ആറ്റുകാലമ്മയുടെ പുണ്യം തേടി അമേരിക്കയിൽ നിന്നുമൊരു ഭക്ത
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആറ്റുകാലമ്മയുടെ പുണ്യം തേടി അമേരിക്കയിൽ നിന്നുമൊരു ഭക്ത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2023, 06:37 am IST
Facebook
Twitter
WhatsAppTelegram

കാനഡയിൽ ജനിച്ച് അമേരിക്കയിൽ വളർന്ന സുനിത ആറ്റുകാലമ്മയുടെ ഭക്തയാവുന്നത് അമ്മ സാവിത്രിക്കുട്ടിയിലൂടെയായിരുന്നു. അമ്മയുടെ മാതൃഭാഷ മകൾക്ക് വശമുണ്ടായിരുന്നില്ല. എന്നാൽ സാവിത്രിക്കുട്ടിയുടെ നിത്യവുമുള്ള നാമജപങ്ങളിൽ നിന്നാണ് സുനിതയ്‌ക്ക് ആദിപരാശക്തിയായ ആറ്റുകാലമ്മ സുപരിചിതമാവുന്നത്.

അമ്മയുടെ അപ്രതീക്ഷിത വേർപാട് സുനിതയെ ഏറെ തളർത്തിയിരുന്നു. ആറ്റുകാലമ്മയുടെ തികഞ്ഞ ഭക്തയായിരുന്നു അമ്മയെന്നും ഏപ്പോഴും ദേവി ചൈതന്യത്തെ കുറിച്ച് സംസാരിക്കുമായിരുന്നുവെന്നും സുനിത ഓർമ്മിക്കുന്നു.

പിന്നീട് അയൽവാസിയായ ഡയാന ജാനറ്റിൽ നിന്നുമാണ് സുനിത ആറ്റുകാലമ്മയെ കുറിച്ച് കൂടുതൽ അറിയുന്നത്. അമ്മയുടെ ശക്തിയെയും ചൈതന്യത്തെയും കുറിച്ച് കേട്ടറിഞ്ഞ സുനിതക്ക് ദർശനം നടത്തുവാനും പൊങ്കാല അനുഭവം നേരിട്ടറിയുവാനുമുള്ള ആഗ്രഹമായി. നാളെ പൊങ്കാല ദിനത്തിൽ സുനിത ജനലക്ഷങ്ങൾക്കൊപ്പം അമ്മയ്‌ക്കായി പൊങ്കാലയൊരുക്കും.

സുനിതയുടെ അമ്മയായ പ്രൊഫസർ സാവിത്രിക്കുട്ടി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും ഗവൺമെന്റ് വിമൻസ് കോളേജിലും ഇംഗ്ലീഷ് അദ്ധ്യാപികയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ജന്മനാട്ടിൽ നിന്നും പിന്നീട് സാവിത്രിക്കുട്ടി കാനഡയിലെത്തി. അവിടെ നിന്ന് ഭർത്താവ് ക്ലോഡിനും സുനിതയ്‌ക്കുമൊപ്പം അമേരിക്കയിലെ കാലിഫോർണിയയിലെത്തി സ്ഥിരതാമസമാക്കി.

ഡയാന ജാനറ്റിനെ മലയാളികൾ മറക്കുവാനിടയില്ല. ആറ്റുകാൽ പൊങ്കാലയിൽ ഡോക്ട്രേറ്റ് വാങ്ങിയ വ്യക്തിത്വമാണ് ഡയാന ജാനറ്റ്. പൊങ്കാലയെ ഗിന്നസ് ബുക്കിൽ ഉൾപ്പെടുത്തുവാൻ സഹായിച്ച അമേരിക്കൻ ഭക്ത എന്ന നിലയിലാണ് ഡയാന അറിയപ്പെടുന്നത്. ഇത്തവണ ജാനറ്റിനൊപ്പം മകൾ ജെയ്മിയും പൊങ്കാലയുടെ ഭാഗമാകുവാൻ എത്തിയിട്ടുണ്ട്.

 

Tags: WorldtrivandrumDiana janett
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies