ഉത്തരാഖണ്ഡിനെ സുഗന്ധവിളകളുടെ കേന്ദ്രമാക്കി മാറ്റും; മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഉത്തരാഖണ്ഡിനെ സുഗന്ധവിളകളുടെ കേന്ദ്രമാക്കി മാറ്റും; മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2023, 12:34 pm IST
Facebook
Twitter
WhatsAppTelegram

ഡെറാഡൂൺ: സുഗന്ധവിളകൾക്കായി സ്ഥാപിച്ച സെന്റർ ഫോർ അരോമാറ്റിക് പ്ലാന്റ്‌സ് (സിഎപി) മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി ഉദ്ഘാടനം ചെയ്തു. സിഎപി യുടെ പ്രവർത്തന രീതിയും സാങ്കേതിക വിദ്യയിലൂടെ ലഭ്യമാക്കുന്ന സൗകര്യങ്ങളും കർഷകർക്ക് ഏറെ സഹായകരമാകും. സംസ്ഥാനത്തെ പ്രതികൂല കാലാവസ്ഥയിൽ സുഗന്ധവിളകളുടെ കൃഷി കർഷകർക്ക് നല്ലൊരു അവസരം നൽകുമെന്നും ധാമി പറഞ്ഞു.

आज सगन्ध पौधा केन्द्र, सेलाकुई में सगन्ध फसल उत्कृष्टता केन्द्र का लोकार्पण किया। पर्वतीय क्षेत्र के किसानों की आय में वृद्धि एवं रोजगार के अवसर सृजित करने हेतु मिशन दालचीनी एवं मिशन तिमरू प्रारम्भ किया जाएगा। pic.twitter.com/vIoswTdlpu

— Pushkar Singh Dhami (@pushkardhami) February 22, 2023

ഡെറാഡൂണിലെ സെലാഖിയിലാണ് ആരോമാറ്റിക് പ്ലാന്റ്‌സ് കേന്ദ്രം പ്രവർത്തിക്കുന്നത്. ഉത്തരാഖണ്ഡിലെ പരമ്പരാഗത കൃഷിക്ക് ബദലായി സുഗന്ധവിള കൃഷിക്ക് ഉയർന്നുവരാനും വർദ്ധിച്ചുവരുന്ന ആഗോള സുഗന്ധവ്യജ്ഞന വിപണിയിലേക്ക് ആളുകളെ അകർഷിക്കാനും കാർഷിക മേഖലയിലേക്ക് തിരികെ കൊണ്ടുവരാനും അരോമാറ്റിക് പ്ലാന്റ്‌സ് കേന്ദ്രത്തിന് കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഹരിദ്വാറിലെ ലെമൺഗ്രാസ്, മിന്റ് വാലി, നൈനിറ്റാൾ, ചമ്പാവത്ത് എന്നിവിടങ്ങളിലെ കറുവാപ്പട്ട താഴ്വരകൾ, ചമോലിയിലെയും അൽമോറയിലെയും ഡമാസ്‌കസ് റോസ് താഴ്വരകൾ, ഉദ്ദം സിംഗ് നഗറിലെ പുതീന താഴ്വര, പിത്തോരഗഢ് ജില്ലയിലെ തിമൂർ താഴ്വര, എന്നിവയുൾപ്പെടെ ഏഴ് സുഗന്ധ താഴ്വരകൾ ഉത്തരാഖണ്ഡിൽ തുറക്കുമെന്ന് ധാമി അറിയിച്ചു. ഹൈടെക് നഴ്സറിയിൽ കറുവപ്പട്ട, തിമൂർ, സുറായി, ഡമാസ്‌കസ് റോസ് ചെടികൾ നട്ടുവളർത്തുന്നതിലൂടെ തരിശായിക്കിടക്കുന്ന നിലങ്ങൾ വയലുകളായും സുഗന്ധവിളകളുടേയും ചെടികളുടേയും തോട്ടങ്ങളായും വികസിപ്പിക്കാൻ എളുപ്പമാകുമെന്നും അദ്ദേഹം പറഞ്ഞു.

Tags: AgriculturePushkar Singh Dhami
Share
Tweet
SendShare

More News from this section

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies