'ഒരിക്കൽ കൂടി, ഇനിയൊരു മേക്കപ്പ് ഇടൽ ഉണ്ടാവില്ല, അരങ്ങ് തകർത്ത അഭിനയ മികവ് എന്നും നിലനിൽക്കും' ; ഹൃദയഭേദകമായ ചിത്രം പങ്കുവെച്ച് സംവിധായകൻ ആലപ്പി അഷ്‌റഫ് ; നൊമ്പരമായി ഇന്നസന്റ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഒരിക്കൽ കൂടി, ഇനിയൊരു മേക്കപ്പ് ഇടൽ ഉണ്ടാവില്ല, അരങ്ങ് തകർത്ത അഭിനയ മികവ് എന്നും നിലനിൽക്കും’ ; ഹൃദയഭേദകമായ ചിത്രം പങ്കുവെച്ച് സംവിധായകൻ ആലപ്പി അഷ്‌റഫ് ; നൊമ്പരമായി ഇന്നസന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2023, 03:40 pm IST
FacebookTwitterWhatsAppTelegram

മലയാള സിനിമാ ലോകത്തിന് ഇന്ന് കറുത്ത ദിനമാണ്. മലയാളികളെ ചിരിപ്പിച്ച പ്രിയ ഇന്നച്ചന് അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങളാണ് ഇരിങ്ങാലക്കുടയിലേക്ക് ഓടിയെത്തുന്നത്. സമൂഹമാദ്ധ്യമങ്ങളിലൂടെയും ആദാരാഞജലി അർപ്പിക്കുന്നവരുമുണ്ട്. അത്തരത്തിൽ ഇന്നസെന്റുമായുള്ള ഓർമ്മകൾ പങ്കുവെയ്‌ക്കുന്ന ഹൃദയഭേദകമായ പോസ്റ്റാണ് സംവിധായകൻ ആലപ്പി അഷ്‌റഫ് പങ്കുവെച്ചിരിക്കുന്നത്.

ചേതനയറ്റ ഇന്നസെന്റിന്റെ ശരീരത്തിൽ മേക്കപ്പ് ചെയ്യുന്ന ഫോട്ടോയ്‌ക്കൊപ്പമാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ‘ ഒരിക്കൽ കൂടി , ഇനിയൊരു മേക്കപ്പ് ഇടൽ ഉണ്ടാവില്ല. എന്നാലും അരങ്ങ് തകർത്ത അഭിനയ മികവ് എന്നും നിലനിൽക്കും’ -എന്നാണ് ആലപ്പി അഷ്‌റഫ് ഫേസ്ബുക്കിൽ കുറിച്ചത്.

പോസ്റ്റ്

രാവിലെ എട്ട് മണി മുതൽ കടവന്ത്ര ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന പൊതുദർശനത്തിന് ശേഷം മൃതദേഹം സ്വദേശമായ ഇരിങ്ങാലക്കുടയിലേക്ക് എത്തിച്ചു. ഇവിടെത്തെ പൊതുദർശനത്തിന് ശേഷം ഭൗതിക ദേഹം വീട്ടിലേക്ക് കൊണ്ടുപോകും. ഇരിങ്ങാലക്കുട സെന്റ്..തോമസ് കത്തീഡ്രലിൽ ചൊവ്വാഴ്ച രാവിലെ പത്തിനാണ് സംസ്‌കാരം.

Tags: DeathInnocent
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies