തീവ്രവാദികൾ വരുന്നു, അയാളെ നോക്കുന്നു, അവരെ പരിവർത്തനം ചെയ്യുന്നു: രാഹുൽ ഗാന്ധിയുടെ അഹിംസയെന്ന് പരിഹസിച്ച് വിവേക് ​​അഗ്നിഹോത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തീവ്രവാദികൾ വരുന്നു, അയാളെ നോക്കുന്നു, അവരെ പരിവർത്തനം ചെയ്യുന്നു: രാഹുൽ ഗാന്ധിയുടെ അഹിംസയെന്ന് പരിഹസിച്ച് വിവേക് ​​അഗ്നിഹോത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2023, 05:47 pm IST
Vivek Agnihotri mocks Rahul Gandhi

Vivek Agnihotri mocks Rahul Gandhi

FacebookTwitterWhatsAppTelegram

 

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സംവിധായകൻ വിവേക് ​​അഗ്നിഹോത്രി. കേംബ്രിഡ്ജിലെ പ്രഭാഷണത്തിനിടെ നടത്തിയ പരാമർശത്തിൽ രാഹുൽ ഗാന്ധി കശ്മീരിൽ ‘ഭാരത് ജോഡോ യാത്ര’യ്‌ക്കിടെ തീവ്രവാദികളെ കണ്ടതായി അവകാശപ്പെട്ടിരുന്നു. ഇതിനെയാണ് വിവേക് ​​അഗ്നിഹോത്രി പരിഹസിച്ചത്.

“രാഹുൽ ഗാന്ധിയെ കശ്മീരിലേക്ക് പോസ്റ്റുചെയ്യാനുള്ള സമയമാണിത്. തീവ്രവാദികൾ വരും, അയാളെ നോക്കും, ‘കേൾക്കാനുള്ള ശക്തി അവരെ പരിവർത്തനം ചെയ്യും, ഒടുക്കം അവർ തിരിച്ച് പോകും. ഭീകരവാദത്തിന് തികച്ചും അഹിംസാത്മകമായ പരിഹാരം. ഇന്നത്തെ ഗാന്ധി, രാഹുലിനെ പരിഹസിച്ചുകൊണ്ട് അഗ്നിഹോത്രി ട്വീറ്റ് ചെയ്തു.

Time to post @RahulGandhi ji in Kashmir. Terrorists will come, look at him, the ‘power of listening’ will ‘transmit’ and they will leave. A perfect non-violent solution to terrorism.
Today’s Gandhi. 🙏🙏🙏 pic.twitter.com/GyebSo5ufl

— Vivek Ranjan Agnihotri (@vivekagnihotri) March 5, 2023

വെള്ളിയാഴ്ച അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ രാഹുലിന്റെ പരാമർശത്തിനെതിരെ രം​ഗത്ത് എത്തി. എന്തുകൊണ്ടാണ് രാഹുൽ സംഭവം സുരക്ഷാ ഏജൻസികളെ അറിയിക്കാത്തതെന്ന് മുഖ്യമന്ത്രി ചോദിച്ചു.

“കാശ്മീരിൽ തീവ്രവാദികൾ തന്നെ കണ്ടിരുന്നുവെങ്കിലും അവർ തന്നെ ലക്ഷ്യം വയ്‌ക്കില്ലെന്ന് എനിക്കറിയാമായിരുന്നു. എന്തുകൊണ്ടാണ് ഇത് സുരക്ഷാ ഏജൻസികളെ അറിയിക്കാത്തത്? രാഹുലിനെ സംരക്ഷിക്കാൻ ഈ തീവ്രവാദികളുമായി കോൺഗ്രസിന് എന്തെങ്കിലും ധാരണയുണ്ടായിരുന്നോ?” ഹിമന്ത ബിശ്വ ശർമ്മ ട്വീറ്റിൽ ചോദിച്ചു.

പുൽവാമയിൽ നടന്നത് വെറും വാഹന സ്‌ഫോടനം മാത്രമാണെന്നാണ് രാഹുൽ വിശേഷിപ്പിച്ചതെന്ന് ബിജെപി നേതാവ് പറഞ്ഞു. കേംബ്രിഡ്ജ് സർവ്വകലാശാലയിൽ പ്രസംഗിക്കുന്നതിനിടെയായിരുന്നു കോൺ​ഗ്രസ് എംപി സൈനികരെ അപമാനിച്ചത്. പുൽവാമ ഭീകരാക്രമണത്തിന്റെ ചിത്രം എടുത്ത്ക്കാണിച്ചു കൊണ്ടായിരുന്നു രാഹുൽ ​ഗാന്ധിയുടെ പരാമർശം.

 

Tags: Rahul GandhiVivek Agnihotri
ShareTweetSendShare

More News from this section

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

Latest News

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies