പ്രധാനമന്ത്രി മൻ കി ബാത്തിൽ പരാമർശിച്ച പുരൻ സിംഗ് റാത്തോർ ആരാണ്; അന്ധ നാടോടി ഗായകനെ തിരഞ്ഞ് സമൂഹ മാദ്ധ്യമങ്ങൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രി മൻ കി ബാത്തിൽ പരാമർശിച്ച പുരൻ സിംഗ് റാത്തോർ ആരാണ്; അന്ധ നാടോടി ഗായകനെ തിരഞ്ഞ് സമൂഹ മാദ്ധ്യമങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2023, 10:00 am IST
FacebookTwitterWhatsAppTelegram

ഡെറാഡൂൺ: പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്ത് പരിപാടിയിൽ പരാമർശിച്ച പുരൻ സിംഗ് റാത്തോറിനെ തിരഞ്ഞ് സാമൂഹ മാദ്ധ്യമങ്ങൾ. ഉത്തരാഖണ്ഡിലെ ഭഗവേശ്വറിൽ നിന്നുളള നാടോടി ഗായകനാണ് പുരൻ സിംഗ് റാത്തോർ. 36 കാരനായ ഇദ്ദേഹം കാഴ്ച പരിമിതി നേരിടുന്നയാളാണ്. ഉത്തരാഖണ്ഡിന്റെ തനത് സാംസ്‌കാരിക പാരമ്പര്യം ലോകത്തിന് പരിചയപ്പെടുത്തുകയാണ് പുരൻ സിംഗ്. ഈ വർഷത്തെ ഉസ്താദ് ബിസ്മില്ലഖാൻ യുവ പുരസ്‌കാരം ഇദ്ദേഹത്തിനായിരുന്നു.

ഔപചാരിക വിദ്യാഭ്യാസം പോലും നേടാൻ സാധിച്ചിട്ടില്ല പുരൻ സിംഗിന്. അതിനാൽ എഴുതാനും വായിക്കാനും അറിയില്ല. സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ല. ടെലിവിഷനിലും റേഡിയോയിലും പാട്ടുകൾ കേൾക്കുന്നതാണ് സംഗീതവുമായുള്ള ആകെ ബന്ധം. എന്നാൽ ഇദ്ദേഹം പുറത്തിറക്കിയത് മുപ്പതിലധികം നാടോടി ഗാനങ്ങളാണ്.

ആറുമാസം പ്രായമുണ്ടായപ്പോൾ പിടിപ്പെട്ട ചിക്കൻപോക്‌സാണ് പുരന്റെ കാഴ്ച കവർന്നെടുത്തത്. അന്ന് മതിയായ ചികിത്സ നൽകാനുള്ള പണം വീട്ടുകാർക്ക് ഉണ്ടായിരുന്നില്ല. പതിനൊന്നാം വയസിലാണ് പാടി തുടങ്ങിയത്. നിരന്തമായ സ്വയം പരിശീലനത്തിലൂടെയാണ് തന്റെ സംഗീതപഠനം പുരൻ സിംഗ് റാത്തോർ പറയുന്നു. വിവാഹ ആഘോഷങ്ങളിലും സാംസ്‌കാരിക പരിപാടികളിലും ഗാനങ്ങൾ ആലപിച്ച് കൊണ്ടാണ് പുരൻ സിംഗ് ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നത്. പുരൻ സിംഗിന്റെ കുടുംബം കൃഷിപ്പണിക്കാരാണ്.

Tags: Narendra Modiman ki bath
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies