മുസ്ലീം ഏരിയകളിൽ രാമനവമി ആഘോഷിക്കരുത്: മമതാ ബാനർജി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുസ്ലീം ഏരിയകളിൽ രാമനവമി ആഘോഷിക്കരുത്: മമതാ ബാനർജി

Celebrate Ram Navami but avoid Muslim areas: Mamata Banerjee

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2023, 06:44 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: റംസാൻ വ്രതം ആരംഭിച്ചിരിക്കുന്നതിനാൽ മുസ്ലീം ഏരിയകൾ ഒഴിവാക്കി രാമനവമി ആഘോഷിക്കാൻ ഭക്തർ തയ്യാറാകണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് സംഘടിപ്പിച്ച ധർമ്മ എന്ന പരിപാടിയുടെ രണ്ടാം ദിനം വേദിയിൽ നിന്ന് സംസാരിക്കുകയായിരുന്നു അവർ.

”ഇന്ന് രാമനവമിയുമായി ബന്ധപ്പെട്ട് ഘോഷയാത്രകൾ നടത്തുന്നവരോട് ഒരഭ്യർത്ഥനയുണ്ട്. ഘോഷയാത്ര നടത്തിക്കോളൂ.. പക്ഷെ സമാധാനപരമായി വേണം. റംസാൻ വ്രതം തുടങ്ങിയിരിക്കുന്നതിനാൽ മുസ്ലീം ഏരിയകൾ ഒഴിവാക്കി ഘോഷയാത്രകൾ പോകണം. പ്രകോപിതരാവരുത്.. ചിലർ പറയുന്നുണ്ട്, വാളുകളും കത്തികളുമായി എത്തി ഘോഷയാത്ര നടത്തുമെന്ന്. ക്രിമിനൽ കുറ്റങ്ങൾ ക്രിമനൽ കുറ്റം തന്നെയാണ്. അത് ഓർമ്മ വേണം. കോടതി വെറുതെ വിടില്ല.”മമതാ ബാനർജി പറഞ്ഞു.

കേന്ദ്രസർക്കാർ ഈ രാജ്യത്തെ തകർക്കുകയാണെന്നും മമതാ ആരോപിച്ചു. അവർ ഫെഡറൽ വ്യവസ്ഥയും ബിജെപി ഇതര സംസ്ഥനങ്ങളെയും ഇല്ലാതാക്കുകയാണ്. ജിഎസ്ടിയിലൂടെ പണം കൊള്ളയടിക്കുന്നുവെന്നും പശ്ചിമ ബംഗാളിനോട് പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

Tags: Mamata Banerjeeram navami
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies