ഇനി വൈദ്യുതി ഉത്പാദനത്തിന് വെള്ളം വേണ്ട.!! നിർണായക ശക്തിയായി 'ഹക്ക്'; വായുവിൽ വൈദ്യുതി നിർമ്മിക്കാൻ സാധിക്കുമെന്ന് കണ്ടെത്തൽ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇനി വൈദ്യുതി ഉത്പാദനത്തിന് വെള്ളം വേണ്ട.!! നിർണായക ശക്തിയായി ‘ഹക്ക്’; വായുവിൽ വൈദ്യുതി നിർമ്മിക്കാൻ സാധിക്കുമെന്ന് കണ്ടെത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2023, 06:25 pm IST
FacebookTwitterWhatsAppTelegram

റോക്കറ്റ് വേഗത്തിലാണ് കറന്റ് ബില്ല് കൂടുന്നത്. വൈദ്യുതി ഉപയോഗത്തെ പിടിച്ച് നിർത്താമെന്ന് വിചാരിച്ചാൽ നടക്കുന്ന കാര്യവുമല്ല. ഇങ്ങനെ പോയാൽ ജീവിതം ഏറെ ദുസഹമാകുമെന്ന അവസ്ഥയിലാണ് ജനങ്ങൾ. വെള്ളത്തിൽ നിന്ന് വൈദ്യുതി നിർമ്മിക്കുന്നതാണല്ലോ പതിവ്. എന്നാൽ ഇനി വായുവിൽ നിന്നും വൈദ്യുതി നിർമ്മിക്കാൻ കഴിയുമെന്ന സുപ്രധാന കണ്ടെലുമായെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ.

പ്രത്യേക തരം ബാക്ടീരിയ പുറത്തുവിടുന്ന എൻസൈമായ ‘ഹക്ക്’ വായുവിൽ നിന്ന് വൈദ്യുതി നിർമിക്കാൻ സഹായിക്കുന്നത്. ഓസ്‌ട്രേലിയയിലെ മെൽബണിലുള്ള മൊനാഷ് സർവകലാശാലയിലെ ഗവേഷകരാണ് ഈ പുത്തൻ കണ്ടെത്തലിന് പിന്നിൽ. ഈ ബാക്ടീരിയകൾക്ക് മണ്ണിവും, കടലിലും, മഞ്ഞിലും ജീവിക്കാൻ കഴിയും. അതുകൊണ്ട് തന്നെ ഭൂമിയിലെവിടെ നിന്നും വായുവിൽ നിന്നും ഇവയ്‌ക്ക് വൈദ്യുതി ഉത്പാദിപ്പിക്കുവാൻ സാധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.

അന്തരീക്ഷത്തിലെ ഹൈഡ്രജനെ വലിച്ചെടുക്കാൻ ഹക്ക് എൻസൈമുകൾക്ക് കഴിയും. വൈദ്യുതി നിർമ്മിക്കുന്നതിനാൽ തന്നെ പ്രകൃതി നിർമിത ബാറ്ററികളായാണ് ഇവ ഫലത്തിൽ പ്രവർത്തിക്കുക. ഇത് വൈദ്യുതി നിർമ്മാണത്തിന്റെ പുതിയ സാധ്യതകളാണ് മുന്നോട്ടുവെയ്‌ക്കുന്നത്. ബാക്ടീരിയകൾ അന്തരീക്ഷത്തിലെ ഹൈഡ്രജനെ ഊർജശ്രോതസായി ഉപയോഗിക്കുന്നുവെന്നുള്ളത് നേരത്തെ കണ്ടെത്തിയിരുന്നു.എന്നാൽ ഇവ ഇതെങ്ങനെയാണ് ചെയ്യുന്നത് എന്നതിനെ സംബന്ധിച്ച് ഇതുവരെ അറിവില്ലായിരുന്നു. അന്തരീക്ഷത്തിൽ വളരെ കുറഞ്ഞ അളവിൽ മാത്രമാണ് ഹൈഡ്രജൻ ഉള്ളതെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ.റൈസ് ഗ്രിന്റർ പറഞ്ഞു. ഇത് വൈദ്യുതി നിർമ്മാണത്തിൽ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്.

എന്നാൽ നിയന്ത്രിത സാഹചര്യങ്ങളിൽ ദീർഘകാലത്തേക്ക് ബാക്ടീരിയയിൽ നിന്നും വേർത്തിരിച്ചെടുക്കുന്ന ഹക്ക് എൻസൈമുകളെ സൂക്ഷിക്കാൻ സാധിക്കും. ഹക്ക് എൻസൈമുകൾക്ക് തണുപ്പിച്ചോ 80 ഡിഗ്രി സെൽഷ്യസ് വരെയുള്ള ചൂടിലോ അതിജീവിക്കാൻ സാധിക്കും. അതായത്, ഭൂമിയിലെ എല്ലാ പ്രദേശത്തും എൻസൈമുകൾക്ക് അതിജീവനം സാധ്യമാണെന്ന് ചുരുക്കം. ഭാവിയിൽ ചെറിയ ഇലക്ട്രിക് ഉപകരണങ്ങളെ ചാർജ് ചെയ്യാൻ ഈ സാങ്കേതികവിദ്യ ഉപയോഗിക്കാനാകുമെന്നാണ് പ്രതീക്ഷ.

Tags: electricity
ShareTweetSendShare

More News from this section

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

Latest News

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies