അന്താരാഷ്ട്ര തലത്തിലുള്ള ആരാധകര്‍ക്ക് കാണാനായി നാല് ഇന്ത്യന്‍ ചിത്രങ്ങൾ പങ്കുവെച്ച് രാംചരണ്‍; പ്രിയപ്പെട്ട ഹോളിവുഡ് ചിത്രങ്ങൾ ഇവ...
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

അന്താരാഷ്‌ട്ര തലത്തിലുള്ള ആരാധകര്‍ക്ക് കാണാനായി നാല് ഇന്ത്യന്‍ ചിത്രങ്ങൾ പങ്കുവെച്ച് രാംചരണ്‍; പ്രിയപ്പെട്ട ഹോളിവുഡ് ചിത്രങ്ങൾ ഇവ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2023, 09:15 pm IST
Facebook
Twitter
WhatsAppTelegram

ആ​ഗോളതലത്തിൽ വൻ സ്വീകാര്യത നേടി മുന്നേറുകയാണ് രാജമൗലി ചിത്രം ആര്‍ആര്‍ആർ. അന്താരാഷ്‌ട്ര തലത്തിൽ ചർച്ചയായ ചിത്രത്തിന് ഓസ്കർ നാമനിർദേശവും ലഭിച്ചിട്ടുണ്ട്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി ​രാംചരൺ ഇപ്പോൾ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം അമേരിക്കയിലാണുള്ളത്.

ഇപ്പോഴിതാ, ‘ലെറ്റര്‍ബോക്‌സി’ന് നല്‍കിയ അഭിമുഖത്തിൽ അന്താരാഷ്‌ട്ര തലത്തിലുള്ള ആരാധകര്‍ക്ക് കാണാനായി നാല് ഇന്ത്യന്‍ ചിത്രങ്ങൾ സജസ്റ്റ് ചെയ്തിരിക്കുകയാണ് രാംചരൺ. താരം പഴയതും പുതിയതുമായ നാലു ചിത്രങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കൂടാതെ, തനിക്കിഷ്ട്ടപ്പെട്ട വീണ്ടും കാണാൻ ആ​ഗ്രഹിക്കുന്ന നാല് ഹോളിവുഡ് ചിത്രങ്ങളും താരം തിരഞ്ഞെടുത്തിട്ടുണ്ട്.

മിസ്റ്റര്‍ ഇന്ത്യ, ദാന വീര സൂര കര്‍ണ്ണ, രാജമൗലി ചിത്രം ‘ബാഹുബലി’, രാംചരണും സാമന്തയും പ്രധാന വേഷത്തിലെത്തിയ ‘രംഗസ്ഥലം’ എന്നീ ചിത്രങ്ങളാണ് സൗത്ത് ഇന്ത്യയിൽ നിന്നും തിരഞ്ഞെടുത്തത്. കൂടാതെ, നോട്ട്ബുക്ക്, ടെര്‍മിനേറ്റര്‍ 2, ഗ്ലാഡിയേറ്റര്‍, ഇന്‍ഗ്ലോറിയസ് ബാസ്റ്റര്‍ഡ്‌സ് എന്നീ ഹോളിവുഡ് ചിത്രങ്ങളാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്നും രാംചരണ്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

Tags: rrrramcharan
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

താനൊരു മോദി ഭക്തയാണ്, ഭാരതീയ ജനതാ പാർട്ടിയുടെ അച്ചടക്കമുള്ള പ്രവർത്തകയായി ജീവിതാന്ത്യം വരെ തുടരും; ആർ. ശ്രീലേഖ

ഏറ്റവും പിന്തുണ ലഭിക്കുന്നത് കേന്ദ്രസർക്കാറിൽ നിന്ന്; കാലിലെ പരിക്ക് ചികിത്സിക്കാൻ വളരെ വേഗത്തിൽ 25 ലക്ഷം രൂപ അനുവദിച്ചു; സംസ്ഥാന മന്ത്രിമാർ വിളിക്കാത്തതിൽ പരിഭവമില്ല; ഏഷ്യൻ ഗെയിംസ് ജേതാവ് ശ്രീശങ്കർ

സൗദിയിലെ സംഘർഷം: കൊച്ചിയിൽ 10 വിമാനങ്ങൾ റദ്ദാക്കി; കരിപ്പൂരിൽ മൂന്ന് സർവീസുകളും മുടങ്ങി

പാറ്റ നേതാക്കൾക്ക് കർശന ഉപാധികളോടെ ജാമ്യം; ഒരു വർഷത്തേക്ക് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്; ലംഘിച്ചാൽ വീണ്ടും അകത്താകും

പൊതുശുചീകരണത്തിനിടെ ദുരന്തം; കുളത്തിൽ വീണ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: എഫ്‌ഐആർ റദ്ദാക്കാൻ കോടതിയെ സമീപിച്ചതിൽ ദുരൂഹത; ഒന്നാം റാങ്കുകാരനെ സംരക്ഷിക്കാൻ നീക്കം; പി.എസ്.സിക്കെതിരെ ക്രൈംബ്രാഞ്ച്

ട്രെയിൻ യാത്രക്കാരുടെ മൊബൈലും ലാപ്ടോപ്പുകളും മോഷ്ടിച്ചു; സംവിധായകൻ കാജാ ഹുസൈൻ അറസ്റ്റിൽ

‘എന്റെ വാപ്പ നോക്കിക്കൊള്ളും’; അപകടമുണ്ടാക്കിയതിന് പിന്നാലെ നാട്ടുകാരോട് കയർത്ത് സുഹൈൽ; മത്സരയോട്ടത്തിനിടെ മിനി കുപ്പറിടിച്ച് മൂന്ന് മരണം; പ്രതിക്കെതിരെ നരഹത്യാക്കേസ്   

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies