'മുജെ ചൽത്തേ ജാനാ ഹേ...'; പ്രധാനമന്ത്രിയുടെ ആനിമേറ്റഡ് വീഡിയോ വൈറലാകുന്നു; ഹൃദയ സ്പർശിയായ വീഡിയോ കാണാം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘മുജെ ചൽത്തേ ജാനാ ഹേ…’; പ്രധാനമന്ത്രിയുടെ ആനിമേറ്റഡ് വീഡിയോ വൈറലാകുന്നു; ഹൃദയ സ്പർശിയായ വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2023, 09:45 pm IST
Facebook
Twitter
WhatsAppTelegram

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണതുടർച്ച വിവരിക്കുന്ന കാർട്ടൂൺ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. 2014 മുതൽ ഇന്നുവരെയുള്ള പ്രധാനമന്ത്രിയുടെ യാത്രയും കേന്ദ്ര സർക്കാരിന്റെ എല്ലാ പ്രധാന നേട്ടങ്ങളും പ്രതിപക്ഷ പാർട്ടികളുടെ പരാജയപ്പെട്ട ആക്രമണങ്ങളും വിവരിക്കുന്ന ആനിമേറ്റഡ് വീഡിയോയാണ് ജനശ്രദ്ധ പിടിച്ചു പറ്റുന്നത്. ബിജെപിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

2014-ൽ നരേന്ദ്രമോദി അധികാരത്തിൽ എത്തുന്നതിന് മുമ്പ് ചായക്കടക്കാരൻ എന്ന് പറഞ്ഞു കളിയാക്കിയ കോൺ​ഗ്രസ്. എന്നാൽ കോൺ​ഗ്രസ് അടക്കമുള്ള പാർട്ടികളുടെ അവഹേളനങ്ങളെ മറി കടന്ന് മോദി പ്രധാനമന്ത്രിയാകുന്നു. പിന്നീട് കോൺ​ഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും പ്രധാനമന്ത്രിയെ അവഹേളിക്കുകയും അദ്ദേഹത്തിനെതിരെ പല ആരോപണങ്ങൾ തൊടുത്തു വിടുകയും ചെയ്യുന്നു. ആ സമയത്തും തന്റെ ജനയുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പദ്ധതികളുമായി പ്രധാനമന്ത്രി മുന്നോട്ടു പോകുന്നു.

റാഫേൽ അടക്കമുള്ള വിഷയങ്ങൾ കോൺ​ഗ്രസും രാഹുൽ ​ഗാന്ധിയും ഉന്നയിക്കുന്നു. എന്നാൽ, സ്വച്ഛ് ഭാരത് മിഷൻ, പ്രധാനമന്ത്രി മുദ്ര യോജന, ഉജ്ജ്വല യോജന, ജൻ ധന് യോജന, ജീവൻ ജ്യോതി ബീമ യോജന, പിഎം ആവാസ് യോജന, ഫസൽ ബീമ എന്നിങ്ങനെ വിവിധ പദ്ധതികളിലൂടെ ജനങ്ങൾക്ക് വേണ്ടി അദ്ദേഹം പ്രവർത്തിച്ചു. അവസാനം കോൺ​ഗ്രസിന്റെ ആരോപണങ്ങളെ എല്ലാം തള്ളിക്കളഞ്ഞ് രണ്ടാം തവണയും നരേന്ദ്രമോദി സർക്കാരിനെ ജനങ്ങൾ തിരഞ്ഞെടുത്തു.

രണ്ടാം തവണ അധികാരത്തിലെത്തിയപ്പോൾ, സർക്കാരിന് നേരിടേണ്ടി വന്നത് കൊറോണ മഹാമാരിയെയാണ്. യുഎസ് നിർമ്മിത വാക്‌സിനുകളേക്കാൾ കൊറോണ മഹാമാരിയെ മറികടക്കാൻ മോദി ‘ഇന്ത്യൻ വാക്സിൻ’ തിരഞ്ഞെടുത്തു. അങ്ങനെ ജനങ്ങൾക്ക് വാക്സിൻ സൗജന്യമായി നൽകി. ഇതെല്ലാം പിന്നിട്ടുകൊണ്ട് നരേന്ദ്രമോദിയുടെ യാത്ര തുടരുകയാണ്. അപകീർത്തികളിലും അവഹേളനങ്ങളിലുമൊന്നും തളരാതെ ലോക സമ്പദ്‍വ്യവസ്ഥയിൽ ഇന്ത്യ മുന്നിലെത്തിക്കാൻ പ്രധാനമന്ത്രി പടികൾ കേറുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. ബിജെപി പങ്കുവെച്ച ആനിമേറ്റഡ് വീഡിയോ വൈറലാകുകയാണ്.

Tags: Narendra ModiBJP
Share
Tweet
SendShare

More News from this section

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

Latest News

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies