ഇനി ബസ് ടിക്കറ്റെടുക്കാൻ കീശയിൽ തപ്പേണ്ട; പുതിയ സേവനം അവതരിപ്പിച്ച് പേടിഎം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇനി ബസ് ടിക്കറ്റെടുക്കാൻ കീശയിൽ തപ്പേണ്ട; പുതിയ സേവനം അവതരിപ്പിച്ച് പേടിഎം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2023, 08:53 pm IST
Facebook
Twitter
WhatsAppTelegram

ബസ് ടിക്കറ്റെടുക്കുന്നതിന് പുതിയ മാർഗവുമായി പേടിഎം. യാത്രക്കാർക്ക് ഇനി ഫോണിൽ പെയ്‌മെന്റുകൾ നടത്താം. ബാഗിൽ പണം തിരയേണ്ടതിന്റെ ആവശ്യമില്ല. പേടിഎമ്മിന്റെ ഉടമസ്ഥതയിലുള്ള വൺ97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്-പശ്ചിമ ബംഗാൾ ട്രാൻസ്‌പോർട് ലിമിറ്റഡ് എന്നിവയുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് പുതിയ സേവനം നടപ്പിലാക്കുന്നത്. സാമ്പത്തിക ഇടപാടുകൾ, ക്യൂആർ കോഡ്, മൊബൈൽ സേവനങ്ങൾ എന്നിവയുടെ പ്രായോജകരാണ് വൺ97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്. ഇവരുടെ സംയുക്ത പങ്കാളിത്തത്തോടെ നടപ്പിലാക്കിയിരിക്കുന്ന പദ്ധതിയിലൂടെ ഇനി ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ഉപയോക്താക്കളുടെ സൗകര്യപ്രദമായ ഉപയോഗത്തിനായി സർക്കാർ ഉടമസ്ഥതയിലുള്ള മറ്റൊരു കമ്പനിയെ കൂടി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഏസി, നോൺ ഏസി ബസ്സുകളിലായി ഡബ്ല്യൂബിടിസിഎൽ നടത്തുന്ന 40 റൂട്ടുകളിൽ യാത്രക്കാർക്ക് ഓൺലൈനിലൂടെ ടിക്കറ്റ് സ്വന്തമാക്കാവുന്നതാണ്. പേടിഎമ്മിലൂടെയാവും ടിക്കറ്റ് കരസ്ഥമാക്കാൻ സാധിക്കുക. കൊൽക്കത്ത, ദിഘ, ബരാസത്ത് , ഹൽദിയ, പുരുലിയ, ദുർഗ്ഗാപൂർ, ഹബ്ര, അസൻസോൾ, ബോൽപൂർ, മായാപൂർ, മൽദ എന്നീ സ്ഥലങ്ങളിലേക്കുള്ള യാത്രയ്‌ക്കുള്ള ടിക്കറ്റുകളാണ് ആദ്യ ഘട്ടത്തിൽ ഒരുക്കിയിരിക്കുന്നത്.

പേടിഎം ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകളിലൂടെ എത്ര ഇടപാടുകൾ വേണമെങ്കിലും നടത്താൻ സാധിക്കും. ഡബ്ല്യൂബിടിസിഎൽ ഉൾപ്പെടെ 11 സർക്കാർ ഉടമസ്ഥതയിലുള്ള ട്രാൻസ്‌പോർട്ട് കമ്പനികളുമായി പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ആന്ധ്രാപ്രദേശ്, തെലങ്കാന, ഗുജറാത്ത്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലേക്കും സംവിധാനം വ്യാപിപ്പിക്കും.

പേടിഎമ്മിലൂടെ ഇടപാട് നടത്തുന്നതിന് മുമ്പ് എല്ലാ കമ്പനികളുടെയും ഔദ്യോഗിക പട്ടിക വിലയിരുത്തി ഏറ്റവും ചെലവ് കുറഞ്ഞ സേവനം നൽകുന്ന കമ്പനിയേതെന്ന് കണ്ടെത്താനാവും. കൂടാതെ പേടിഎം യുപിഐ, പേടിഎം വാലറ്റ്, നെറ്റ്ബാങ്കിങ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിങ്ങനെ വിവിധ തരത്തിൽ പണമിടപാട് നടത്താനാവും. ബെസ്റ്റ്‌പ്രൈസ് എന്ന പ്രമോ കോഡ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 100 രൂപ വരെ ക്യാഷ്ബാക്കും ലഭിക്കും.

 

Tags: Busticketpaytm
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies