വിദൂരഗ്രഹങ്ങളിൽ അന്യഗ്രഹജീവികൾ ഒളിഞ്ഞിരിക്കുന്നുണ്ട്; പഠന റിപ്പോർട്ട് പുറത്ത്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിദൂരഗ്രഹങ്ങളിൽ അന്യഗ്രഹജീവികൾ ഒളിഞ്ഞിരിക്കുന്നുണ്ട്; പഠന റിപ്പോർട്ട് പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2023, 11:25 pm IST
FacebookTwitterWhatsAppTelegram

ഇർവിനിലെ കാലിഫോർണിയ സർവകലാശാലയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ വിദൂരഗ്രഹങ്ങളിലെ ‘ടെർമിനേറ്റർ സോണുകളിൽ’ അന്യഗ്രഹജീവികൾ ഉണ്ടെന്ന് കണ്ടെത്തൽ. ചില വിദൂര ഗ്രഹങ്ങളിലെ പ്രത്യേക ടെർമിനേറ്റർ സോണുകളിലാണ് ഇതിന് സാധ്യതയുള്ളത്. ചൂടും തണുപ്പും മിതമായ തോതിലുള്ള അനുകൂല കാലാവസ്ഥ നൽകുന്നവയാണ് ഇത്തരം ടെർമിനേറ്റർ സോണുകൾ. അവിടെ അന്യഗ്രഹജീവികൾക്ക് ഒളിച്ചിരിക്കാൻ സാധിക്കുമെന്ന് പഠനത്തിൽ പറയുന്നു.

സൗരയൂഥത്തിന് പുറത്തുള്ള വിവിധ എക്‌സോപ്ലാനറ്റുകളിൽ ചിലത് സ്വയം ഭ്രമണം ചെയ്യുന്നില്ല. അതിനാൽ അത്തരം ഗ്രഹങ്ങളുടെ ഒരു വശം മാത്രമേ നക്ഷത്രത്തിന് അഭിമുഖമായി വരികയുള്ളൂ. ഇതുമൂലം ഗ്രഹത്തിന്റെ മറുവശം സ്ഥിരമായി ഇരുട്ടിൽ തന്നെ തുടരുന്നു. പകലിനെയും രാത്രിയെയും വേർതിരിച്ചുകൊണ്ട് ഇത്തരം ഗ്രഹങ്ങൾക്ക് ചുറ്റും ഒരു രേഖയുണ്ടെന്നും ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ഈ രേഖയെയാണ് ‘ടെർമിനേറ്റർ സോൺ’ എന്ന് വിളിക്കുന്നത്.

പകലെന്നും രാത്രിയെന്നും എക്‌സോപ്ലാനറ്റിനെ വിഭിക്കുന്ന രേഖയായി ഇത് പ്രവർത്തിക്കുന്നു. പകൽ പൊള്ളുന്ന ചൂടും രാത്രിയിൽ കനത്ത മഞ്ഞ് മൂടിയ അവസ്ഥയാകും ഇവിടെയെന്നാണ് കണ്ടെത്തൽ. ടെർമിനേറ്റർ സോണിൽ ദ്രാവക ജലം നിലനിർത്താൻ കഴിയുമെന്നതാണ് പഠനത്തിലെ പ്രധാന കണ്ടെത്തലെന്ന് ഗവേഷകർ കൂട്ടിച്ചേർത്തു.

Tags: scientistREPORT
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies