സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായി 'സ്‌പൈഡർമാൻ ദോശ'
Saturday, August 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായി ‘സ്‌പൈഡർമാൻ ദോശ’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2023, 06:55 pm IST
Facebook
Twitter
WhatsAppTelegram

ഭക്ഷണപ്രേമികളെ അത്ഭുപ്പെടുത്തുന്ന വ്യത്യസ്തമായ സ്‌പൈഡർമാൻ ദോശയുടെ വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളിൽ വീഡിയോ വൈറലാവുകയാണ്. ചെന്നൈയിലെ അണ്ണാ നഗറിലെ കോര ഫുഡ് സ്ട്രീറ്റിൽ നിന്നുമാണ് ഈ അത്യപൂർവ്വമായ കാഴ്ച.

link

പ്രത്യേക രീതിയിലാണ് ഈ ദോശ പാകം ചെയ്യുന്നത്. ചിലന്തി വലയുടെ ആകൃതിയിലുള്ള അച്ചുകളിൽ മാവ് ചേർത്ത് രണ്ട് ദോശ തവകളിൽ ഒഴിക്കും. അതിനുശേഷം ദോശയുടെ മേൽ എണ്ണ, മുട്ട, മസാല, ചീസ് എന്നിവ ചേർത്ത് അവ മടക്കി സാൻഡവിച്ചാക്കി മാറ്റുകയും ചെയ്യും. അവസാനം സോസ് ഉപേയോഗിച്ച് സ്‌മൈലിയുടെ രൂപത്തിലാക്കിയാണ് സ്‌പൈഡർമാൻ ദോശ വിളമ്പുന്നത്. ഭക്ഷണശാലയുടെ ഉടമയായ യുവതിയാണ് ഭക്ഷണ പ്രേമികൾ ഏറ്റെടുത്ത ചിലന്തി വലയുടെ ആകൃതിയിലുള്ള ഈ ദോശയുടെ പ്രധാനമായും പാകം ചെയ്യുന്നത്.

സ്‌പൈഡർമാൻ ദോശയുടെ രുചികരമായ സ്വാദ് ആസ്വാദിക്കാൻ നിരവധി ഭക്ഷണപ്രേമികളാണ് കടയിൽ എത്തുന്നത്. ദോശ തയ്യാറാക്കുന്നതിന്റെ വീഡിയോ ഇതിനോടകം 16.62 ദശലക്ഷം പേരാണ് ഇൻസ്റ്റാഗ്രാമിൽ കണ്ടിരിക്കുന്നത്.

Tags: foodentertainmentviralChennai
Share
Tweet
SendShare

More News from this section

മയക്കുമരുന്നിനെതിരെ സമൂഹം ഒന്നിക്കണം; വിദ്യാഭ്യാസ സ്ഥാപനങ്ങളും രക്ഷിതാക്കളും പോലീസും കൈകോർക്കണം: ആർഎസ്എസ് സമന്വയ ബൈഠക്

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

സംഭൽ കലാപമുണ്ടാക്കി ദുബായിലേക്ക് മുങ്ങി: മുഖ്യസൂത്രധാരൻ ഷാരിഖ് സത്തയ്‌ക്കെതിരെ ഇൻ്റർപോളിന്റെ റെഡ് കോർണർ നോട്ടീസ്

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി: ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും കരാർ

‘പാര്‍ലമെന്റ് തീരുമാനിച്ച നിയമം ചവറ്റുകൊട്ടയില്‍ എറിയാന്‍ സോണിയ ഗാന്ധിക്ക് അവകാശമുണ്ടോ?’; വന്ദേമാതരം വിവാദത്തില്‍ സ്മൃതി ഇറാനി

ഇന്ത്യയുടെ ബഹിരാകാശ മേഖലയ്‌ക്ക് വലിയ മാറ്റം; റോക്കറ്റ് നിർമാണത്തിൽ നിന്ന് ISRO പിന്മാറും, സ്വകാര്യ മേഖലയ്‌ക്ക് കൂടുതൽ ചുമതല

Latest News

നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യക്ക് തോല്‍വി; സെമിഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഓസ്‌ട്രേലിയക്കെതിരെ ജയം അനിവാര്യം

സ്റ്റാര്‍ക്ക് കൊടുങ്കാറ്റില്‍ ബംഗ്ലാദേശ് 64ന് പുറത്ത്; മക്കെയില്‍ ഓസ്‌ട്രേലിയയുടെ ശക്തമായ തിരിച്ചുവരവ്

ഡയമണ്ട് ലീഗില്‍ നീരജിന് വെള്ളി; സ്വര്‍ണം നഷ്ടമായത് 9 സെന്റീമീറ്ററില്‍

പാകിസ്താനിൽ ജനിച്ച USCIRF ചെയർമാൻ!! ആർഎസ്എസിനെ ഉപരോധിക്കണമെന്ന ശുപാർശയിൽ അതിശയിക്കാനില്ല; ശക്തമായ പ്രതികരണവുമായി ഇന്ത്യ

അമ്മയുടെയും സഹോദരിയുടെയും കൺമുന്നിൽ, ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനിടെ അപകടം; നിയമവിദ്യാർഥിനിയുടെ പാദം അറ്റു

പരീക്ഷാ ക്രമക്കേട്: പിഎസ്‌സി സെക്രട്ടറി സാജു ജോർജിനെ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തി ഗവർണർ, ; നടപടികളും അന്വേഷണ പുരോഗതിയും തേടി

മ്യാൻമറിൽ ബുദ്ധവിഹാരത്തിന് നേരെ വ്യോമാക്രമണം; ധ്യാനത്തിലായിരുന്ന 14 പേർ കൊല്ലപ്പെട്ടു, 20 പേർക്ക് പരിക്ക്

‘ഷംസീർ യഥാർഥ ലീഗുകാരൻ, കമ്മ്യൂണിസ്റ്റല്ല; ഗണേഷ് കുമാർ വ്യക്തിശുദ്ധിയില്ലാത്ത പരനാറി; ഉമ്മൻചാണ്ടിയെ ചതിച്ചതിനാണ് മന്ത്രിസ്ഥാനം കിട്ടിയത്; രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies