ജനനത്തീയതി നിങ്ങളുടെ സ്വഭാവത്തെ എങ്ങനെ സ്വാധീനിക്കുന്നു. ഭാഗം രണ്ട് (കഴിഞ്ഞ പോസ്റ്റിന്റെ തുടർച്ച)   ലൈഫ് പാത്ത് നമ്പര്‍ 4,5,6,7,8,9
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

ജനനത്തീയതി നിങ്ങളുടെ സ്വഭാവത്തെ എങ്ങനെ സ്വാധീനിക്കുന്നു. ഭാഗം രണ്ട് (കഴിഞ്ഞ പോസ്റ്റിന്റെ തുടർച്ച)   ലൈഫ് പാത്ത് നമ്പര്‍ 4,5,6,7,8,9

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2023, 12:32 pm IST
FacebookTwitterWhatsAppTelegram

ഈലേഖനത്തിന്റെ ഒന്നാം ഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://janamtv.com/80664989/

സംഖ്യ നാല്: നാലാം ഗണത്തില്‍ പെടുന്നവര്‍ പ്രായോഗിക ബുദ്ധിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ്. ഏത് വിധേനയും വിശ്വസിക്കാവുന്ന ആളുകളാണ് ഇവര്‍. നിശ്ചയദാര്‍ഢ്യം ഇവരെ തീരുമാനങ്ങളെടുക്കാന്‍ വേഗം സഹായിക്കും. ശാസ്ത്രപരവും ധാര്‍മ്മികവുമായ ജോലികള്‍ ആണ് ഇവര്‍ക്ക് യോജിക്കുന്നത്. പ്രായോഗികമായി ചിന്തിക്കുന്നവരും, എന്നാല്‍ എതിര്‍പ്പുകള്‍ ഇഷ്ടമല്ലാത്തവരുമാണ് ഇവര്‍.

സംഖ്യ അഞ്ച്: ദീര്‍ഘവീക്ഷണം ഉള്ളവരാണ് ഇവര്‍. സാഹസികമനോഭാവമുള്ളവരും,ഒരു സ്ഥലത്ത് നിരന്തരം നില്‍ക്കാന്‍ ഇഷ്ടമല്ലാത്തവരുമായ ഇവര്‍ ഏത് മേഖലയില്‍ ചെന്നാലും, സ്വല്പം സമയമെടുത്തിട്ടാണെങ്കിലും വിജയം കൈവരിക്കാറുണ്ട്. സ്വതന്ത്രവും ഉള്ളുതുറന്ന് നില്ക്കാന്‍ കഴിയുകയും ചെയ്യുന്ന സ്ഥലങ്ങളില്‍ ഇവര്‍ കൂടുതല്‍ സന്തോഷഭരിതരാകുന്നു.

സംഖ്യ ആറ്: ഉത്തരവാദിത്വബോധമുള്ളവരാണിവര്‍. മറ്റുള്ളവര്‍ക്കുവേണ്ടി നിലകൊള്ളുന്ന മനോഭാവവും ഇവരുടെ പ്രത്യേകതയാണ്. ഇവര്‍ക്ക് ന്യായവും ധാര്‍മികവുമായ തീരുമാനങ്ങളെടുക്കാന്‍ സാധിക്കും. മനുഷ്യത്വപരമായ ചിന്തകളും കൂടെയുള്ളവരെ സംരക്ഷിക്കുവാനുള്ള മനോഭാവവുമുള്ളതിനാല്‍ അവര്‍ ഒന്നുകില്‍ മറ്റുള്ളവരുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുകയോ അല്ലെങ്കില്‍ കൂടുതല്‍ ത്യാഗ മനോഭാവമുള്ള ആളാകുകയോ ചെയ്യും.

സംഖ്യ ഏഴ്: ദീര്‍ഘവീക്ഷണം കൂടുതലായി ഉള്ളവരാണ് ഇവര്‍. സ്വതവേ ബുദ്ധിയുള്ളവരും സത്യാന്വേഷികളുമായിരിക്കും. എല്ലാം സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഇവര്‍, ഒന്നുകില്‍ സ്വന്തം വാദങ്ങള്‍ക്ക് വേണ്ടി തര്‍ക്കിക്കുകയോ അല്ലെങ്കില്‍ സ്വന്തമായി കാര്യങ്ങളെ നിരീക്ഷിച്ച് മനസ്സിലാക്കുകയും ചെയ്യും. അനാവശ്യ കാര്യങ്ങള്‍ ആലോചിച്ച് വിഷമിക്കുക എന്നത് ഇക്കൂട്ടരുടെ ഒരു പോരായ്മയാണ്.

സംഖ്യ എട്ട്: ഇവര്‍ ആഗ്രഹങ്ങളും ഇച്ഛകളുംകൂടുതലുള്ളവരായിരിക്കും.ഇവര്‍ സമ്പല്‍സമൃദ്ധിയുള്ളവരും പ്രായോഗിക തലത്തില്‍ ചിന്തിക്കുന്നവരും ആയിരിക്കും. ഇതിനാല്‍ ഇവര്‍ വളരെ അധികം ആലോചനകള്‍ക്കും ചിന്തകള്‍ക്കും ശേഷം മാത്രമേ എന്തും ചെയ്യൂ. എന്നതിനാല്‍ ഒരു ബിസിനസ് മുന്‍പോട്ട് കൊണ്ടുപോകാന്‍ എളുപ്പം സാധിക്കും. അവരവരുടെ തെറ്റുകള്‍ സ്വയം തിരുത്താന്‍ ശ്രമിക്കുന്നതിനാല്‍ ഇവരുടെ ചിന്തകള്‍ വസ്തുനിഷ്ഠവും നിഷ്പക്ഷവും ആയിരിക്കും.

സംഖ്യ ഒമ്പത്: നിസ്വാര്‍ത്ഥ സേവനമനുഷ്ഠിക്കുന്നവരും, എന്ത് കാര്യവും മുഴുവനായി അറിഞ്ഞ് മാത്രം പ്രവര്‍ത്തിക്കുന്നവരുമായിരിക്കും ഇവര്‍. മറ്റുള്ളവര്‍ക്ക് വേണ്ടി എന്തും കൊടുക്കുവാന്‍മാത്രം നിലകൊള്ളുന്നവരാണ് ഇവര്‍.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു .)

Tags: numerology
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies