ചരിത്ര പ്രസിദ്ധമായ ഓണാട്ടുകര ജീവത എഴുന്നള്ളത്തിനെ അവഹേളിച്ച് സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥ; ; വീണ്ടും വിവാദരഥത്തിലേറി എംവി ഗോവിന്ദൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചരിത്ര പ്രസിദ്ധമായ ഓണാട്ടുകര ജീവത എഴുന്നള്ളത്തിനെ അവഹേളിച്ച് സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥ; ; വീണ്ടും വിവാദരഥത്തിലേറി എംവി ഗോവിന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2023, 01:50 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: വിവാദങ്ങൾ സൃഷ്ടിച്ച് എംവി ഗോവിന്ദന്റെ ജനകീയ പ്രതിരോധ ജാഥ മുന്നേറുകയാണ്. വ്യക്തിഹത്യകൾക്ക് പിന്നാലെ വിശ്വാസ സമൂഹത്തിനെയും അവഹേളിച്ചാണ് ഗേവിന്ദന്റെ യാത്ര ഇപ്പോൾ ആലപ്പുഴയിലെത്തി നിൽക്കുന്നത്. സഖാക്കൾ ഓണാട്ടുകരയിലെ ജീവത എഴുന്നള്ളത്തിനെ അപമാനിച്ചുവെന്നാണ് ഉയരുന്ന ആക്ഷേപം.

ആലപ്പുഴ ജില്ലയിലെ ഓണാട്ടുകര പ്രദേശത്തും മധ്യതിരുവിതാകൂറിലും ദേവീക്ഷേത്രങ്ങളിലെ ഉത്സവങ്ങളോട് അനുബന്ധിച്ച് ദേശ പരദേവത തട്ടകത്തുള്ള ഭവനങ്ങളിൽ ആഘോഷപൂർവ്വം എത്തുന്ന ദേവ വാഹനമാണ് ജീവത. ഈ എഴുന്നള്ളത്തിനെയാണ് സഖാക്കൾ അപമാനിച്ചതെന്നാണ് ഓണാട്ടുകര എഴുന്നള്ളത്ത് സംരക്ഷണ സമിതി ഭാരവാഹി ശ്രീജിത്ത് പറയുന്നത്. ജനകീയ പ്രതിരോധ ജാഥ ചെങ്ങന്നൂരിലെത്തിയപ്പോഴായിരുന്നു സംഭവം. ഇതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ കടുത്ത പ്രതിഷേധമാണുയരുന്നത്.

പ്രാദേശിക ക്ഷേത്രങ്ങളിൽ കാർഷിക വിഭവങ്ങൾ നിരത്തിയ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വരും നാളുകളിലെ വിളവുകൾ സമൃദ്ധമാകാനായി അനുഗ്രഹിക്കുന്നതിനാണ് ജീവത എഴുന്നള്ളത്ത്. ദേവിയെ ആവാഹിച്ചിരുത്തിയ ജീവത രണ്ട് ബ്രാഹ്‌മണർ ചേർന്ന് തോളിലേറ്റി വൈവിധ്യമാർന്ന താളമേളങ്ങളുടെ അകമ്പടിയിൽ ജീവത ചലിപ്പിച്ചുകൊണ്ട് ചുവടു വെയ്‌ക്കുന്ന അനുഷ്ഠാന നൃത്തം ആണിത്. നൃത്തശൈലിയിൽ എഴുന്നള്ളത്തിനെ മൂന്നായി തിരിച്ചിട്ടുണ്ട്. രാമചപുരം ശൈലി, കാരാഴ്മ ശൈലി, ചെട്ടികുളങ്ങര ശൈലി എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്. മകരം മുതൽ മേടം വരെയാണ് ജീവതക്കാലം. ഇടവം ഒന്നോടുകൂടി ഓണാട്ടുകരയിൽ ഇത് അവസാനിക്കും.

Tags: alapuzhaMV Govindhan
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies