ബീഹാറിൽ ‘സീരിയൽ കിസ്സർ’ ആരോഗ്യ പ്രവർത്തകയെ ബലമായി ചുംബിക്കുന്ന വീഡിയോ പുറത്ത് ; ഭയന്ന് യുവതികളും പെൺകുട്ടികളും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബീഹാറിൽ ‘സീരിയൽ കിസ്സർ’ ആരോഗ്യ പ്രവർത്തകയെ ബലമായി ചുംബിക്കുന്ന വീഡിയോ പുറത്ത് ; ഭയന്ന് യുവതികളും പെൺകുട്ടികളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2023, 04:42 pm IST
FacebookTwitterWhatsAppTelegram

ജാമുയി ; ബീഹാറിൽ ‘സീരിയൽ കിസ്സർ’ ആരോഗ്യ പ്രവർത്തകയെ ബലമായി ചുംബിക്കുന്ന വീഡിയോ പുറത്ത് വന്നു . ബീഹാറിലെ ജാമുയി ജില്ലയിലാണ്, സ്ത്രീയെ ബലം പ്രയോഗിച്ച് ചുംബിച്ചത് .. മാർച്ച് 10 നാണ് സംഭവം . ജാമുയിയിലെ സദർ ഹോസ്പിറ്റലിലെ ആരോഗ്യ പ്രവർത്തകയെയാണ് യുവാവ് ബലമായി ചുംബിച്ചത് . ആശുപത്രി മതിൽ ചാടിക്കയറിയ അക്രമി ഫോണിൽ സംസാരിച്ചു കൊണ്ടിരുന്ന യുവതിയെ ബലമായി കെട്ടിപ്പിടിച്ച് ചുംബിക്കുകയായിരുന്നു.

ഇരയായ യുവതി ജാമുയി പോലീസിൽ പരാതി നൽകി.സംഭവത്തിന് ശേഷം യുവാവ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ആശുപത്രിയിൽ വർധിച്ച സുരക്ഷാ നടപടികൾ വേണമെന്നും ആശുപത്രിയിൽ പതിവായി എത്തുന്ന സ്ത്രീകളുടെ സംരക്ഷണത്തിനായി മുള്ളുവേലി സ്ഥാപിക്കണമെന്നും ഇരയായ യുവതി ആവശ്യപ്പെട്ടിട്ടുണ്ട്.

“അയാൾ എന്തിനാണ് ആശുപത്രി വളപ്പിൽ വന്നതെന്ന് എനിക്കറിയില്ല, ആളെയും അറിയില്ല, ഞാൻ അവനോട് എന്താണ് ചെയ്തത്? അവൻ എന്നെ ചുംബിക്കുമ്പോൾ ഞാൻ എതിർത്തു. ഹോസ്പിറ്റൽ സ്റ്റാഫിനെ വിളിച്ചു.പക്ഷേ, അപ്പോഴേക്കും ആ മനുഷ്യൻ രക്ഷപ്പെട്ടിരുന്നു…“ യുവതി പറയുന്നു

ബീഹാറിൽ മുൻപും സമാനമായ സംഭവം നടന്നിട്ടുണ്ട്. ഒളിഞ്ഞിരിക്കുന്ന അജ്ഞാതൻ ഞൊടിയിടയിൽ ഒറ്റയ്‌ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ ചുറ്റിപ്പിടിച്ച് ചുണ്ടുകളിൽ ചുംബിച്ച് ഓടിപ്പോവുകയാണ് പതിവ്. പൊലീസിൽ അടക്കം നിരവധി പരാതികൾ എത്തിയിട്ടും, ഇനിയും അജ്ഞാതനെ പിടികൂടാനായിട്ടില്ല. സിരിയൽ കിസ്സറെ കുറിച്ചുള്ള വിവരങ്ങൾ പ്രാദേശിക മാദ്ധ്യമങ്ങളിൽ നിറയുകയാണ്.

സംഭവം സോഷ്യൽ മീഡിയയിൽ രോഷത്തിന് കാരണമായിട്ടുണ്ട്, ലൈംഗികാതിക്രമങ്ങളിൽ നിന്നും ആക്രമണങ്ങളിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കാൻ കർശനമായ നിയമങ്ങൾ ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പ്രതി ഉടൻ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.

Tags: BiharSERIAL KILLER
ShareTweetSendShare

More News from this section

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

Latest News

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies