ഫാമിനുള്ളിലെ അഴുക്കുചാൽ വൃത്തിയാക്കാനിറങ്ങി; ഫാമുടമയും പിതാവുമടക്കം നാല് പേർ ശ്വാസം മുട്ടി മരിച്ചു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഫാമിനുള്ളിലെ അഴുക്കുചാൽ വൃത്തിയാക്കാനിറങ്ങി; ഫാമുടമയും പിതാവുമടക്കം നാല് പേർ ശ്വാസം മുട്ടി മരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2023, 06:57 pm IST
FacebookTwitterWhatsAppTelegram

പൂനെ: ബ്രിട്ടീഷ് കാലത്ത് സ്ഥാപിച്ചതായി കരുതുന്ന അഴുക്കുചാൽ ചേംബറിൽ ഇറങ്ങിയ നാല് പേർ ദേഹാസ്വാസ്ഥ്യം മൂലം മരിച്ചു. മഹാരാഷ്‌ട്രയിലെ പൂനെ ജില്ലയിലുള്ള ബാരാമതി തെഹ്‌സിലിലാണ് സംഭവം. അഴുക്കുചാലിലേക്ക് ഇറങ്ങിയ നാല് പേർ ശ്വാസം മുട്ടി മരിച്ചുവെന്നാണ് റിപ്പോർട്ട്.

മരിച്ചവരിൽ ഒരാളുടെ ഫാമിനുള്ളിലാണ് അഴുക്കുചാൽ സ്ഥിതിചെയ്യുന്നത്. ചാണകവും പശുവിൻ മൂത്രവും എത്തിയിരുന്ന ഡ്രൈനേജായിരുന്നു ഇതെന്നാണ് വിവരം. തുടർന്ന് അഴുക്കുചാൽ വൃത്തിയാക്കാൻ ശ്രമിക്കുന്നതിനിടെ ഫാം ഉടമായ പ്രവീൺ അതോൾ കുഴഞ്ഞുവീഴുകയായിരുന്നു.

പ്രവീണിനെ രക്ഷപ്പെടുത്താനായി ഇയാളുടെ അച്ഛൻ തൊട്ടുപിന്നാലെ അഴുക്കുചാലിലേക്ക് പ്രവേശിച്ചു. ഇതോടെ പിതാവും ബോധരഹിതനായി. തുടർന്ന് ഇരുവരെയും അന്വേഷിച്ച് ഡ്രൈനേജിലേക്ക് ഇറങ്ങിയ മറ്റ് രണ്ട് പേർ കൂടി മരണത്തിന് കീഴടങ്ങി. നാല് പേരും ബോധരഹിതരാവുകയും അഴുക്കുചാലിനുള്ളിലെ വെള്ളത്തിലേക്ക് വീഴുകയുമായിരുന്നു എന്ന് പോലീസ് അറിയിച്ചു.

ഡ്രൈനേജിനുള്ളിലെ മോട്ടോർ പൈപ്പ് വൃത്തിയാക്കാനായിരുന്നു പ്രവീൺ ഇറങ്ങിയത്. അഴുക്ക് അടിഞ്ഞുകൂടി പൈപ്പ് ബ്ലോക്ക് ആയി കിടക്കുകയായിരുന്നു. തുടർന്ന് തടസത്തെ നീക്കി പൈപ്പ് ശുചിയാക്കാനുള്ള ശ്രമത്തിലായിരുന്നു ഫാമുടമ. ഇതിനിടെയാണ് അപകടമുണ്ടായത്.

 

Tags: puneDrainage
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies