നിർമ്മലാ സീതാരാമൻ ജാപ്പനീസ് സംഘവുമായി കൂടിക്കാഴ്ച നടത്തി; ധനകാര്യമന്ത്രിമാരുടെയും കേന്ദ്ര ഗവർണർമാരുടെയും യോഗം നാളെ ആരംഭിക്കും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിർമ്മലാ സീതാരാമൻ ജാപ്പനീസ് സംഘവുമായി കൂടിക്കാഴ്ച നടത്തി; ധനകാര്യമന്ത്രിമാരുടെയും കേന്ദ്ര ഗവർണർമാരുടെയും യോഗം നാളെ ആരംഭിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2023, 07:21 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു : ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ജാപ്പനീസ് സഹമന്ത്രി ഷുനിച്ചി സുസുക്കിയുമായി കൂടിക്കാഴ്ച നടത്തി. ധനകാര്യമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും ജി20-യുടെ ആദ്യ യോഗത്തിന് മൂന്നോടിയായാണ് കൂടിക്കാഴ്ച.

‘ജി- 20 ഫിനാൻസ്ട്രാക്ക് 2023’ കീഴിൽ സാമ്പത്തികവുമായി ബന്ധപ്പെട്ട മുൻഗണനകളെ കുറിച്ചുള്ള വീക്ഷണങ്ങൾ കൈമാറിയതായി ധനകാര്യമന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. എംഡിബി, കടവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കൽ, ധനസഹായം നൽകൽ, ക്രിപ്റ്റോ ആസ്തികൾ മെച്ചപ്പെടുത്തുന്നതിനുള്ള ഏകോപിതനയം എന്നിവയാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഇൻഡോ – ജപ്പാൻ സഹകരണം ഉണ്ടാവണമെന്നാണ് ധനകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തത്.

ജി -20 അദ്ധ്യക്ഷപദം അലങ്കരിക്കുന്ന ഇന്ത്യക്ക് എല്ലാവിധ സഹകരണവും ഉണ്ടാവുമെന്ന് ജാപ്പനീസ് മന്ത്രി അറിയിച്ചു. ഇന്ത്യയുടെ ജി-20 അദ്ധ്യക്ഷതയ്‌ക്ക് കീഴിലെ രണ്ടാമത്തെ സാമ്പത്തിക യോഗമാണ് നടക്കുന്നത്. ബുധനാഴ്ചയാണ് യോഗം ആരംഭിച്ചത്. ഇതിന് ശേഷം ധനകാര്യമന്ത്രിമാരുടെയും കേന്ദ്ര ഗവർണർമാരുടെയും യോഗം നാളെ ആരംഭിക്കും.ഇന്ത്യയിൽ നിന്ന് ധനകാര്യമന്ത്രി നിർമ്മല സീതാരാമനും ആർബിഐ ഗവർണർ ശക്തികാന്ത ദാസും സംയുക്തമായാണ് യോഗത്തിൽ പങ്കുചേരുന്നത്.

Tags: MINISTERfinance minister
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies