മാർച്ച് 5 മുതൽ 11 വരെ (കുംഭം 21 മുതൽ 27 വരെ) ഒരാഴ്ച്ചകാലത്തെ ചന്ദ്രരാശി പ്രകാരമുള്ള പൊതു വാരഫലം.
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

മാർച്ച് 5 മുതൽ 11 വരെ (കുംഭം 21 മുതൽ 27 വരെ) ഒരാഴ്‌ച്ചകാലത്തെ ചന്ദ്രരാശി പ്രകാരമുള്ള പൊതു വാരഫലം.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2023, 05:50 pm IST
FacebookTwitterWhatsAppTelegram

ജയറാണി ഈ വി

രവിയും ബുധനും ശനിയും ഒരുമിച്ചു നില്കുന്നത് ബുധനു മൗഢ്യഭാവം നൽകുന്നു. സൗഹൃദങ്ങളിൽ മിത്രങ്ങൾ ശത്രുക്കൾ ആകുന്ന അവസ്ഥ ആണ്. അപകട മരണം, അഗ്നിഭയം, പ്രകൃതിക്ഷോഭം ഒക്കെ സംഭവിക്കാവുന്ന ഒരു കാലഘട്ടം ആണ് കടന്നു പോകുന്നത്. അപ്രതീക്ഷിതമായി ആയി ഭരണ മുന്നണിയിൽ അഴിമതി അല്ലെങ്കിൽ കുറ്റസമ്മതം നടത്താൻ സാധ്യതയുണ്ട്. കേരളത്തിൽ രാഷ്‌ട്രീയ രക്തച്ചൊരിച്ചിലിനും പകപോക്കലിനും സാധ്യത കാണുന്നു. ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര നക്ഷത്രക്കാർപക്കാ പിറന്നാൾ വരുന്നവർ അമ്പലത്തിൽ പ്രാർത്ഥിച്ചു യഥാശക്തി വഴിപാട് കഴിപ്പിക്കുക.

ഓരോ നാളുകാരുടെയും പൊതു ഫലം താഴെ പറയുന്നു. ഓരോരുത്തരുടെയും ദശാപഹാര കാലം കൂടി പരിഗണിച്ചു വേണം ഫലം ആലോചിക്കാൻ.

അശ്വതി
കുടുംബ ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം, മനോരോഗങ്ങൾ, ഈശ്വര വിശ്വാസകുറവ് എന്നിവ യ്‌ക്ക് സാധ്യത. ക്ഷമാശീലം അനിവാര്യമെന്നു തിരിച്ചറിയുക.

ഭരണി
മാതൃ ദുഖ൦, ഷെയർ ബിസിനെസ്സ്, ലോട്ടറികൾ എന്നിവയിൽ നിന്നും ധനനാശത്തിനു സാധ്യത. ആലോചിച്ചു മാത്രം ഗ്യാരണ്ടീ നിൽക്കുക.

കാർത്തിക
അഹങ്കാര സ്വഭാവം, നേത്ര രോഗം, ഏതെങ്കിലും രീതിയിൽ തടവ് എന്നിവ ചിലർക്ക് ഫലത്തിൽ വരാം.

രോഹിണി
പ്രവർത്തന മാന്ദ്യത, ഉഷ്‌ണ രോഗങ്ങൾ, വ്യവഹാരം ഒക്കെ വരാം. വിവാഹ സമയം അനുകൂലം എന്നിവ ഫലത്തിൽ വരാം.

മകയിര്യം
മികച്ച കാലം ആണ്. ധനനേട്ടം, വാഹനഭാഗ്യ൦ എന്നിവക്ക് സാധ്യത. എന്തുകാര്യങ്ങളിലും ഉറച്ച മനസോടെ ഇറങ്ങി പുറപ്പെടുക.

തിരുവാതിര
സൂക്ഷിക്കേണ്ട കാലം ആണ്. ജലഭയം, നേത്ര രോഗങ്ങൾ, തൊഴിൽ തടസ്സം എന്നിവക്ക്‌ സാധ്യത. രാഷ്‌ട്രീയത്തിൽ ഉള്ളവർ കരുവാക്കപ്പെടാതെ ശ്രദ്ധിക്കുക.

പുണർതം
രോഗശാന്തി, സത് സുഹൃത്തുക്കൾ ഉണ്ടാവുക, കാര്യവിജയം എന്നിവ ചിലർക്ക് ഫലത്തിൽ വരാം.

പൂയം
ഭാര്യഭർത്തൃ ഐക്യം ,സർവ്വകാര്യ വിജയം, മനസുഖം എന്നിവ ഫലത്തിൽ വരാം. പിരിഞ്ഞു ജീവിക്കുന്നവർ ഒരുമിക്കാൻ സാധ്യത കാണുന്നു.

ആയില്യം
ത്വക്ക് സംബന്ധമായ പ്രശ്നം, വിദ്യാതടസം, മാനഹാനി എന്നിവക്ക്‌ സാധ്യത. ജാതകത്തിൽ സർപ്പ ദോഷമുള്ളവർ വളരെയധികം സൂക്ഷിക്കുക.

മകം
വാഹന ഭാഗ്യ൦ കൈവരുന്ന സമയം ആണ്. കുടുംബത്തിൽ നിന്നും വിട്ടുമാറി താമസിക്കേണ്ട അവസ്ഥയുണ്ടാക്കാം. തൊഴിലിൽ കീർത്തി, കാര്യവിജയം എന്നിവ ഫലത്തിൽ വരാം

പൂരം
പുണ്യ തീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കുവാൻ അവസരം വരും.ധന നേട്ടത്തിനു സാധ്യത. മാതാപിതാക്കൾക്ക് ഇഷ്ടമില്ലാത്ത വിവാഹം എന്നിവ ഫലത്തിൽ വരാം

ഉത്രം
ധനയോഗം, പ്രശസ്‌തി, സത്പുത്ര ഭാഗ്യ൦, ശത്രുഹാനി എന്നിവയ്ക് സാധ്യത. പക്കപ്പിറന്നാളിന്‌ വൃതം ആചരിക്കുന്നത് ഗുണം ചെയ്യും.

അത്തം
വിവാഹം മൂലം ധനനേട്ടം, ജേഷ്‌ഠ സഹോദരന്മാർക്ക് ദോഷം, പ്രവർത്തന വിജയം ഫലത്തിൽ വരാം. ക്ഷേത്രത്തിൽ പോയി ഇഷ്ടദേവനോട് ദോഷ പരിഹാരത്തിനായി പ്രാർത്ഥിക്കുക.

ചിത്തിര
വിവാഹയോഗം, വിദേശവാസം, നാഡീക്ഷീണം എന്നിവക്ക് സാധ്യത. പൊതുവിൽ ആരോഗ്യം ശ്രദ്ധിക്കേണ്ട കാലം.

ചോതി
കുടുംബ സുഖം, തൊഴിൽ വിജയം, ആരോഗ്യം എന്നിവ ഫലത്തിൽ വരാം.

വിശാഖം
ഈശ്വര വിശ്വാസം, ആചാര അനുഷ്ട്ടാനങ്ങളിൽ താത്പര്യം, ധനഭാഗ്യയോഗം എന്നിവ ഫലത്തിൽ വരാം. മുടങ്ങിയ നേർച്ചകൾ ഉണ്ടെങ്കിൽ തീർക്കുക.

അനിഴം
ഐശ്വര്യമുള്ള കാലഘട്ടം ആണ്. എന്നാലും ചിലപ്പോൾ നേത്രരോഗം, ചിലർക്ക് ഉദരരോഗം എന്നിവ ഫലത്തിൽ വരാം

തൃക്കേട്ട
അർശ്ശസ്, ഗർഭാശയരോഗം, പിതാവിന് രോഗം എന്നിവ ഫലത്തിൽ വരാം. ഗർഭിണികൾ സൂക്ഷിക്കുക.

മൂലം
സത് ഭാര്യ, വീട്, വാഹനം, സാമ്പത്തിക പുരോഗതി എന്നിവക്ക് സാധ്യത. അഹങ്കാരം ബുദ്ധിയെ കീഴ്പെടുത്താതെ നോക്കുക.

പൂരാടം
സംസാര ചാതുര്യം, ഉന്നത വിദ്യാഭ്യാസം കീർത്തി എന്നിവ ഫലത്തിൽ വരാം.

ഉത്രാടം
സംഗീതം കൊണ്ട് നേട്ടം, രോഗങ്ങൾ അലട്ടിയേക്കാം, അവാർഡുകൾ കിട്ടാൻ സാധ്യത എന്നിവ ഫലത്തിൽ വരാം.

തിരുവോണം
വീഴ്‌ച്ച അല്ലെങ്കിൽ അപകടങ്ങൾ സംഭവിക്കുന്ന കാലംആണ്. ബന്ധു സുഖം കുറയും കലഹ സ്വഭാവം എന്നിവക്ക്‌ സാധ്യത.

അവിട്ടം
പരാശ്രയം, മാതാവിന് രോഗദുരിതം, ധനനഷ്ട൦ എന്നിവക്ക്‌ സാധ്യത. മാതാവിന്റെ ആരോഗ്യം ശ്രദ്ധിക്കുക.

ചതയം
കോപശീലം മൂലം എല്ലാവരാലും വെറുക്കപ്പെടുന്ന അവസ്ഥ ആണ്. യാത്രാക്ലേശം എന്നിവയും ഫലത്തിൽ വരാം.

പൂരൂരൂട്ടാതി
ധനനേട്ടം ,വിദേശവാസം ഒക്കെ ആണ് യോഗം. എന്തും വളരെ ആലോചിച് മാത്രം പ്രവർത്തിക്കുക

ഉതൃട്ടാതി
മനസുഖക്കുറവ്, കാര്യതടസം, വരവിൽ കവിഞ്ഞ ചെലവ് എന്നിവ ഫലത്തിൽ വരാം.

രേവതി
ശത്രുഹാനി, ധനക്ലേശം, മാന്ത്രിക വിദ്യയിൽ ഉന്നതി എന്നിവക്ക് സാധ്യത.

ജയറാണി ഈ വി .
WhatsApp No : 9746812212

പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു .
Weekly Prediction by Jayarani E.V / 2023 March 5 to March 11

 

Tags: Weekly Prediction
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies