പെൻസിൽവാനിയയിലെ ചോക്ലേറ്റ് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിന്റെ കാരണം വാതകചോർച്ചയോ; അന്വേഷണവുമായി നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പെൻസിൽവാനിയയിലെ ചോക്ലേറ്റ് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിന്റെ കാരണം വാതകചോർച്ചയോ; അന്വേഷണവുമായി നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2023, 05:57 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: പെൻസിൽവാനിയയിലെ ചോക്ലേറ്റ് ഫാക്ടറിയിലുണ്ടായ സ്ഫോടനം പ്രകൃതിവാതക ചോർച്ചയാണൊയെന്ന് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് അന്വേഷിക്കുന്നു. രണ്ടുപേർ മരിക്കുകയും ഒമ്പത് പേരേ കാണാതാവുകയും ചെയ്ത സ്ഫോടനത്തെ ‘പ്രകൃതിവാതക ദുരന്തം’ എന്ന് ബോർഡ് പ്രഖ്യാപിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും ഏജൻസി അറിയിച്ചു.

സ്ഫോടനമുണ്ടായത് പ്രകൃതിവാതകചോർച്ചയെ തുടർന്നാണ് എന്ന് പ്രാദേശിക വൃത്തങ്ങളിൽ നിന്ന് വിവരം ലഭിച്ചു. ഇതിനെ തുടർന്നാണ് സംഭവത്തെപറ്റി നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് അന്വേഷിക്കുന്നതെന്ന് ഏജൻസിയുടെ വക്താവ് കീത്ത് ഹോളോവെ പറഞ്ഞു.

സംഭവത്തിൽ ലഭ്യമായ വിവരങ്ങളെ തുടർന്ന് വിശദമായ അന്വേഷണം നടത്തും. ദുരന്തമുണ്ടാകുന്നതിന് മുൻപ് പ്രകൃതി വാതകത്തിന്റെ ഗന്ധം അനുഭവപ്പെട്ടിരുന്നുവെന്ന് തൊഴിലാളികൾ പറഞ്ഞിട്ടുണ്ട്. എന്നാൽ വാതകചോർച്ചയെപറ്റി പ്രകൃതിവാതക വിതരണ കമ്പനിയായ യുജിഐയ്‌ക്ക് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും പെൻസൽവാലിയയിലെ പോലീസ് അധികൃതർ പറഞ്ഞു.

1948-മുതൽ പ്രവർത്തിക്കുന്ന ആർഎം പാമർ കമ്പനി പ്ലാൻിലാണ് സ്‌ഫോടനമുണ്ടായത്. ഫാക്ടറിയിൽ 850 ജീവനക്കാരുണ്ടെന്നാണ് റിപ്പോർട്ട്. സഫോടനത്തിൽ കമ്പനിയുടെ കെട്ടിടത്തിനും സമീപത്തെ അപ്പാർട്ടുമെന്റുകളുൾപ്പെടെ മറ്റ് കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി. തകർന്ന അപ്പാർട്ടുമെൻുകളിൽ നിന്ന് താമസക്കാരെ മാറ്റി പാർപ്പിച്ചതായും അധികൃതർ അറിയിച്ചു

Tags: chocolategasPennsylvania
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies