എംവി ഗംഗാവിലാസിന്റെ രണ്ടാമത്തെ യാത്രയ്ക്ക് ഒരുങ്ങുന്നു; ഇത്തവണ യാത്ര കൊൽക്കത്തയിലേക്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എംവി ഗംഗാവിലാസിന്റെ രണ്ടാമത്തെ യാത്രയ്‌ക്ക് ഒരുങ്ങുന്നു; ഇത്തവണ യാത്ര കൊൽക്കത്തയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2023, 04:12 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കന്നിയാത്ര വിജയകരമായി പൂർത്തിയാക്കിയ എംവി ഗംഗാ വിലാസ് രണ്ടാം യാത്രക്ക് തയ്യാറെടുക്കുന്നു. ഇത്തവണ 30 ദിവസത്തെ യാത്രയാണ് പദ്ധതിയിടുന്നത്. 15 വിനോദസഞ്ചാരികളുമായി വ്യാഴാഴ്ച കൊൽക്കത്തയിലേക്ക് എംവി ഗംഗാവിലാസ് യാത്ര തിരിക്കുമെന്ന് അന്താര ലക്ഷ്വറി ക്രൂയിസ് ചെയർമാൻ രാജ് സിംഗ് പറഞ്ഞു.

രണ്ടാമത്തെ യാത്രയിൽ ഏകദേശം 10-15 സ്വിസ് വിനോദസഞ്ചാരികൾ ഉണ്ടായിരിക്കും. ആഡംബരയാത്രയിൽ സഞ്ചാരികൾ ഇന്ത്യൻ ഭക്ഷണ രീതികളും സംസ്‌കാരങ്ങളും പരിചയപ്പെടാനുള്ള അവസരമൊരുക്കും. ദിബ്രുഗഡിൽ നിന്ന് ബംഗ്ലാദേശിലെ ധാക്ക വഴി കൊൽക്കത്തയിലേക്കാണ് കപ്പലിന്റെ അടുത്ത യാത്രയെന്ന് ക്രൂയിസ് ചെയർമാൻ അറിയിച്ചു.

ആദ്യ യാത്രക്ക് ശേഷം അസമിലെ ദിബ്രുഗഡിൽ എത്തിയ ക്രൂയിസ് കപ്പൽ അന്താര ലക്ഷ്വറി ക്രൂയിസിന്റെ ഉടമസ്ഥതയിലാണുള്ളത്. റിവർ ക്രൂയിസിന്റെ ആദ്യയാത്രക്ക് പച്ചക്കൊടി കാണിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദി ആയിരുന്നു. 50 ദിവസംകൊണ്ട് 3200 കിലോമീറ്ററാണ് റിവർ ക്രൂയിസ് പിന്നിട്ടത്. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദി യാത്ര എന്ന ബഹുമതിയും റിവർ ക്രൂയിസ് നേടി കഴിഞ്ഞു.

Tags: Kolkatha
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies