ഒടുവിൽ സാക്ഷാൽ 'കാർപെന്റെർ' എത്തി!! അഭിനന്ദനവുമായി റിച്ചാർഡ് കാർപെന്റർ; വികാരാധീനനായി എം എം കീരവാണി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഒടുവിൽ സാക്ഷാൽ ‘കാർപെന്റെർ’ എത്തി!! അഭിനന്ദനവുമായി റിച്ചാർഡ് കാർപെന്റർ; വികാരാധീനനായി എം എം കീരവാണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2023, 11:33 am IST
FacebookTwitterWhatsAppTelegram

ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ വ്യക്തിയാണ് എംഎം കീരവാണി. പതിനാല് വർഷങ്ങൾക്കിപ്പുറം ഇന്ത്യയിലേക്ക് ഓസ്‌കർ എത്തിച്ച മാന്ത്രികനാണ് അദ്ദേഹം. നിരവധി പേരാണ് സമൂഹമാദ്ധ്യമങ്ങളിലൂടെയും അല്ലാതെയും ആർആർആർ ടീമിന് അഭിനന്ദനമറിയിച്ചത്. വെസ്റ്റേൺ മ്യൂസിക് ബാൻഡായ ‘കാർപെന്റേഴ്‌സിനെ’ ഓസ്‌കർ വേദിയിൽ അദ്ദേഹം പരാമർശിച്ചിരുന്നു. കുട്ടിക്കാലത്ത് വളർന്നത് കാർപെന്റ്‌ഴ്‌സിനെ കേട്ടുകൊണ്ടാണ് വളർന്നത് എന്നായിരുന്നു കീരവാണി പറഞ്ഞത്.

ഓസ്‌കർ പുരസ്‌കാരത്തിൽ കീരവാണിയ്‌ക്ക് അബിനന്ദനവുനമായെത്തിയിരിക്കുകയാണ് സാക്ഷാൽ കാർപെന്റർ. ഇൻസ്റ്റഗ്രാം വഴിയാണ് റിച്ചാർഡ് കാർപെന്റർ അഭിനന്ദനം അറിയിച്ചത്. കാർപെന്റേഴ്‌സിന്റെ പ്രശസ്ത ഗാനം ഓൺ ടോപ്പ് ഓഫ് ദി വേൾഡിന്റെ റീ ഇമാജിൻസ് വേർഷൻ പാടുന്ന വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. എംഎം കീരവാണിയെയും ഗാനരചയിതാവ് ചന്ദ്രബോസിനെയും മെൻഷനും ചെയ്തിട്ടുണ്ട്.

പോസ്റ്റിൽ നിരവധി പേരാണ് കമന്റുകളുമായെത്തിയത്. ‘ ഈ ഓസ്‌കർ ക്യാമ്പെയ്‌നിടയിൽ എന്റെ സഹോദരൻ ശാന്തനായിരുന്നു. ഓസ്‌കർ ലഭിക്കുന്നതിനും മുൻപും ശേഷവുമെല്ലാം അദ്ദേഹം വികാരങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ ഈ വീഡിയോ കണ്ടതിന് ശേഷം അദ്ദേഹത്തിന്റെ കണ്ണീർ നിയന്ത്രിക്കാനായില്ല. ഞങ്ങളുടെ കുടുംബത്തിന് അവിസമരണീയമായ നിമിഷമാണിത്. വളരെ നന്ദി’- എന്നാണ് സംവിധായകൻ എസ് എസ് രാജമൗലി കുറിച്ചത്.

പോസ്റ്റ്

സഹോദരങ്ങളായ കാരെനും റിച്ചാർഡ് കാർപെന്ററും അടങ്ങുന്ന അമേരിക്കൻ വോക്കൽ, ഇൻസ്ട്രുമെന്റൽ ജോഡിയാണ് ദ കാർപെന്റേഴ്‌സ്. ഓസ്‌കർ വേദിയിൽ കാർപെന്റേഴ്‌സിന്റെ പ്രശ്‌സ്തമായ ഗാനങ്ങളിലൊന്ന് കീരവാണി ആലപിച്ചിരുന്നു. കാർപെന്റേഴ്‌സ് കേട്ട് വളർന്ന ഞാൻ ഇന്ന് ഓസ്‌കറുമായി നിൽക്കുന്നുവെന്നാണ് ഓസ്‌കർ വേദിയിൽ അദ്ദേഹം പറഞ്ഞത്.

Tags: oscarrrrM M Keeravani
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies