ചെലവ് കുറയ്ക്കാൻ ഇരിപ്പിടം പങ്കിടാം; ചെലവ് ചുരുക്കലിൽ പുതിയ നടപടിയുമായി ഗൂഗിൾ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചെലവ് കുറയ്‌ക്കാൻ ഇരിപ്പിടം പങ്കിടാം; ചെലവ് ചുരുക്കലിൽ പുതിയ നടപടിയുമായി ഗൂഗിൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2023, 03:50 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : അടുത്ത പാദം തുടങ്ങുന്നതു മുതൽ ജീവനക്കാർ അവരുടെ ഡെസ്‌കുകൾ പരസ്പരം പങ്കുവയ്‌ക്കണം എന്ന ഉത്തരവ് പുറത്തിറക്കി ഗൂഗിൾ. ഇന്ത്യയിലുൾപ്പടെ നിരവധി സ്ഥലങ്ങളിലെ ഓഫീസുകൾ അടച്ചുപൂട്ടുവാൻ തീരുമാനിച്ചതായി കമ്പനി അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഓഫീസ് സ്പേസുകൾ പങ്കിടാൻ കമ്പനി ജീവനക്കാർക്ക് നിർദേശം നൽകിയത്.

ന്യൂയോർക്ക് സിറ്റിയിലെ യുഎസ് ഓഫീസുകളിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്കാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. ‘ക്ലൗഡിന്റെ വളർച്ചയിൽ നിക്ഷേപം തുടരുന്നതിന്’ കമ്പനി നടപടികൾ സ്വീകരിക്കുന്നു എന്നാണ് അധികൃതർ പറഞ്ഞത്. പുതിയ ഇരിപ്പിട ക്രമീകരണെം ‘ക്ലൗഡ് ഓഫീസ് എവല്യൂഷൻ’ എന്ന തലക്കെട്ടോടു കൂടിയാണ് അവതരിപ്പിച്ചിരിക്കുന്നത്. കാര്യക്ഷമമായി എല്ലാ ഇടവും ഉപയോഗിക്കുക എന്നതാണ് ലക്ഷ്യമെന്നും കമ്പനി പറഞ്ഞു. റിയൽ എസ്റ്റേറ്റ് കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും വളർച്ചയെ ലക്ഷ്യമിട്ടുകൊണ്ടും യു എസ്സിലെ അഞ്ച് സ്ഥലങ്ങളിലാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

ജീവനക്കാർ പരസ്പരം ഒരു ഡെസ്‌ക് പങ്കിടുന്നത് ഒഴിവാക്കുന്നതിനായി ഒന്നവിടവിട്ട ദിവസങ്ങളിൽ വരാനുള്ള ഒരുക്കങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. അനുവദിക്കാത്ത ദിവസങ്ങളിൽ എത്തുന്ന ജീവനക്കാർ ഓവർഫ്ളോ ഡ്രോപ്പ്-ഇൻ സ്പെയ്സുകളാണ് ഉപയോഗിക്കേണ്ടത്. റിയൽ എസ്റ്റേറ്റ് ഇടപാടുകൾ സംബന്ധിച്ചും കൂടാതെ ചെലവ് ചുരുക്കുകളുടെയും ഭാഗമായാണ് പുതിയ നീക്കം.

Tags: techGoogle
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies