ഇക്വഡോറിൽ ഭൂകമ്പത്തിൽ 12 മരണം; ജനങ്ങളോട് ശാന്തരാകാൻ അഭ്യർത്ഥിച്ച് പ്രസിഡന്റ്
Thursday, June 1 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

ഇക്വഡോറിൽ ഭൂകമ്പത്തിൽ 12 മരണം; ജനങ്ങളോട് ശാന്തരാകാൻ അഭ്യർത്ഥിച്ച് പ്രസിഡന്റ്

Janam Web Desk by Janam Web Desk
Mar 19, 2023, 07:44 am IST
A A

ഇക്വഡോർ: ഇക്വഡോറിൽ കഴിഞ്ഞ ദിവസം രാത്രിയിൽ ഉണ്ടായ ഭൂകമ്പത്തിൽ 12 പേർ മരിച്ചു. പ്രദേശിക സമയം രാത്രി 12 ന് ശേഷമാണ്
റിക്ടർ സ്‌കെയിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.
ഇക്വഡോറിലെ രണ്ടാമത്തെ വലിയ നഗരമായ ഗ്വയാക്വിൽ നിന്നും 80 കിലോമീറ്റർ അകലെ ബലാവോയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പെറു അതിർത്തിക്ക് സമീപമാണ് ഈ പ്രദേശം. അതിനാൽ സമീപ രാജ്യമായ പെറുവിലും തുടർചലനം അനുഭവപ്പെട്ടു.

ഭൂകമ്പത്തിൽ വ്യാപക നാശനഷ്ടം ഉണ്ടായതായാണ് സൂചന. തകർന്ന കെട്ടിട അവശിഷ്ടങ്ങൾക്കുള്ളിൽ ജനങ്ങൾ കുടുങ്ങികിടക്കുന്നുണ്ട്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റുന്ന പ്രവർത്തനങ്ങൾ തുടരുകയാണ്. എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

ജനങ്ങൾ ശാന്തരായിരിക്കമെന്നും സർക്കാരിനോട് സഹകരിക്കണമെന്നും ഇക്വഡോർ പ്രസിഡന്റ് ഗ്വുല്ലെർമോ ലാസ്സോ അഭ്യർത്ഥിച്ചു. 2016- ൽ 700 ലധികം പേരുടെ മരണത്തിന് ഇടയാക്കിയ ഭൂകമ്പം ഇക്വഡോറിൽ ഉണ്ടായിരുന്നു. അന്ന് ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: Earthquake
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

രണ്ടു വയസ്സുകാരന്റെ ഡയപ്പറിനുള്ളിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്തിയ മലയാളി പിതാവ് പിടിയിൽ

Next Post

അമൃത്പാൽ സിംഗ് എവിടെയെന്ന് അറിയില്ല: പിതാവ്; പിന്നാലെ പിടികിട്ടപ്പുള്ളിയായി പ്രഖ്യാപിച്ച്‌ പോലീസ്

More News from this section

എവറസ്റ്റ് കീഴടക്കണമോ?; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്കും കഴിയും..

എവറസ്റ്റ് കീഴടക്കണമോ?; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്കും കഴിയും..

അന്താരാഷ്‌ട്ര ക്യാമ്പസ് യാഥാർത്ഥ്യമാക്കാൻ ഐഐടി മദ്രാസ്; ടാൻസാനിയയിലെ ക്യാമ്പസ് ആഫ്രിക്കൻ ജനതയുടെ ഉന്നമനത്തിനുള്ള പ്രധാന കേന്ദ്രമാകും

അന്താരാഷ്‌ട്ര ക്യാമ്പസ് യാഥാർത്ഥ്യമാക്കാൻ ഐഐടി മദ്രാസ്; ടാൻസാനിയയിലെ ക്യാമ്പസ് ആഫ്രിക്കൻ ജനതയുടെ ഉന്നമനത്തിനുള്ള പ്രധാന കേന്ദ്രമാകും

‘സൗദി’ ഒരു ദിവസം ചിലവാക്കുന്നത് 70 ലക്ഷം രൂപ; കോടീശ്വരന്റെ ഭാര്യയുടെ വിസ്മയിപ്പിക്കുന്ന ആഡംബര ജീവിതം

‘സൗദി’ ഒരു ദിവസം ചിലവാക്കുന്നത് 70 ലക്ഷം രൂപ; കോടീശ്വരന്റെ ഭാര്യയുടെ വിസ്മയിപ്പിക്കുന്ന ആഡംബര ജീവിതം

രാത്രിയിൽ ഉറക്കമില്ല; അമിത മദ്യപാനവും പുകവലിയും;കൈത്തണ്ടയിൽ പോറലും പാടുകളും;സ്‌ട്രെസ് മൂലമെന്നു വ്യാഖ്യാനം; കമ്യൂണിസ്റ്റ് ഏകാധിപതി കിം ജോങ്ങ് ഉന്നിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ട് രഹസ്യാന്വേഷണ ഏജൻസി

നെതർലാൻഡിൽ ഭീകരാക്രമണ ഭീഷണി വർധിക്കുന്നു; തെളിവുകൾ നിരത്തി സർക്കാർ ഏജൻസി

നെതർലാൻഡിൽ ഭീകരാക്രമണ ഭീഷണി വർധിക്കുന്നു; തെളിവുകൾ നിരത്തി സർക്കാർ ഏജൻസി

പ്രധാനമന്ത്രി മോദിയും നേപ്പാൾ പ്രധാനമന്ത്രി പുഷ്പകമാൽ ദഹലും കൂടിക്കാഴ്‌ച്ച നടത്തി

പ്രധാനമന്ത്രി മോദിയും നേപ്പാൾ പ്രധാനമന്ത്രി പുഷ്പകമാൽ ദഹലും കൂടിക്കാഴ്‌ച്ച നടത്തി

Load More

Latest News

കണ്ണൂർ തീവെപ്പ്; സിമി പ്രേതം ജലീലിനെ വിട്ടു പോയിട്ടില്ല; കെ.ടി ജലീലിനെ നിലയ്‌ക്ക് നിർത്താൻ മുഖ്യമന്ത്രി തയ്യാറാകണം: കെ.സുരേന്ദ്രൻ

കണ്ണൂർ തീവെപ്പ്; സിമി പ്രേതം ജലീലിനെ വിട്ടു പോയിട്ടില്ല; കെ.ടി ജലീലിനെ നിലയ്‌ക്ക് നിർത്താൻ മുഖ്യമന്ത്രി തയ്യാറാകണം: കെ.സുരേന്ദ്രൻ

കെഎസ്ആർടിസി ബസിൽ യുവതിയ്‌ക്ക് നേരെ ലൈംഗികാതിക്രമം; പ്രതി മുഹസിൽ പിടിയിൽ

കെഎസ്ആർടിസി ബസിൽ യുവതിയ്‌ക്ക് നേരെ ലൈംഗികാതിക്രമം; പ്രതി മുഹസിൽ പിടിയിൽ

പുഷ്പ 2 ഷൂട്ടിംഗ് സംഘം സഞ്ചരിച്ച ബസ് അപകടത്തിൽ: രണ്ട് പേർക്ക് പരിക്ക്

പുഷ്പ 2 ഷൂട്ടിംഗ് സംഘം സഞ്ചരിച്ച ബസ് അപകടത്തിൽ: രണ്ട് പേർക്ക് പരിക്ക്

ഗുളിക അമിതമായി കഴിക്കാറുണ്ടോ? ; ശരീരം നേരിടാൻ പോകുന്ന പ്രശ്നങ്ങൾ ഇവയാണ്

ഗുളിക അമിതമായി കഴിക്കാറുണ്ടോ? ; ശരീരം നേരിടാൻ പോകുന്ന പ്രശ്നങ്ങൾ ഇവയാണ്

ട്രെയിൻ തീവെപ്പ്, തൃശൂർ ഇങ്ങെടുക്കാനും കണ്ണൂർ സ്വന്തമാക്കാനും; തീവ്രവാദികളെ സംരക്ഷിക്കാൻ ജലീലിന്റെ കവർ ഫയറോ?; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുമായി എംഎൽഎ

ട്രെയിൻ തീവെപ്പ്, തൃശൂർ ഇങ്ങെടുക്കാനും കണ്ണൂർ സ്വന്തമാക്കാനും; തീവ്രവാദികളെ സംരക്ഷിക്കാൻ ജലീലിന്റെ കവർ ഫയറോ?; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുമായി എംഎൽഎ

ഭർത്താവിന് ലൈംഗിക ബന്ധം നിഷേധിച്ചു; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന് 24-കാരൻ

ഭർത്താവിന് ലൈംഗിക ബന്ധം നിഷേധിച്ചു; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന് 24-കാരൻ

അറബിക്കടലിൽ ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും ഉണ്ടാകാൻ സാദ്ധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

അറബിക്കടലിൽ ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും ഉണ്ടാകാൻ സാദ്ധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

ayodhya

അയോദ്ധ്യ രാമജന്മഭൂമി രാമക്ഷേത്രത്തിന്റെ മേൽക്കൂര ചെമ്പ് പാളി പാകും ; ആയിരം വർഷത്തേക്ക് നിലനിൽക്കുമെന്ന് ശ്രീരാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ്

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies