'ജീവൻ തിരികെ കിട്ടി സർവശക്തന് നന്ദി' ; നടൻ വിശാൽ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; അപകടം സിനിമ ചിത്രീകരണത്തിനിടയിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘ജീവൻ തിരികെ കിട്ടി സർവശക്തന് നന്ദി’ ; നടൻ വിശാൽ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്; അപകടം സിനിമ ചിത്രീകരണത്തിനിടയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2023, 04:00 pm IST
Facebook
Twitter
WhatsAppTelegram

തലനാരിഴയ്‌ക്ക് ജീവൻ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിൽ തമിഴ് നടൻ വിശാൽ. പുതിയ ചിത്രമായ മാർക്ക് ആന്റണിയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ വലിയ അപകടത്തെക്കുറിച്ച് സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ് താരം. ഏതാനും നിമിഷങ്ങളുടെയും ഇഞ്ചുകളുടെയും വ്യത്യാസത്തിൽ ജീവൻ തിരികെകിട്ടി. സർവശക്തന് നന്ദി’ എന്ന് പറഞ്ഞുകൊണ്ടാണ് താരം സംഭവത്തിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്

നിറയെ ആളുകളുടെ കൂട്ടത്തിൽ വിശാൽ തറയിൽ കിടക്കുന്ന രംഗമാണ് ചിത്രീകരണത്തിനിടയിലാണ് സംഭവം. ഇതിനിടെ പുറകുവശത്തുനിന്ന് ഒരു ട്രക്കിന്റെ നിയന്ത്രണം വിട്ട വിശാലിന്റെ അടുത്തേക്ക് പാഞ്ഞടുക്കുകയായിരുന്നു. ആളുകൾ ഓടിമാറുന്നതും താരത്തെ ഒരാൾ വലിച്ചുമാറ്റുന്നതും കാണാം. മാത്രമല്ല, നിമിഷനേരങ്ങളുടെ വ്യത്യാസത്തിൽ ട്രക്ക് ഓടിച്ചിരുന്നയാൾ വാഹനം മതിലിലേയ്‌ക്ക് ഇടിച്ചുകയറ്റിയതുകൊണ്ട് വലിയ ദുരന്തം ഒഴിവായി.

Jus missed my life in a matter of few seconds and few inches, Thanks to the Almighty

Numb to this incident back on my feet and back to shoot, GB pic.twitter.com/bL7sbc9dOu

— Vishal (@VishalKOfficial) February 22, 2023

 

ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന എസ് ജെ സൂര്യയും അപകടത്തിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. നിലിഴ വ്യത്യസത്തിലാണ് ജീവൻ തിരിച്ചു കിട്ടിയത്. ലോറി ദിശമാറിയാണ് വന്നിരുന്നെങ്കിൽ ട്വീറ്റ് ചെയ്യാൻ രണ്ടുപേരും ഉണ്ടാകില്ലായിരുന്നു. ദൈവത്തിന് നല്കി എന്നാണ് താരം ട്വീറ്റ് ചെയ്തിരിക്കുന്നത്.

Tags: AccidentVISHAL
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies