അർപ്പണ മനോഭാവത്തിനുള്ള ആദരം; ആലിയയ്ക്ക് വന്യജീവി സംരക്ഷണ പുരസ്‌കാരം സമ്മാനിച്ച് ജമ്മുകശ്മീർ സർക്കാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അർപ്പണ മനോഭാവത്തിനുള്ള ആദരം; ആലിയയ്‌ക്ക് വന്യജീവി സംരക്ഷണ പുരസ്‌കാരം സമ്മാനിച്ച് ജമ്മുകശ്മീർ സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2023, 12:05 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: ജമ്മുകശ്മീരിലെ ആദ്യ വനിതാ വന്യജീവി സംരക്ഷക ആലിയ മിറിന് വന്യജീവി സംരക്ഷണ പുരസ്‌കാരം സമ്മാനിച്ച് ജമ്മുകശ്മീർ സർക്കാർ. മൃഗങ്ങളെ പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിൽ ആലിയ കാണിക്കുന്ന അർപ്പണ മനോഭാവം പരിഗണിച്ചാണ് പുരസ്‌കാരം. ലോക വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ജമ്മുകശ്മീർ ലെഫ് ഗവർണർ മനോജ് സിൻഹ പുരസ്‌കാരം സമ്മാനിച്ചു.

വൈൾഡ് ലൈഫ് എസ്ഒഎസ് ചാരിറ്റി സംഘടനയുടെ ഭാഗമായാണ് ആലിയ പ്രവർത്തിക്കുന്നത്. വനപരിപാലന രംഗത്ത് അവർ നൽകിയ എല്ലാ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്‌കാരത്തിനായി ആലിയയെ തിരഞ്ഞെടുത്തത്. വന്യജീവി പരിപാലനം, പ്രത്യേകിച്ച് കശ്മീരിലെ കരടികളുടെ സംരക്ഷണത്തിലുമായിരുന്നു ആലിയ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഇതും പുരസ്‌കാര നിർണയത്തിൽ പരിഗണിക്കപ്പെട്ടു.

പാമ്പുകളെ പിടിച്ചകൂടി സുരക്ഷിതായി വനത്തിൽ തുറന്നുവിടുന്ന പ്രവർത്തനങ്ങളിലും ആലിയ സജീവമായിരുന്നു. ആലിയ ഇത്തരത്തിൽ പാമ്പുകളെ പിടികൂടുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഏഷ്യൻ കറുത്ത കരടികൾ, ഹിമാലയൻ ബ്രൗൺ കരടികൾ എന്നിവയുടെ സംരക്ഷണത്തിനായുള്ള പ്രവർത്തനങ്ങളും ആലിയ നടത്തിയിട്ടുണ്ട്.

പുരസ്‌കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഓരോ ഘട്ടത്തിലും തന്നെ വിശ്വസിച്ച് കൂടെനിന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നതായും ആലിയ പറഞ്ഞു.

Tags: wildlifeaward
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies