ഇതോ നമ്പർ വൺ; തലകുനിച്ച് കേരളം; വഴിയില്ലാത്തത് കൊണ്ട് മൃതദേഹം ചുമന്ന് നാട്ടുകാർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇതോ നമ്പർ വൺ; തലകുനിച്ച് കേരളം; വഴിയില്ലാത്തത് കൊണ്ട് മൃതദേഹം ചുമന്ന് നാട്ടുകാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2023, 12:01 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: അടിസ്ഥാന സൗകര്യ വികസനത്തിലും ആരോഗ്യ മേഖലയിലും വൻ കുതിച്ചു ചാട്ടം നടത്തുനെന്ന് സർക്കാർ അവകാശപ്പെടുമ്പോഴാണ് ആലപ്പുഴ തകഴിയിലെ വീട്ടിൽ നിന്നും ആശുപത്രിയിലേക്ക് നാട്ടുകാർ മൃതദേഹം തോളിൽ ചുമന്നത്. പ്രദേശവാസിയായ സ്ത്രീ കാഞ്ചനയുടെ മൃതദേഹമാണ് ചുമന്ന് കൊണ്ട് പൊയത്. മൃതദേഹം തോളിൽ ചുമന്നത് നാട്ടുകാർ നടന്നത് രണ്ട് കിലോമീറ്ററോളം. അസുനാട്ടുകാർ തോളിൽ ചുമന്ന് വീട്ടിലെത്തിച്ചത് കഴിഞ്ഞ ദിവസം.

സഞ്ചാര യോഗ്യമായ വഴിയില്ലത്തതിനെ തുടർന്നാണ് മൃതദേഹം ചുമന്നുകൊണ്ട് പൊയതെന്നും, പ്രദേശത്തുള്ള പാലം ഇതുവരെയും പൂർത്തിയായിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. ഇഴജന്തുക്കളടക്കമുള്ളവയുടെ ആക്രമവും വർദ്ധിക്കുകയാണെന്നും ഇവർ പറയുന്നു. നിലവിൽ 28 ഓളം കുടുംബങ്ങളാണ് ദുരിതം അനുഭവിക്കുന്നത്. അസുഖ ബാധിതരായവരെ പലപ്പോഴും കസേരകളിൽ ഇരുത്തിയും മറ്റുമാണ് ആശുപത്രയിലെത്തിക്കുന്നത്. നിലവിൽ തകഴി പഞ്ചായത്ത് ഭരണം എൽഡിഎഫിനാണ്. മരണമുണ്ടായ വാർഡ് അംഗവും സിപിഎം പ്രതിനിധിയുമാണ്.

Tags: alapuzha
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies