ലോക റെക്കോർഡ് നേടി ഗ്രേറ്റ് ഡെയ്ൻ നായ ; 27 മണിക്കൂറിനുള്ളിൽ 21 നായ്ക്കുട്ടികൾക്ക് ജന്മം നൽകി
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലോക റെക്കോർഡ് നേടി ഗ്രേറ്റ് ഡെയ്ൻ നായ ; 27 മണിക്കൂറിനുള്ളിൽ 21 നായ്‌ക്കുട്ടികൾക്ക് ജന്മം നൽകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2023, 03:25 pm IST
FacebookTwitterWhatsAppTelegram

ലോക റെക്കോർഡ് നേടി അമേരിക്കയിൽ ഗ്രേറ്റ് ഡെയ്ൻ നായ. അമേരിക്കയിൽ വിർജീനയിൽ താനെ ഡബസിന്റെ ഉടമസ്ഥതയിലുള്ള രണ്ട് വയസ്സ് പ്രായമുള്ള ‘നമീൻ’ എന്ന വിളിക്കുന്ന നായക്കുട്ടിയാണ് ലോക റെക്കോർഡ് സ്ഥാപിച്ചത്. ഗ്രേറ്റ് ഡെയ്ൻ ഇനത്തിൽ പെട്ട ഈ നായ 24 മണിക്കൂറിനുള്ളിൽ 21 നായ്‌ക്കുട്ടികൾക്കാണ് ജന്മം നൽകിയത്. 12 പെണ്ണും 9 ആണും.

കഴിഞ്ഞ ബുധനാഴ്ചയാണ് ഗ്രേറ്റ് ഡെയ്ൻ 27 മണിക്കൂർ നീണ്ട സമയത്തിനുള്ളിൽ 21 നായ്‌ക്കുട്ടികൾക്ക് ജന്മം നൽകിയത്. എല്ലാ നായ്‌ക്കുട്ടികൾക്കും ഒരു പൗണ്ടിൽ കൂടുതൽ ഭാരമുണ്ടായിരുന്നു. നായക്കുട്ടിയുടെ ജനനത്തിൽ ആശ്ചര്യം തോന്നിയതായി നായ്‌ക്കുട്ടിയുടെ ഉടമസ്ഥ മാദ്ധ്യമങ്ങളോട് അറിയിച്ചു. കൂടാതെ, 21 നായ്‌ക്കുട്ടികളിൽ രണ്ടെണ്ണം ചത്തുപോകുക്കയും ചെയ്തു. എന്നാൽ അവശേഷിക്കുന്ന നായ്‌ക്കുട്ടികളുമായി നമീൻ പൂർണ്ണ ആരോഗ്യത്തോടെയാണെന്ന് ഉടമസ്ഥ അറിയിച്ചു.

ലോകത്തിലെ ഏറ്റവും വലിയ നായകളുടെ വർഗത്തിൽപ്പെട്ടതാണ് ഗ്രേറ്റ് ഡെയ്ൻ. 2.5 അടി ഉയരവും 100 പൗണ്ടിൽ (45.3 കിലോഗ്രം) കൂടുതൽ ഭാരമാണ് ഇത്തരം നായകൾക്ക്. നിലവിൽ നെപ്പോളിയൻ മാസിറ്റിഫ് എന്ന നായ്‌ക്കുട്ടി 2004-ൽ 24 നായ്‌ക്കുട്ടികൾക്ക് ജന്മം നൽകി ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയിട്ടുണ്ട്.

ShareTweetSendShare

More News from this section

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

‘1000 മിസൈലുകൾ തയ്യാർ’; ഖമേനിയുടെ സംസ്കാരത്തിന് പിന്നാലെ ഇറാന് ട്രംപിന്റെ കടുത്ത യുദ്ധഭീഷണി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

30 ദശലക്ഷം പാമ്പുകളെ വളർത്തുന്ന മേഖലയിൽ വെള്ളപ്പൊക്കത്തിൽ ഫാമുകൾ തകർന്നു; രക്ഷപ്പെട്ടത് 900-ലേറെ വിഷപ്പാമ്പുകൾ, ഭീതിയിൽ ചൈന

Latest News

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies