കുനോ നാഷണൽ പാർക്കിൽ അലഞ്ഞ് തിരിഞ്ഞ് ഓബൻ; ചിത്രം പകർത്തി ഉദ്യോ​ഗസ്ഥർ, വൈറൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുനോ നാഷണൽ പാർക്കിൽ അലഞ്ഞ് തിരിഞ്ഞ് ഓബൻ; ചിത്രം പകർത്തി ഉദ്യോ​ഗസ്ഥർ, വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2023, 12:29 pm IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ: കുനോ നാഷണൽ പാർക്കിൽ അലഞ്ഞ് തിരിയുന്ന ചീറ്റയു‌ടെ ചിത്രം വൈറലാകുന്നു. വനം വകുപ്പ് ഉദ്യോ​ഗസ്ഥരാണ് ചീറ്റയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ആശ എന്ന പെൺ ചീറ്റയ്‌ക്കോപ്പം തുറന്ന് വി‌ട്ട ഓബൻ എന്ന ആൺ ചീറ്റയാണ് ചിത്രത്തിലുള്ളത്.

മാർച്ച് 11-നാണ് ഒബാനെയും ആശയെയും കുനോ നാഷണൽ പാർക്കിൽ സ്വൈര്യവിഹാരത്തിന് തുറന്ന് വിട്ടത്. ഇരുവരും ദേശീയ ഉദ്യാനത്തിലെ ആവാസവ്യവസ്ഥയോട് ഇണങ്ങിയിട്ടുണ്ടെന്ന് ചീറ്റകളെ സംരക്ഷിക്കുന്ന ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

കഴിഞ്ഞ വർഷം നമീബിയയിൽ നിന്ന് എത്തിച്ച പെൺ ചീറ്റയ്‌ക്ക് ‘ആശ’ എന്ന പേര് നൽകിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്.
ഇരുപത്തിനാല് മണിക്കുറും ഇവയെ വനം വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രത്യേക ദൗത്യ സംഘമാണ് കുനോയിലെ ചീറ്റകുടെ പുനരധിവാസത്തിന് നേതൃത്വം നൽകുന്നത്.

പ്രകൃതിയോട് എറ്റവും ഇണങ്ങി ജീവിക്കുന്ന മൃ​ഗങ്ങളാണ് ചീറ്റകൾ. ആഫ്രിക്കയിലെ കനത്ത മഴയിലും തണുപ്പിലും ജീവിക്കുന്ന ഇവയ്‌ക്ക് കുനോയിലെ കാലാവസ്ഥയുമായി പെട്ടെന്ന് തന്നെ ഇണങ്ങാൻ സാധിക്കുമെന്ന് നാഷണൽ പാർക്ക് അധികൃതർ പറഞ്ഞു.

 

Tags: cheetahKuno National Park
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies