ഛത്രപതി ശിവജിയുടെ നൂറടി ഉയരത്തിലുള്ള പ്രതിമയും മ്യൂസിയവും സ്ഥാപിക്കും; യോഗേന്ദ്ര ഉപാധ്യായ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഛത്രപതി ശിവജിയുടെ നൂറടി ഉയരത്തിലുള്ള പ്രതിമയും മ്യൂസിയവും സ്ഥാപിക്കും; യോഗേന്ദ്ര ഉപാധ്യായ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2023, 10:42 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ആഗ്രയിൽ ഛത്രപതി ശിവജിയുടെ നൂറടി ഉയരമുള്ള പ്രതിമയും മ്യൂസിയവും സ്ഥാപിക്കാൻ യുപി സർക്കാർ തീരുമാനക്കുന്നെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയും ആഗ്ര എംഎൽഎയുമായ യോഗേന്ദ്ര ഉപാധ്യായ പറഞ്ഞു. ആഗ്രയിലെ കോത്തി മീന ബസാർ പ്രദേശത്തണ് മറാത്താ തലവൻ ഛത്രപതി ശിവജിയുടെ പ്രതിമയും മ്യൂസിയവും സ്ഥാപിക്കുന്നത്.

പ്രതിമയും മ്യൂസിയവും സ്ഥാപിക്കുന്നതിൽ ആഭ്യന്തര മന്ത്രി അമിത് ഷായും സംസ്ഥാന മന്ത്രി യോഗേന്ദ്ര ഉപാധ്യായയും സ്മാരകത്തെ സംബന്ധിച്ച് നിരവധി യോഗങ്ങൾ ചേർന്നിരുന്നു. ഇന്ത്യൻ ഭരണാധികാരിയും ബോൺസ്ലെ മറാത്ത വംശത്തിലെ അംഗവുമായിരുന്ന ശിവജിയെ തടവിലാക്കിയ സ്ഥലമായിരുന്നു ആഗ്ര കോട്ടയെന്നാണ് കരുതപ്പെടുന്നത്. ആഗ്ര കോട്ടയിൽ നിന്ന് കിലോമീറ്ററുകൾ മാറി കോത്തി മീന ബസാറിലാണ് മ്യൂസിയം സ്ഥാപിക്കാൻ പദ്ധതിയിടുന്നത്.

കോത്തി മീന ബസാറില മാളികയുടെ വലിയ ഹാളുകളാണ് മ്യൂസിയമാക്കി മാറ്റുന്നത്. ശിവജിയുടെ ജീവിതത്തിലെ പ്രചോദനാത്മകമായ സംഭവങ്ങൾ ലൈറ്റ് ആൻഡ് സൗണ്ട് പരിപാടിയിലൂടെ ബസാർ ഗ്രൗണ്ടിൽ കാണിക്കുമെന്നും ഉപാധ്യായ പറഞ്ഞു. എല്ലാ വർഷവും ഓഗസ്റ്റ് 17-ന് കോത്തി മീന ബസാർ മുതൽ റായ്ഗഢ് വരെ യാത്ര നടത്താനും പദ്ധതിയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അഴിമതിയ്‌ക്കും രാജ്യദ്രോഹത്തിനുമെതിരെ അക്ഷീണം പ്രവർത്തിച്ച വ്യക്തിയാണ് ഛത്രപതി ശിവജി. ഭരണാധികാരി എന്ന നിലയിൽ സമൂഹത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ആത്മവിശ്വാസം നഷ്ടപ്പെട്ട ഒരു ജനതയ്‌ക്ക് ആത്മവിശ്വാസം നൽകാൻ ശിവജിയ്‌ക്ക് കഴിഞ്ഞിരുന്നു. ഹിന്ദു നവോത്ഥാനത്തിന്റെ തുടക്കവും ശിവജിയിൽ നിന്നായിരുന്നു. രാഷ്‌ട്രത്തിന്റെ ഉയർച്ച മാത്രമായിരുന്നു ഛത്രപതി ശിവജിയുടെ ലക്ഷ്യം.

Tags: DelhiAGRAluknow
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies