ഇന്ത്യയിലെ ആദ്യ ചീറ്റ ദമ്പതികൾക്ക് ഇനി സമാധാനമായി വിഹരിക്കാം; ആശയും ഒബാനും കുനോയിൽ എത്തി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിലെ ആദ്യ ചീറ്റ ദമ്പതികൾക്ക് ഇനി സമാധാനമായി വിഹരിക്കാം; ആശയും ഒബാനും കുനോയിൽ എത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2023, 08:37 am IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ: ദക്ഷിണാഫ്രിക്കയിൽ നിന്നും കൊണ്ടുവന്ന ചീറ്റ ദമ്പതികൾക്ക് ഇനി കുനോ നാഷണൽ പാർക്കിൽ സൈ്വര്യവിഹാരം . ഒബാൻ, ആശ എന്ന പേര് നൽകിയ ചീറ്റ ദമ്പതികളെയാണ് മദ്ധ്യപ്രദേശിലെ കുനോയിൽ നാഷണൽ പാർക്കിൽ തുറന്നുവിട്ടത്. കഴിഞ്ഞ വർഷം നമീബിയയിൽ നിന്ന് എത്തിച്ച പെൺ ചീറ്റയ്‌ക്ക് ‘ആശ’ എന്ന പേര് നൽകിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്.

ആൺ- പെൺ ചീറ്റകളെ ഒന്നിച്ച് പുനരധിവസിപ്പിച്ചാൽ അവ പെട്ടെന്ന് ആവാസവ്യവസ്ഥയൊട് ഇണങ്ങുമെന്ന പ്രത്യേകത കണക്കിലെടുത്താണ് ആശയേയും ഓബാനേയും കുനോയിൽ എത്തിച്ചത്. ഇണകളാകുമ്പോൾ ഇവ അധികം ദൂരം അലഞ്ഞു നടക്കില്ലെന്ന ഗുണം കൂടിയുണ്ട്. നിലവിൽ ചീറ്റകൾ ഇണചേരുന്ന കാലമാണ്. അതിനാൽ മറ്റ് വന്യ മൃഗങ്ങളിൽ നിന്നും സംരക്ഷണം ഒരുക്കാൻ ഇരുപത്തിനാല് മണിക്കുറും ഇവയെ നീരിക്ഷിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. പത്ത് വർഷത്തോളം ചീറ്റകളുടെ നിരീക്ഷണം തുടരും. ജിപിഎസ് സംവിധാനമുള്ള കോളർ ഘടിപ്പിച്ചാണ് നിരിക്ഷണ സംവിധാനം ഒരുക്കിയിരിക്കുന്നത്്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രത്യേക ദൗത്യ സംഘമാണ് കുനോയിലെ ചീറ്റകുടെ പുനരധിവാസത്തിന് നേതൃത്വം നൽകുന്നത്.

Big day for the cheetah 🐆 reintroduction programme undertaken because of the decisive leadership of PM Shri @narendramodi ji!

Two cheetahs (one male and one female) have been released into the wild in Kuno National Park from their enclosures.

Both cheetahs are doing good. pic.twitter.com/EoQNQNXu7L

— Bhupender Yadav (@byadavbjp) March 11, 2023

റോക്ക് സ്റ്റാർ എന്ന് വിളിക്കുന്ന ചീറ്റ സഹോദരങ്ങളായ ഇൽട്ടൺ, ഫ്രഡ്ഡി എന്നിവയെ തുറന്ന വിടാനായിരുന്നു ആദ്യം അധികൃതർ പദ്ധതിയിട്ടിരുന്നത്. എന്നാൽ ഇൽട്ടണിനെ കൂട്ടിൽ കയറ്റാനുള്ള ശ്രമം പരാജയപ്പെട്ടതിനാൽ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. തുടർന്നാണ് ഒബാനും ആശയ്‌ക്കും നറുക്ക് വീണത്.

പ്രകൃതിയോട് എറ്റവും ഇണങ്ങി ജീവിക്കുന്ന ജീവവർഗ്ഗമാണ് ചീറ്റകൾ. ആഫ്രിക്കയിലെ കനത്ത മഴയിലും തണുപ്പിലും ജീവിക്കുന്ന ഇവയ്‌ക്ക് കുനോയിലെ കാലാവസ്ഥയുമായി പെട്ടെന്ന് തന്നെ ഇണങ്ങാൻ സാധിക്കുമെന്ന് നാഷണൽ പാർക്ക് അധികൃതർ പറഞ്ഞു.

Tags: CheetaKuno National Park
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies