ഉറപ്പുള്ള നിക്ഷേപത്തിനായി പോസ്‌റ്റോഫീസ് ബാങ്ക് സ്‌കീമുകൾ; 1000 രൂപ നിക്ഷേപിച്ച് സ്‌കീമിൽ ചേരാം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉറപ്പുള്ള നിക്ഷേപത്തിനായി പോസ്‌റ്റോഫീസ് ബാങ്ക് സ്‌കീമുകൾ; 1000 രൂപ നിക്ഷേപിച്ച് സ്‌കീമിൽ ചേരാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2023, 01:45 pm IST
Facebook
Twitter
WhatsAppTelegram

ദീർഘകാലത്തേക്ക് ഉറപ്പുള്ളൊരു വരുമാനമാണ് ലക്ഷ്യമിടുന്നതെങ്കിൽ ഏറ്റവും നല്ല മാർഗ്ഗം പോസ്റ്റ് ഓഫീസ് ബാങ്ക് സ്‌കീമുകളിൽ നിക്ഷേപിക്കുന്നതാണ്. മറ്റേതൊരു ബാങ്ക് നൽകുന്നതിനേക്കാളും മികച്ച സ്‌കീമുകളാണ് പോസ്‌റ്റോഫീസ് ജനങ്ങൾക്ക് നൽകുന്നത്. കൂടാതെ നിക്ഷേപകർക്ക് ആകർഷകമായ പലിശ നിരക്കുകളും ലഭിക്കുന്നു. പോസ്റ്റ് ഓഫീസ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), സുകന്യ സമൃദ്ധി യോജന, സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീം (എസ്സിഎസ്എസ്) തുടങ്ങിയ സ്‌കീമുകൾ 7 ശതമാനത്തിൽ കൂടുതൽ പലിശ വരുമാനം നേടാനാകുന്ന മികച്ച ചില പദ്ധതികളാണ്.

പോസ്റ്റ് ഓഫീസ് നൽകുന്ന മറ്റൊരു ജനപ്രിയ പദ്ധതിയായ കിസാൻ വികാസ് പത്ര. ഈ സ്‌കീമിൽ പണം നിക്ഷേപിക്കുന്നതിലൂടെ പ്രതിവർഷം 6.9 ശതമാനം കൂട്ടുപലിശ ലഭിക്കുന്നു. കിസാൻ വികാസ് പത്ര സ്‌കീമിന് കീഴിൽ നിലവിൽ ലഭിക്കുന്ന പലിശ നിരക്കിലൂടെ 10 വർഷവും 4 മാസവും കൊണ്ട് നിക്ഷേപകർക്ക് തങ്ങളുടെ നിക്ഷേപ തുക ഇരട്ടിയാക്കാൻ സാധിക്കും. വികാസ് പത്ര സ്‌കീമിൽ നിക്ഷേപിച്ചാൽ 124 മാസം കൊണ്ട് പലിശ മാത്രം 2 ലക്ഷമായി ഉയരും. കിസാൻ വികാസ് പത്ര പദ്ധതി നിലവിൽ 6.9% പലിശനിരക്കാണ് നിക്ഷേപകർക്ക് വാഗ്ദാനം ചെയ്യുന്നത്. ഇന്ന് ലഭിക്കുന്ന പല ബാങ്ക് സ്ഥിരനിക്ഷേപങ്ങളേക്കാളും കൂടിയ പലിശ നിരക്കാണിത്.

കിസാൻ വികാസ് പത്ര സ്‌കീമിൽ നിക്ഷേപിക്കാൻ സാധിക്കുന്ന കുറഞ്ഞ തുക 1000 രൂപയാണ്. തുടർന്ന് മാസത്തിൽ 100 രൂപയുടെ ഗുണിതങ്ങൾ നിക്ഷേപിക്കാം. ഈ സ്‌കീമിന് കീഴിലുള്ള നിക്ഷേപത്തിന് പരമാവധി പരിധിയില്ല എന്നതും ഒരു പ്രത്യേകതയാണ്. സ്‌കീമിൽ നിക്ഷേപിച്ച തുക ധനമന്ത്രാലയം നിർദ്ദേശിക്കുന്ന കാലയളവ് അനുസരിച്ചായിരിക്കും കാലാവധി പൂർത്തിയാക്കുന്നത്. ഇന്ന് നിക്ഷേപിച്ചാൽ അത് 124 മാസത്തിന് ശേഷമായിരിക്കും കാലാവധി പൂർത്തിയാക്കുന്നത്. നിക്ഷേപകൻ മരണപ്പെടുന്ന സാഹചര്യങ്ങളിൽ പിൻവലിക്കൽ അനുവദനീയമാണ്. അതുപോലെ തുടർന്ന് പോകുന്നുണ്ടെങ്കിൽ അക്കൗണ്ട് ജോയിന്റ് ഹോൾഡർക്ക് കൈമാറാവുന്നതാണ്. നിബദ്ധനകൾ ബാധകമായിരിക്കും

 

Tags: Post office
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies