പ്രാക്ടീസ് ജേണലിന്റെ ഏറ്റവും പുതിയ പതിപ്പിലാണ് ഈ പരീക്ഷണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സൽസ ടെക്‌നിക് സർഫക്ടന്റ് തെറാപ്പി താരതമ്യേന വേഗതയുള്ളതും കാര്യക്ഷമതയേറിയതുമാണ്. സർ ഗംഗാറാം ആശുപത്രിയിലെ പരീക്ഷണത്തിൽ കുഞ്ഞ് ഹൃദയമിടിപ്പും ഓക്‌സിജൻ സാച്ചുറേഷനും നിലനിർത്തിയിരുന്നു. തുടർന്ന് 17 മണിക്കൂറിന് ശേഷം കുഞ്ഞിനെ എൻസിപിഎപി ശ്വസന പ്രക്രിയയിൽ നിന്ന് മാറ്റുകയും 5-ാം ദിവസം ഡിസ്ചാർജ് ചെയ്യുകയും ചെയ്തുവെന്ന് സർ ഗംഗാറാം ആശുപത്രിയിലെ നിയോനറ്റോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ സതീഷ് സലൂജ പറഞ്ഞു.

Tags: Delhi
ShareTweetSendShare

More News from this section

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

Latest News

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies