എനിക്ക് പുതിയ ഒരു അമ്മാവനെ കിട്ടി; പണ്ടത്തെ ജയന്റെ സിനിമയിലേത് പോലെ മറുക് നോക്കി തിരിച്ചറിയും; ഫാരിസ് അബൂബക്കറുമായുള്ള ബന്ധത്തെപ്പറ്റി മുഹമ്മദ് റിയാസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എനിക്ക് പുതിയ ഒരു അമ്മാവനെ കിട്ടി; പണ്ടത്തെ ജയന്റെ സിനിമയിലേത് പോലെ മറുക് നോക്കി തിരിച്ചറിയും; ഫാരിസ് അബൂബക്കറുമായുള്ള ബന്ധത്തെപ്പറ്റി മുഹമ്മദ് റിയാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2023, 11:41 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വിവാദ വ്യവസായി ഫാരിസ് അബൂബക്കറുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. തനിക്ക് പുതിയ ഒരു അമ്മാവനെ കൂടി കിട്ടിയെന്നും പഴയ ജയന്റെ സിനിമയിലെ പോലത്തെ സഹോദര ബന്ധമാണ് താനും ഫാരിസും തമ്മിൽ ഉള്ളതെന്നുമാണ് റിയാസിന്റെ പ്രതികരണം. ഫാരിസുമായി ബന്ധമുണ്ടോ എന്ന മാദ്ധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് ആദ്യം ഒന്നു പരുങ്ങിയെങ്കിലും മന്ത്രി മറുപടി പറയുകയായിരുന്നു.

‘എന്റെ അമ്മാവന്റെ മകനാണ് ഫാരിസ് എന്നാണ് ചിലരുടെ ആരോപണം. എന്റെ അമ്മയ്‌ക്ക് അഞ്ച് ആങ്ങളമാരാണ് ഉള്ളത്. ഇപ്പോൾ പുതിയ ഒരാളെയും കൂടി കിട്ടി. നേരിൽ കാണാത്ത, ഫോണിൽ പോലും വിളിച്ചിട്ടില്ലാത്ത ഒരു അമ്മാവനെ കൂടി എനിക്ക് കിട്ടിയിരിക്കുകയാണ്. പണ്ടത്തെ ജയന്റെ സിനിമയൊക്കെ നമ്മൾ കണ്ടിട്ടുണ്ട്. ജയനും നസീറും അഭിനയിച്ച സിനിമ. കുട്ടികളായിരിക്കുമ്പോൾ അവർ പിരിഞ്ഞു പോകും. എന്നാൽ അവർക്ക് ഒരുപോലെയുള്ള എന്തെങ്കിലും മറുക് ഉണ്ടായിരിക്കും. കുറേ കാലം കഴിയുമ്പോൾ ജയന്റെ മറുക് നസീറും നസീറിന്റെ മറുക് ജയനും കാണും. അപ്പോൾ ബാബു, ഗോപി എന്ന് പരസ്പരം വിളിച്ച് കെട്ടിപ്പിടിക്കും. അതുപോലെ ഫോണിൽപ്പോലും വർത്തമാനം പറയാത്ത ഒരു അമ്മാവനെ കിട്ടിയതിന്റെ സന്തോഷം പങ്കുവെയ്‌ക്കുന്നു’.

‘ആരോപണങ്ങളൊക്കെ ഉണ്ടാകട്ടെ. പക്ഷെ, എല്ലാത്തിനും നമ്മൾ മറുപടി കൊടുക്കണമെന്നില്ലല്ലോ. അതിന് നമുക്ക് നേരമില്ലല്ലോ. പറയേണ്ടവർ എന്തും പറയട്ടേ, ജനാധിപത്യ രാജ്യത്ത് അതിനുള്ള അവകാശമുണ്ടല്ലോ. പക്ഷെ പറയുന്നതിന്റെ നിലവാരം അളക്കാനും അത് സ്വീകരിക്കണമോ എന്ന് നിശ്ചയിക്കാനും ജനങ്ങൾക്ക് അവകാശമുണ്ട്. അതിപ്പോൾ ഞാൻ പറഞ്ഞാലും അങ്ങനെ തന്നെയാണ്. രാഷ്‌ട്രീയ ആരോപണങ്ങൾ പറയാം. വ്യക്തിഹത്യ നടത്താൻ പാടില്ല. ചിലർക്കും എന്ത് പറയാം എന്നാണ്. എന്നാൽ, തിരിച്ചൊന്നും നമുക്ക് പറയാൻ പറ്റില്ല’- എന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

Tags: muhammad riyasfaris abubakar
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies