യുപി സർക്കാരിന്റെ ബുൾഡോസർ നടപടി തുടരുന്നു: ഗാസിപൂരിൽ മുഖ്താർ അൻസാരി സംഘത്തിലെ പ്രധാനിയായ കമലേഷ് സിംഗിൻ്റെ ആഡംബര വീടും കടകളും പൊളിച്ചുനീക്കി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

യുപി സർക്കാരിന്റെ ബുൾഡോസർ നടപടി തുടരുന്നു: ഗാസിപൂരിൽ മുഖ്താർ അൻസാരി സംഘത്തിലെ പ്രധാനിയായ കമലേഷ് സിംഗിന്റെ ആഡംബര വീടും കടകളും പൊളിച്ചുനീക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2023, 05:35 pm IST
yogi

yogi

FacebookTwitterWhatsAppTelegram

 

ലക്‌നൗ: യുപിയിൽ ബുൾഡോസർ നടപടി ഇന്നും തുടർന്ന് യോഗി സർക്കാർ. മുഖ്താർ അൻസാരി സംഘത്തിലെ പ്രധാനിയായ കമലേഷ് സിംഗിന്റെ ഗാസിപൂരിലെ ആഡംബര വീടും സ്ഥാപനവും ബുൾഡോസർ ഉപയോഗിച്ച് തദ്ദേശ സ്വയംഭരണ സമിതി തകർക്കുകയായിരുന്നു.

#WATCH | UP govt's does bulldozer action in Ghazipur on the property of one Kamlesh Singh 'Pradhan' of Mukhtar Ansari gang pic.twitter.com/Nj8MDUceqr

— ANI UP/Uttarakhand (@ANINewsUP) March 5, 2023

ഗാസിപൂർ റെയിൽവേ സ്‌റ്റേഷനിലെ ഫുള്ളൻപൂർ ക്രോസിംഗിലാണ് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച വീടും കടകളും സ്ഥിതി ചെയ്യുന്നത്. അനധികൃതമായി നിർമ്മിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ മെയ് മാസത്തിൽ വീടും കടകളും പൊളിക്കുന്നതിനുള്ള ഉത്തരവ് പാസാക്കിയിരുന്നു. എന്നാൽ, ഉത്തരവ് ഉണ്ടായിട്ടും നികുതി പിരിവുമായി ബന്ധപ്പെട്ട് സർക്കാർ ഓഫീസുകൾ സ്ഥലത്ത് കയ്യേറിയതോടെ ഒഴിപ്പിക്കാനുള്ള നടപടി വൈകിപ്പിച്ചു. ഇന്നലെ രാവിലെ തദ്ദേശ സ്വയംഭരണ സമിതി സർക്കാർ ഓഫീസുകൾക്കും മറ്റ് വാടകക്കാർക്കും സ്ഥലം ഒഴിയാൻ നോട്ടീസ് നൽകിയതിനെ തുടർന്നാണ് ബുൾഡോസർ നടപടി ആരംഭിച്ചത്.

മരണപ്പെട്ട ഷീറ്റർ കമലേഷ് സിംഗ് ദഹെൻ ഗ്രാമത്തിലെ സെയ്ദ്പൂർ നിവാസിയായിരുന്നു. ഇയാൾ വലിയ കുറ്റവാളിയായിരുന്നു. ജയിലിൽ കഴിയുന്ന മാഫിയ ഡോൺ മുഖ്താർ അൻസാരിയുടെ സംഘവുമായി ഇയാൾക്ക് വലിയ ബന്ധമുണ്ടായിരുന്നു.

ഇന്നലെ ജയിലിൽ കഴിയുന്ന എംഎൽഎ അബ്ബാസ് അൻസാരിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയിരുന്നു. രണ്ട് നില കെട്ടിടം അനധികൃതമായി നിർമ്മിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഒരുകാലത്ത് ഗ്യാങ്സ്റ്ററായിരുന്ന, പിന്നീട് രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങിയ മുഖ്തർ അൻസാരിയുടെ മകനാണ് അബ്ബാസ് അൻസാരി. ഇയാളുടെയും സഹോദരൻ ഉമർ അൻസാരിയുടെയും പേരിൽ ജഹാംഗിറാബാദിൽ പണിതുയർത്തിയ രണ്ട് നില വീടിനെതിരെയാണ് സർക്കാർ നടപടിയെടുത്തത്.

കെട്ടിടം പണിയുന്നതിന് മുന്നോടിയായി സ്ഥലമുടമ നേടേണ്ട അനുമതി ഇല്ലാതെയാണ് വീട് പണിതതെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇരുനില വീട് പൊളിക്കാൻ സിറ്റി മജിസ്‌ട്രേറ്റ് ഉത്തരവിട്ടത്. തുടർന്ന് പോലീസും മറ്റ് സർക്കാർ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ആഡംബര വീട് പൊളിച്ചുനീക്കി. അതേസമയം എംഎൽഎ അബ്ബാസ് അൻസാരി കഴിഞ്ഞ മൂന്ന് മാസമായി ജയിലിലാണ്. മൗവിൽ നിന്നുള്ള എംഎൽഎാണ് അബ്ബാസ്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് ഇയാൾ ജയിലിലായത്.

Tags: UPYogi Adityanathup govtMukhtar Ansaribulldozed
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies