കണ്ണൂർ : മദ്യപിച്ച് ലക്കുകെട്ട് മുത്തപ്പ ക്ഷേത്രത്തിലെത്തി ഭീഷണിപ്പെടുത്തിയ യുവതിയുടെ വീഡിയോ പുറത്ത് . തലശേരി ഇല്ലിക്കുന്ന് മുത്തപ്പൻ ക്ഷേത്രത്തിലാണ് പിണറായിയിലെ റസീലയെന്ന യുവതി മദ്യപിച്ച് ലക്കുകെട്ട് എത്തിയത്
മുത്തപ്പൻ ആയി അണിഞ്ഞൊരുങ്ങിയവരെ റസീല ഉമ്മ വെയ്ക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. ‘നിങ്ങളെങ്ങാനും എന്റെ സ്വപ്നത്തിൽ വന്നാൽ നിന്റെ മാലയും ഉണ്ടാവില്ല പൂച്ചെണ്ടും ഉണ്ടാവില്ല’ എന്ന് ഭീഷണിപ്പെടുത്തിയ ശേഷം തിരികെ ആഡംബര കാറിൽ കയറി മടങ്ങുന്നതും വീഡിയോയിൽ കാണാം.
മുസ്ലീം വിശ്വാസിയായ റസീല പിണറായിയിൽ വാടക ക്വാട്ടേഴ്സിലാണ് താമസം. മദ്യപിച്ച് ലക്കുകെട്ട നിലയിലാണ് പലപ്പോഴും വാഹനങ്ങൾ ഓടിക്കാറുള്ളത് .മറ്റൊരു വാഹനത്തിൽ തന്റെ കാറു കൊണ്ടുവന്ന് ഇടിപ്പിച്ച് ഇത് ചോദ്യം, ചെയ്തവരെ റസീല പൊതിരെ തല്ലിയിരുന്നു.
Comments