വാൻഖണ്ഡി മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വാൻഖണ്ഡി മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2023, 02:57 pm IST
FacebookTwitterWhatsAppTelegram

ഡെറാഡൂൺ: ഉദ്ദംസിംഗ് നഗർ ജില്ലയിൽ ചകർപൂരിലെ വൻഖണ്ഡി മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. സംസ്ഥാനത്തിന്റെ അഭിവൃദ്ധിയ്‌ക്കായി പ്രാർത്ഥിച്ചുവെന്ന് ധാമി ട്വിറ്ററിൽ കുറിച്ചു. ക്ഷേത്രദർശനത്തിന്റെ ചിത്രങ്ങളും ധാമി പങ്കുവെച്ചു.

‘ഹര ഹര മഹാദേവ! ഇന്ന് ചകർപൂരിലെ വൻഖണ്ഡി മഹാദേവ ക്ഷേത്രത്തിൽ പ്രാർത്ഥനകളും സമർപ്പണവും നടത്തി ശിവന്റെ അനുഗ്രഹം സ്വീകരിച്ചു. ഈ അവസരത്തിൽ, എല്ലാവരുടെയും സന്തോഷത്തിനും ഐശ്വര്യത്തിനും വേണ്ടിയും സംസ്ഥാനത്തിന്റെ പുരോഗതിയ്‌ക്ക് വോണ്ടിയും മഹാദേവനോട് പ്രാർത്ഥിച്ചു എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

हर-हर महादेव !

आज वनखंडी महादेव मंदिर, चकरपुर में भगवान शिव का अभिषेक एवं पूजा-अर्चना कर आशीर्वाद प्राप्त किया। इस अवसर पर देवाधिदेव महादेव से समस्त प्रदेशवासियों के सुख-समृद्धि एवं प्रदेश की उन्नति हेतु कामना की। pic.twitter.com/izknBbqTzW

— Pushkar Singh Dhami (@pushkardhami) March 9, 2023

കഴിഞ്ഞ ചൊവ്വാഴ്ച ഡെറാഡൂണിൽ നടന്ന ജൻ ഔഷധി ദിവസ് 2023 പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. ജൻ ഔഷധി പദ്ധതി ആവശ്യമുള്ളവർക്ക് താങ്ങാനാവുന്നതും ഗുണനിലവാരമുള്ളതുമായ മരുന്ന് ലഭ്യമാക്കിയിട്ടുണ്ടെന്നും പൗരന്മാർക്ക് ജീവിതം എളുപ്പമാക്കിയെന്നും സ്ത്രീകൾക്ക് ഒരു രൂപയ്‌ക്ക് സാനിറ്ററി പാഡ് നൽകുന്നുവെന്നും മുഖ്യമന്ത്രി ധാമി പറഞ്ഞു. സംസ്ഥാനത്തെ ദുഷ്‌കരമായ ഭൂപ്രദേശങ്ങളിലേക്കും മലയോര പ്രദേശങ്ങളിലേക്കും വിദൂരസ്ഥലങ്ങളിലേക്കും മിതമായ നിരക്കിൽ മരുന്നുകൾ അയയ്‌ക്കുന്നതിൽ ജൻ ഔഷധി ഫലപ്രദമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജൻ ഔഷധി തൊഴിലിനുള്ള ഒരു വഴിയാണ്. ഇന്ന് രാജ്യത്ത് 1000-ലധികം ജൻ ഔഷധി കേന്ദ്രങ്ങളുണ്ട്. ഈ പദ്ധതി പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും ഒരുപോലെ പ്രയോജനകരമാണ്. ജൻ ഔഷധി കേന്ദ്രങ്ങൾ ഇനിയും പുതിയ പഞ്ചായത്തുകളിൽ തുറക്കും. ഈ പദ്ധതിയിൽ സ്ത്രീകൾ മുന്നോട്ട് വന്ന് തൊഴിൽ നേടുന്നുവെന്ന് ഉറപ്പാക്കുമെന്നും ധാമി കൂട്ടിച്ചേർത്തു.

Tags: Pushkar Singh Dhami
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies