ജി- 20-യോഗം; ധനകാര്യമന്ത്രി നിർമല സീതാരാമനടക്കം ലോകനേതാക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സാമ്പത്തിക വിദഗ്ദ ഗീത ഗോപിനാഥ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ജി- 20-യോഗം; ധനകാര്യമന്ത്രി നിർമല സീതാരാമനടക്കം ലോകനേതാക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സാമ്പത്തിക വിദഗ്ദ ഗീത ഗോപിനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2023, 12:10 pm IST
FacebookTwitterWhatsAppTelegram

ബെഗളൂരു: ധനകാര്യ മന്ത്രി നിർമ്മല സീതാരാമനും സ്പാനിഷ് ധനകാര്യമന്ത്രി നാദിയ കാൽവിനോയുമൊത്തുള്ള ചിത്രങ്ങൾ പങ്കുവെച്ച് സാമ്പത്തിക വിദഗ്ദ ഗീത ഗോപിനാഥ്. ബെംഗളൂരുവിൽ നടന്ന ജി – 20-യുടെ സാമ്പത്തിക യോഗത്തിൽ നിന്നെടുത്ത ചിത്രങ്ങളാണ് ഗീത ഗോപിനാഥ് പങ്കുവെച്ചിരിക്കുന്നത്.

ബെഗളുരുവിൽ നടന്ന ജി20- യോഗത്തിൽ ധനകാര്യമന്ത്രി സീതാരാമനെ കണ്ടതിൽ സന്തോഷമുണ്ടെന്നും,പലകാര്യങ്ങളും ചർച്ച ചെയ്തെന്നുമുള്ള ട്വീറ്റോടു കൂടിയാണ് ഗീത ചിത്രങ്ങൾ പങ്കുവെച്ചത്. ആഗോള തലത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഉദാത്തമായ സംഭവാനകൾ നൽകാറുളള സ്പെയിൻ ഉപപ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായ നാദിയ കാൽവിനോ ജി20 സമ്മേളനത്തിന് അനുയോജ്യനായ വ്യക്തിയാണ് എന്ന ട്വീറ്റോടു കൂടിയാണ് ഗീത ചിത്രം പങ്കുവെച്ചിരിക്കുന്നത്.

സ്പാനിഷ് ധനകാര്യമന്ത്രി നാദിയയും ജി20 യോഗത്തിൽ പങ്കെടുക്കുവാനെത്തിയത് സാരി ധരിച്ചായിരുന്നു എന്നത് യോഗത്തിന്റെ മറ്റൊരു പ്രത്യേകതയായിരുന്നു. ഇതിനുപുറമേ ‘പവർഫുൾ ലീഡേഴ്സ്’ എന്ന ട്വീറ്റോടു കൂടി യുഎസ് ട്രഷറി സെക്രട്ടറി ജാനെറ്റ് യെല്ലൻ ഐഎംഎഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവ എന്നിവരുമായുളള ചിത്രങ്ങൾ ഗീത പങ്കുവെച്ചിരുന്നു.

Tags: G20finance minister
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies