'ബ്രഹ്‌മപുരത്ത് തീപിടിച്ചതിന് കാരണം ജൈവമാലിന്യം നിക്ഷേപിച്ചത് കൊണ്ട്, അതിന്റെ ഉത്തരവാദിത്വം ഞങ്ങൾക്കല്ല'; കരാർ നേടിയത് രാഷ്ട്രീയ ബന്ധം ഉപയോഗിച്ചല്ല; സോണ്ട ഇൻഫ്രാടെക് എംഡി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ബ്രഹ്‌മപുരത്ത് തീപിടിച്ചതിന് കാരണം ജൈവമാലിന്യം നിക്ഷേപിച്ചത് കൊണ്ട്, അതിന്റെ ഉത്തരവാദിത്വം ഞങ്ങൾക്കല്ല’; കരാർ നേടിയത് രാഷ്‌ട്രീയ ബന്ധം ഉപയോഗിച്ചല്ല; സോണ്ട ഇൻഫ്രാടെക് എംഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2023, 07:26 am IST
FacebookTwitterWhatsAppTelegram

എറണാകുളം: ജൈവമാലിന്യം നിക്ഷേപിച്ചതാണ് ബ്രഹ്‌മപുരത്ത് തീപിടിച്ചതിന് കാരണമെന്ന് സോണ്ട ഇൻഫ്രാടെക് എംഡി രാജ്കുമാർ ചെല്ലപ്പൻ പിള്ള. ജൈവമാലിന്യങ്ങൾ നിക്ഷേപിച്ചതാണ് തീപിടിത്തത്തിന് കാരണം, അതിന്റെ ഉത്തരവാദിത്വം ഞങ്ങൾക്കല്ല, 110 ഏക്കറിൽ 40 ഏക്കർ മാത്രമാണ് സോണ്ടയുടെ പ്രൊജക്ട് എന്നും അദ്ദേഹം പറഞ്ഞു.

ബ്രഹ്‌മപുരം കരാർ നേടിയത് രാഷ്‌ട്രീയ ബന്ധം ഉപയോഗിച്ചല്ലെന്നും സോണ്ട കമ്പനി. കരർ കിട്ടിയത് യോഗ്യതയുള്ളതിനാലാണെന്നും ബയോമൈനിംഗിൽ മുൻപരിചയം ഉണ്ടെന്നും ചെല്ലപ്പൻ പിള്ള പ്രതികരിച്ചു. ബ്രഹ്‌മപുരത്ത് മാലിന്യം തങ്ങൾ കത്തിച്ചിട്ടില്ലെന്നും സംഭവത്തിൽ ഗൂഢാലോചന സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

സോണ്ട കമ്പനിയ്‌ക്ക് വഴിവിട്ട ഒരു സഹായവും ലഭിച്ചിട്ടില്ല. കമ്പനിയ്‌ക്കെതിരായ വിവാദങ്ങൾക്ക് പിന്നിൽ ചില എതിരാളികളാണെന്നും കൊച്ചി കോർപറേഷൻ അയച്ചെന്ന് അവകാശപ്പെടുന്ന രണ്ട് കത്തുകളും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും രാജ്കുമാർ പറഞ്ഞു. സോണ്ടയ്‌ക്ക് എതിരാളികളുണ്ടെന്നും അതിന് തെളിവുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. സോണ്ടയെ മനപൂർവ്വം കുടുക്കാനാണ് വ്യാജകത്ത് ഉപയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മാലിന്യം കത്തിയത് കൊണ്ട് നഷ്ടമുണ്ടായത് കമ്പനിയ്‌ക്കെന്നും രാജ്കുമാർ ചൂണ്ടിക്കാട്ടി.

Tags: Kochibrahmapuram
ShareTweetSendShare

More News from this section

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

Latest News

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies