പാറ്റൂരിലെ ലൈംഗികാതിക്രമം; സംഭവം നടന്ന് രണ്ടാഴ്ച ആയിട്ടും മൗനം തുടർന്ന് കേരള പോലീസ്; ആഭ്യന്തര വകുപ്പിന്റെ കെടുകാര്യസ്തതയാണ് പുറത്തുവരുന്നതെന്ന് ആക്ഷേപം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാറ്റൂരിലെ ലൈംഗികാതിക്രമം; സംഭവം നടന്ന് രണ്ടാഴ്ച ആയിട്ടും മൗനം തുടർന്ന് കേരള പോലീസ്; ആഭ്യന്തര വകുപ്പിന്റെ കെടുകാര്യസ്തതയാണ് പുറത്തുവരുന്നതെന്ന് ആക്ഷേപം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2023, 11:22 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പാറ്റൂരിൽ യുവതി ലൈംഗികാതിക്രമത്തിന് ഇരയായി 13 ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനാകാതെ കേരള പോലീസ്.സിസിടിവി ദ്യശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടും പ്രതിയെ പിടികൂടാനായിട്ടില്ല. പേട്ട പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായ അലംഭാവമാണ് കേസന്വേഷണം മന്ദഗതിയിൽ ആകാൻ കാരണമെന്നാണ് ആരോപണം. വഞ്ചിയൂർ മലവിളാകം ജംഗ്ഷനിൽ വെച്ചാണ് 49-കാരിയെ അജ്ഞാതർ ക്രൂരമായി ആക്രമിച്ചത്.

സംഭവം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോഴും പ്രതിയുടെ സൂചന പോലും നൽകാൻ പോലീസിന് കഴിയുന്നില്ല . പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തുന്നുണ്ടെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. യുവതിയെ ആക്രമിക്കാൻ എത്തുന്ന പ്രതിയുടെ ദൃശ്യങ്ങളും പ്രതി പിന്തുടരുന്ന ദൃശ്യങ്ങളും കഴിഞ്ഞദിവസം ജനം ടിവി പുറത്തുവിട്ടിരുന്നു. കൂടുതൽ സിസിടിവി ക്യാമറ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമ്പോഴും പ്രതി ഇരുട്ടിലാണ്. ഇയാളുടെ വാഹനം തിരിച്ചറിയാനും പോലീസിന് കഴിഞ്ഞിട്ടില്ല.സത്രീ സുരക്ഷാ മുൻനിർത്തി അധികാരത്തിലേറിയ സർക്കാരും ആഭ്യന്തര വകുപ്പ് നടത്തുന്നത് കെടുകാര്യസ്തതയെന്നാണ് പ്രതിപക്ഷ പാർട്ടികളും ആക്ഷേപം ഉന്നയിക്കുന്നുണ്ട്.

അഞ്ചു മാസത്തിനിടെ ഏഴ് യുവതികളാണ് തലസ്ഥാനജില്ലയിൽ മാത്രം അതിക്രമത്തിന് ഇരയായത്. വളരെ സമയമെടുത്താണ് പ്രതികളെ പിടികൂടാൻ പോലീസിന് കഴിയുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ദുരനുഭവമുണ്ടായ സ്ത്രീ സംഭവം നടന്ന് നിമിഷങ്ങൾക്കകം പോലീസിൽ വിവരമറിയിച്ചിരുന്നു. എന്നാൽ പോലീസിന്റെ ഭാഗത്ത് നിന്നും വൈകിയാണ് പ്രതികരണമുണ്ടായതെന്ന് സ്ത്രീയും മകളും പരാതി ഉന്നയിച്ചിരുന്നു. മൊഴി രേഖപ്പെടുത്താൻ പരാതിക്കാരിയോട് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ട ശേഷം മാത്രമാണ് പോലീസ് കേസെടുത്തത്.

Tags: PoliceAttacktrivandrumrape attempt
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies