ഹോളി ആഘോഷങ്ങൾക്ക് നിരോധനം ഏർപ്പെടുത്താനുള്ള ശ്രമം; സർവകലാശാലകൾ പുറത്തിറക്കിയ മാർ​ഗ നിർദ്ദേശങ്ങൾ പിൻവലിക്കണമെന്ന് എബിവിപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹോളി ആഘോഷങ്ങൾക്ക് നിരോധനം ഏർപ്പെടുത്താനുള്ള ശ്രമം; സർവകലാശാലകൾ പുറത്തിറക്കിയ മാർ​ഗ നിർദ്ദേശങ്ങൾ പിൻവലിക്കണമെന്ന് എബിവിപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2023, 06:27 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി: ഹോളി ആഘോഷിക്കരുതെന്ന് ഉത്തരവ് പുറപ്പെടുവിച്ച സർവകലാശാലകൾക്കെതിരെ എബിവിപി. ഡൽഹി സർവകലാശാല ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ഹോളി ആഘോഷത്തിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. സർവകലാശാലകൾ പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങൾ ഹോളിക്കെതിരായ സന്ദേശമാണ് സമൂഹത്തിന് നൽകുന്നതെന്നും ഇത്തരം അനാവശ്യ മാർഗനിർദ്ദേശങ്ങൾ ഉത്സവത്തെ തകർക്കുന്നതാണെന്നും എബിവിപി പറഞ്ഞു.

തിന്മയുടെ മേൽ നന്മയുടെ വിജയത്തെ സൂചിപ്പിക്കുന്നതാണ് ഹോളി. എന്നാലതിനെ ഹൂളിഗനിസം പോലുള്ള നിഷേധാത്മക വാക്കുകളുമായി ബന്ധിപ്പിച്ച നടപടി അപലപനീയമാണ്. ഈ മാർഗ്ഗനിർദ്ദേശങ്ങൾ ഹോളി പോലെ വിശാലവും ആഹ്ലാദകരവുമായ ഒരു ഉത്സവത്തെ തെറ്റായ കാഴ്ചപ്പാടിൽ അവതരിപ്പിക്കാനുള്ള നീക്കമാണ്. ഹോളിക്ക് വളരെയധികം സാമൂഹിക പ്രാധാന്യമുണ്ട്. ആളുകൾ ഭിന്നതകൾ മറന്ന് ഒരുമിക്കുകയും എല്ലാതരം വ്യത്യാസങ്ങളും ഇല്ലാതാകുന്നതുമായ ഉത്സവമാണ് ഹോളി.

സർവകലാശാലകളുടെ നീക്കം അനുചിതവും മാനസിക പാപ്പരത്തവുമാണ്. ഇത്തരം അനാവശ്യ മാർഗനിർദേശങ്ങൾ ഹോളിയുടെ ആവേശം കെടുത്തും. മാത്രമല്ല, ഉത്സവവുമായി ബന്ധപ്പെട്ട സന്ദേശങ്ങളും പ്രചരാണത്തിന് തടസ്സമാകുന്നവയാണ്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹോളിക്കെതിരെ പുറപ്പെടുവിച്ച മാർ​ഗനിർദ്ദേശങ്ങൾ ഉടൻ പിൻവലിക്കണം എന്നും അനാവശ്യ അഭിപ്രായ പ്രകടനങ്ങൾ ഒഴിവാക്കണമെന്നും എബിവിപി ജനറൽ സെക്രട്ടറി യാജ്ഞവൽക്യ ശുക്ല പറഞ്ഞു.

Tags: abvpholi
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies