ജവാന്‍ പ്രതിദിന ഉത്പാദനം ഇരട്ടിയാക്കാൻ ബെവ്കോ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ജവാന്‍ പ്രതിദിന ഉത്പാദനം ഇരട്ടിയാക്കാൻ ബെവ്കോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2023, 11:55 am IST
jawan-rum

jawan-rum

FacebookTwitterWhatsAppTelegram

 

തൃശ്ശൂർ: സാധാരണക്കാരന്റെ ബ്രാന്‍ഡ് എന്നറിയപ്പെടുന്ന ജവാന്‍ റമ്മിന്റെ ഉത്പാദനം കൂട്ടാന്‍ ഒരുങ്ങി ബെവ്‌കോ. ജവാൻ റം ക്ഷാമത്തിന് പരിഹാരമായാണ് പ്രതിദിന ഉത്പാദനം ഇരട്ടിയിലധികമാക്കാനുള്ള തീരുമാനം. നിലവിലെ പ്രതിദിന ഉത്പാദനമായ 7000 കെയ്‌സിൽനിന്ന് 15,000 കെയ്‌സാക്കിയാണ് ഉയര്‍ത്തുക. ഇതിനായി തിരുവല്ല വളഞ്ഞവട്ടത്തെ ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിൽ രണ്ട് ലൈൻ കോമ്പൗണ്ടിങ് ബ്ലെൻഡിങ് ആൻഡ് ബോട്ട്‌ലിങ് യൂണിറ്റാണ് സജ്ജമാക്കിയിരിക്കുന്നത്. 700 രൂപ വിലവരുന്ന ജവാൻ പ്രിമിയം ബ്രാൻഡും ഏപ്രിൽ പകുതിയോടെ വിപണിയിലിറക്കാനാണ് പദ്ധതി. നിലവില്‍ ഒരു ലിറ്റര്‍ ബോട്ടിലിന് 610 രൂപയാണ് വില.

ബെവ്കോയുടെ പാലക്കാട്, മലബാര്‍ ഡിസ്റ്റിലറീസും റം ഉത്പാദനം തുടങ്ങാനാണ് സാധ്യത. എന്നാൽ പുതിയ ബ്രാൻഡിന്റെ പേരോ വിലയോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. രണ്ട് യൂണിറ്റുകളും പ്രവർത്തന സജ്ജമാവുന്നതോടെ സംസ്ഥാനത്ത് വിലകുറഞ്ഞ റമ്മിന്റെ പകുതി ഉത്പാദനവും ബെവ്‌കോയുടെ പേരിലാകും.

കഴിഞ്ഞകാലങ്ങളായി ട്രാവൻകൂർ ഷു​​ഗേഴ്സിൽ തൊഴിലാളി സമരം കൊടുമ്പിരികൊണ്ടിരിക്കുകയാണ്. തൊഴിലാളി സമരത്തെ തുടർന്ന് കരാർ അടിസ്ഥാനത്തിലാണ് തൊഴിലാളികളെ എടുത്തിരിക്കുന്നത്. നിലവിൽ കുടുംബ ശ്രീ പ്രവർത്തകരാണ് ട്രാവൻകൂർ ഷു​​ഗേഴ്സിലെ തൊഴിലാളികൾ. ഈ സാഹചര്യത്തിൽ ഉൽപാ​ദനം വർ​ദ്ധിപ്പിക്കാൻ സാധ്യത കുറവാണ്.

Tags: ThrissurBEVCOJAWAN RUM
ShareTweetSendShare

More News from this section

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies