ഭാരതത്തിന് ഇത് വെറും അഭിമാനമല്ല, ഇത്തിരി 'ഉയരം കൂടിയ' അഭിമാനമാണ്! കിളിമഞ്ജാരോ പർവ്വതം അർജുന് പാണ്ഡ്യന് മുന്നിൽ തലകുനിച്ചു; 12 മണിക്കൂർ നീണ്ട സാഹസികതയ്‌ക്കൊടുവിൽ ദേശീയപതാക ഉയർത്തി; അഭിമാനമായി ഈ ഐഎഎസുകാരൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭാരതത്തിന് ഇത് വെറും അഭിമാനമല്ല, ഇത്തിരി ‘ഉയരം കൂടിയ’ അഭിമാനമാണ്! കിളിമഞ്ജാരോ പർവ്വതം അർജുന് പാണ്ഡ്യന് മുന്നിൽ തലകുനിച്ചു; 12 മണിക്കൂർ നീണ്ട സാഹസികതയ്‌ക്കൊടുവിൽ ദേശീയപതാക ഉയർത്തി; അഭിമാനമായി ഈ ഐഎഎസുകാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2023, 12:47 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയ്‌ക്ക് ഇത് കുറച്ച് ഉയരം കൂടിയ അഭിമാന നേട്ടമാണ്. കിളിമഞ്ജാരോ എന്ന പർവ്വതം ഒരിക്കൽ കൂടി തലകുനിച്ചു. 5895 മീറ്റർ ഉയരത്തിലുള്ള ഉഹുറു കൊടുമുടി കീഴടക്കി ഒരു മലയാളി ഐഎഎസുകാരൻ. ആഫ്രിക്കൻ പർവതത്തിന്റെ നെറുകയിൽ ഇന്ത്യൻ പതാക ഉയർത്തിയപ്പോൾ പിറന്നത് ചരിട്രം കൂടിയാണ്. കിളിമഞ്ജാരോ കീഴടക്കിയ ആദ്യ ഐഎഎസുകാരൻ എന്ന ബഹുമതിയ്‌ക്ക് അർഹനായിരിക്കുകയാണ് അർജുൻ പാണ്ഡ്യൻ.

ഫെബ്രുവരി മൂന്നാം വാരമാണ് ജോലി തിരക്കുകൾക്ക് താത്കാലിക വിരാമമിട്ട് അർജുൻ പാണ്ഡ്യൻ യാത്രയായത്. ഒറ്റയ്‌ക്കാണ് അദ്ദേഹം താൻസാനിയയ്‌ക്ക് വിമാനം കയറിയത്. ഹിമാലയൻ പർവതാരോഹണ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള അടിസ്ഥാന പർവതാരോഹണ കോഴ്സും ഉത്തരകാശിയിലെ നെഹ്രു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനിയറിങ്ങിൽ നിന്ന് അഡ്വാൻസ് കോഴ്‌സും അർജുൻ പാണ്ഡ്യൻ പൂർത്തിയാക്കിയിട്ടുണ്ട്.

ഉപകരണങ്ങളുടെ സഹായമില്ലാതെ കീഴടക്കാവുന്ന കൊടുമുടിയാണ് കിളിമഞ്ജാരോയ്‌ക്ക് മുകളിലുള്ള ഉഹുറു കൊടുമുടി. ഈ പ്രത്യേകത പർവ്വതാരോഹണം ആയാസ.രഹിതമാക്കിയെന്ന് അദ്ദേഹം പറഞ്ഞു. 12 മണിക്കൂർ നീണ്ട സാഹസികതയ്‌ക്കൊടുവിൽ പുലർച്ചെ ഉറുഹുകൊടുമുടിക്കു മുകളിൽ ഇന്ത്യൻ പതാക ഉയർത്തി. രണ്ടുദിവസംകൊണ്ട് പർവതമിറങ്ങി മോഷിടൗണിൽ തിരികെയെത്തി.

ഇടുക്കി ഏലപ്പാറയ്‌ക്കടുത്ത് കാവക്കുളത്തെ കർഷക കുടുംബത്തിലാണ് അർജുൻ പാണ്ഡ്യന്റെ ജനനം. ഏലം കർഷകനായ സി.പാണ്ഡ്യനും അങ്കണവാടി അദ്ധ്യാപികയായ ഉഷാകുമാരിയുമാണ് മാതാപിതാക്കൾ. കൊല്ലം ടികെഎം എൻജിനിയറിങ് കോളേജിൽനിന്ന് ബിടെക് നേടിയശേഷമാണ് 2017 ബാച്ചുകാരനായി സിവിൽ സർവീസിലെത്തിയത്. ഡോക്ടറായ പി.ആർ. അനുവാണ് ഭാര്യ.

Tags: africaNational Flagkilimanjaro
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies