ടെലികോം ഉപകരണ നിർമ്മാണ കമ്പനി എറിക്‌സൺ 8,500 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു; ആശങ്കയിൽ ജീവനക്കാർ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടെലികോം ഉപകരണ നിർമ്മാണ കമ്പനി എറിക്‌സൺ 8,500 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു; ആശങ്കയിൽ ജീവനക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2023, 09:13 am IST
Facebook
Twitter
WhatsAppTelegram

സ്റ്റോക്ക്‌ഹോം: ആഗോളതലത്തിൽ 8,500 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ടെലികോം ഉപകരണ നിർമ്മാണ കമ്പനിയായ എറിക്‌സൺ. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്നാണ് കമ്പനി അറിയിച്ചത്. ജീവനക്കാരുടെ എണ്ണം കുറയ്‌ക്കുന്നതിലുള്ള രീതി വ്യത്യസ്തമായിരിക്കുമെന്ന് കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ബോർജെ എഖോളം മെമ്മോയിൽ സൂചിപ്പിച്ചിരുന്നു.

മിക്ക രാജ്യങ്ങളിലും ഇതിനോടകം തന്നെ ജീവനക്കാരെ പിരിച്ചുവിടുന്നത് സംബന്ധിച്ച് അറിയിപ്പ് നൽകിയിട്ടുണ്ട്. ലോകമെമ്പാടുമായി 1,05,000 ജീവനക്കാരാണ് കമ്പനിക്കുള്ളത്. ഇതിൽ സ്വീഡനിലെ 1,400 ജീവനക്കാരെ പിരിച്ചുവിടുമെന്ന് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ ഏതെല്ലാം രാജ്യങ്ങളിലെ ജീവനക്കാരെയാകും പ്രതികൂലമായി ബാധിക്കുക എന്നത് സംബന്ധിച്ച് കമ്പനി അറിപ്പ് നൽകിയിട്ടില്ല. വടക്കേ അമേരിക്കയിലെ ജീവനക്കാരെ പിരിച്ചുവിടൽ അധികവും ബാധിക്കുമെന്നും ഇന്ത്യയിലെ ജീവനക്കാരെ സാരമായി ബാധിക്കില്ലെന്നും ചില വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

വടക്കേ അമേരിക്ക ഉൾപ്പടെ ചില വിപണികളിൽ ഉപകരണങ്ങളുടെ ആവശ്യകത കുറയുന്നതിനാൽ 2023 അവസാനത്തോടെ കമ്പനിയുടെ ചെലവ് 880 ദശലക്ഷം ഡോളർ കുറയ്‌ക്കുമെന്ന് കഴിഞ്ഞ വർഷം ഡിസംബറിൽ സൂചിപ്പിച്ചിരുന്നു. അപ്രതീക്ഷിത പിരിച്ചുവിടൽ പ്രഖ്യാപനം ജീവനക്കാരെ ആശങ്കയിലാക്കിയിരിക്കുകയാണ്.

 

Tags: techemployees
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

Latest News

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies