ക്രൂഡോയിലിന് പിന്നാലെ ഉരുക്കും; റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്തത് 2,81,000 ടൺ അസംസ്‌കൃത സ്റ്റീൽ; എട്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്ക്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ക്രൂഡോയിലിന് പിന്നാലെ ഉരുക്കും; റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്തത് 2,81,000 ടൺ അസംസ്‌കൃത സ്റ്റീൽ; എട്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2023, 09:19 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: യുദ്ധം സൃഷ്ടിച്ച രാഷ്‌ട്രീയ സഹചര്യങ്ങൾ പ്രയോജനപ്പെടുത്തി ക്രൂഡ് ഓയിലിന് പിന്നാലെ അസംസ്‌കൃത സ്റ്റീലും റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്ത് ഇന്ത്യ. 281,000 ടൺ അസംസ്‌കൃത സ്റ്റീലാണ് നടത്തിപ്പ് സാമ്പത്തിക വർഷം റഷ്യയിൽ നിന്നും ഇന്ത്യയിൽ എത്തിച്ചത്. 2022 ഏപ്രിൽ മുതൽ 2023 ജനുവരിവരെയുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.

റഷ്യക്കുമേൽ ഉപരോധം ഏർപ്പടുത്തിയതിന് ശേഷം ഏഷ്യയിലേക്കുള്ള സ്റ്റീൽ ഇറക്കുമതി വർദ്ധിച്ചിരുന്നു. അസംസ്‌കൃത സ്റ്റീൽ ഉത്പാദനത്തിൽ ലോകത്തിലെ രണ്ടാം സ്ഥാനം ഇന്ത്യയ്‌ക്കാണ്. നിലവിലെ വിലയിൽ നിന്നും 22 ശതമാനത്തോളം വിലകുറച്ചാണ് റഷ്യയിൽ നിന്നും സ്റ്റീൽ ഇന്ത്യയിലെത്തുന്നത്. ഇത് സ്റ്റീൽ ഉപകരണങ്ങളുടെ ഉത്പാദനത്തിന് നേട്ടമാകുമെന്നാണ് വിലയിരുത്തൽ.

റഷ്യയിൽ നിന്നും ഇന്ത്യയിലേക്ക് എത്തുന്നതിൽ 72 ശതമാനവും ഹോട്ട് റോൾഡ് കോയിൽ രൂപത്തിലാണ്. ഇതോടെ എട്ട് വർഷത്തിന് ശേഷം ഇന്ത്യയിലേക്കുള്ള എച്ച്ആർസി ഇറക്കുമതിയിൽ റഷ്യ വീണ്ടും ഒന്നാമതെത്തിയിരിക്കുകയാണ്. ജപ്പാനായിരുന്നു കഴിഞ്ഞ എട്ടുവർഷമായി ഈ സ്ഥാനത്ത് ഉണ്ടായിരുന്നത്.

ഇന്ത്യയുടെ സ്റ്റെയിൻലെസ് സ്റ്റീൽ ഉപഭോക്താക്കളിൽ പ്രധാനിയാണ് റഷ്യ. എച്ച്ആർസിയുടെ ഇറക്കുമതിയിലുണ്ടായിരിക്കുന്ന വർദ്ധനവ് ഇന്ത്യൻ സ്റ്റെയിൻലെസ് സ്റ്റീൽ നിർമ്മാണത്തിലും കയറ്റുമതിയിലും നേട്ടമാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.

Tags: Russiaimportsteel
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies