മികച്ച മൈതാനത്തിനുള്ള അവാർഡ് നേടി കൊച്ചി സ്റ്റേഡിയം; പുരസ്‌കാര നിറവിലും സൂപ്പർ കപ്പിന് വേദിയാകാത്തതിൽ പ്രതിഷേധമറിയിച്ച് ആരാധകർ
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മികച്ച മൈതാനത്തിനുള്ള അവാർഡ് നേടി കൊച്ചി സ്റ്റേഡിയം; പുരസ്‌കാര നിറവിലും സൂപ്പർ കപ്പിന് വേദിയാകാത്തതിൽ പ്രതിഷേധമറിയിച്ച് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2023, 07:17 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും മികച്ച ഫുട്‌ബോൾ പിച്ചിനുള്ള അവാർഡ് നേടി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോംഗ്രൗണ്ടായ കൊച്ചി ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയം. ഐഎസ്എലിന്റെ ചരിത്രത്തിൽ മികച്ച മൈതാനത്തിനുള്ള അവാർഡ് കൊച്ചി സ്‌റ്റേഡിയത്തിന് ലഭിക്കുന്നത് ഇത് രണ്ടാം തവണയാണ്. 2018-19 സീസണിലും ഇന്ത്യ സൂപ്പർ ലീഗിൽ കൊച്ചി സ്റ്റേഡിയം മികച്ച മൈതാനത്തിനുളള പുരസ്‌കാരം നേടിയിരുന്നു.

കൊറോണ മഹാമാരിയിൽ പ്രതിസന്ധിയിലായിരുന്നതിനാൽ കഴിഞ്ഞ രണ്ട് സീസണുകളും ഗോവയിലെ അടച്ചിട്ട സ്‌റ്റേഡിയത്തിലായിരുന്നു നടന്നത്. ആരാധകരുടെ ആരവങ്ങളും ഹോം അഡ്വാന്റേജും ഇല്ലാത്ത രണ്ട് വർഷങ്ങളായിരുന്നു കഴിഞ്ഞു പോയത്. എന്നാൽ ഈ വർഷം ഫുട്‌ബോൾ ആവേശം പൂർവസ്ഥിതിയിലായ സീസണിൽ ഏറ്റവും മികച്ച പിച്ചിനുള്ള അവാർഡ് കൊച്ചി സ്റ്റേഡിയത്തിനെ തേടിയെത്തുകയായിരുന്നു. പുരസ്‌കാര നിറവിൽ ആരാധകർ ആവേശത്തിലാണെങ്കിലും സൂപ്പർ കപ്പിന് വേദിയാകാത്തതിൽ പ്രതിഷേധവും വിമർശനങ്ങളും ഉയരുന്നുണ്ട്.

കൊച്ചി സ്റ്റേഡിയം മികച്ച പിച്ചിനുള്ള അവാർഡ് കരസ്ഥമാക്കിയതോടെ പ്രതിരോധത്തിലാവുക കേരള ഫുട്‌ബോൾ അസോസിയേഷനും സൂപ്പർ കപ്പിന്റെ സംഘാടകരുമാണ്. കേരളമാണ് ഇത്തവണത്തെ സൂപ്പർ കപ്പ്് സീസണിന് ആതിഥേയത്വം വഹിക്കുന്നത്്. എന്നാൽ, കൊച്ചി സ്റ്റേഡിയം ഒഴിവാക്കിക്കൊണ്ടാണ് ഇത്തവണത്തെ സൂപ്പർ കപ്പ് നടക്കുക.

മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയവും കോഴിക്കോട് ഇ.എം.എസ് കോർപ്പറേഷൻ സ്റ്റേഡിയവുമാണ് സൂപ്പർ കപ്പിന് ആതിഥേയത്വം വഹിക്കുക. ഇ.എം.എസ് സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥയെ പറ്റി കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്‌പോർട്ടിങ് ഡയറക്ടർ പ്രതികരിച്ചിരുന്നു. ഇത്തരമൊരു സ്റ്റേഡിയത്തിൽ കളിക്കാൻ താരങ്ങളെ എങ്ങനെ മോട്ടിവേറ്റ് ചെയ്യും എന്നാണ് അദ്ദേഹം ചോദ്യം ഉന്നയിച്ചത്.

 

Tags: footballsports
Share
Tweet
SendShare

More News from this section

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

Latest News

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies